Activate your premium subscription today
കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൽ അന്വേഷണ സംഘത്തിനെതിരെ മാമിയുടെ ഡ്രൈവർ രജിത് കുമാർ നൽകിയ പരാതി തള്ളി. എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് എതിരെയുള്ള പരാതിയാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി തള്ളിയത്. പരാതി നൽകിയെങ്കിലും
റിയാദ് ∙ വധശിക്ഷ റദ്ദാക്കി 6 മാസമായിട്ടും റിയാദ് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. കേസ് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. കോഴിക്കോട് സ്വദേശി കോടമ്പുഴ മച്ചിലകത്തു സ്വദേശിയാണ് അബ്ദുൽ റഹീം. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചപ്പോഴാണു വിധി പറയാനായി ഇന്നത്തേക്കു
കോഴിക്കോട് ∙ പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണു സംഭവം. സമീപത്തെ ഹോട്ടലിലേക്കും തീ പടർന്നു. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന എത്തി രാവിലെയോടെയാണ് തീ അണച്ചത്.
കോഴിക്കോട്∙ സാഹിത്യനഗരം എന്ന അംഗീകാരം എല്ലാ അർഥത്തിലും മുന്നോട്ടുകൊണ്ടുപോകുന്നതു ‘മലയാള മനോരമ’ ആണെന്ന് മേയർ ബീന ഫിലിപ്. ഹോർത്തൂസ് കലാസാംസ്കാരികോത്സവത്തിന്റെ തുടർച്ചയായി നടത്തിയ പ്രതിമാസ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.‘സാഹിത്യ നഗരിയിലേക്ക്’ എന്ന സ്റ്റിക്കർ ബസിൽ പതിപ്പിക്കാൻ മുൻകൈ എടുത്തതു
കോഴിക്കോട് ∙ ദുരൂഹ സാഹചര്യത്തില് 2023ൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ സുഷാര (35) എന്നിവരെയാണു ഗുരുവായൂരിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഉച്ചയോടെ ഗുരുവായൂർ പൊലീസ് ഇരുവരെയും കണ്ടെത്തി നടക്കാവ് പൊലീസിനെ അറിയിക്കുകയായിരുന്നു.
കോഴിക്കോട് : കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ, മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക്സ് സ്പൈൻ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്വദേശത്തും വിദേശങ്ങളിലുമായി നിരവധി അംഗീകാരങ്ങൾ നേടിയ പ്രഗത്ഭ ഡോക്ടർ ഫസൽ റഹ്മാന്റെ നേതൃത്വത്തിലാണ് പുതിയ ഡിപ്പാർട്മെന്റ് പ്രവർത്തിക്കുന്നത്. പ്രശസ്തമായ ഹാലറ്റ് അന്താരാഷ്ട്ര
കോഴിക്കോട് ∙ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള
കോഴിക്കോട്∙ സാങ്കേതികത്തകരാറെന്ന സംശയത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്. ദുബായിൽനിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്നാണു പൈലറ്റ് അറിയിച്ചത്. എന്നാൽ പ്രശ്നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായെന്ന്
കോഴിക്കോട് ∙ പെൺകുട്ടിയെ ക്വാർട്ടേഴ്സിൽ എത്തിച്ചു ലൈംഗികമായി ഉപദ്രവിച്ച കേസിൽ സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മീഞ്ചന്ത അരയൻ തോപ്പിൽ ജയശ്രീയെ(52) ആണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്.അമ്പിളി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ മൊത്തം 33 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ചു 20 കൊല്ലം അനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽ നിന്നു 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴ സംഖ്യ അടച്ചില്ലെങ്കിൽ 9 മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശിച്ചു.
കോഴിക്കോട് ∙ മുഖ്യമന്ത്രി പറയുന്ന തരത്തിലുള്ള ‘രക്ഷാപ്രവർത്ത’നമാണു കഴിഞ്ഞദിവസം പൊലീസ് നടത്തിയതെന്നു ചേളന്നൂർ പോഴിക്കാവ് കുന്നിലെ സ്ത്രീകൾ. അശാസ്ത്രീയമായി മണ്ണ് എടുക്കുന്നതു തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഇന്നലെ വളഞ്ഞിട്ടു തല്ലിയിരുന്നു. സമാധാനപരമായി സമരം നടത്തിയതിന് എന്തിനാണു മർദിച്ചതെന്നു
Results 1-10 of 1253