Activate your premium subscription today
കടലുണ്ടി പക്ഷിസങ്കേതത്തിൽ നടത്തിയ നിരീക്ഷണത്തിൽ 4 ഇനം ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 20 ഇനം പക്ഷികളെ കണ്ടെത്തി. തെറ്റികൊക്കൻ, കോമൺ സാൻഡ് പെപ്പർ, കെൻറിഷ് പ്ലോവർ, ലെസ്സർ സാൻഡ് പ്ലോവർ എന്നിവയാണ് സങ്കേതത്തിൽ കാണപ്പെട്ട ദേശാടകർ
കടലുണ്ടി ∙ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടു നിർമിച്ച കോട്ടക്കടവ് ഇക്കോ ടൂറിസം പദ്ധതി തകർന്നടിഞ്ഞു. ലക്ഷങ്ങൾ ചെലവിട്ടു സജ്ജമാക്കി ഉദ്ഘാടനം പോലും നടത്താത്ത ടൂറിസം കേന്ദ്രത്തിലെ നിർമിതികൾ എല്ലാം നശിച്ചു. പദ്ധതി പ്രദേശത്ത് ചുറ്റുപാടും പൊന്തക്കാടുകൾ പടർന്നു. ആധുനിക രൂപകൽപനയിൽ ഫൈബർ ഗ്ലാസ് മേൽക്കൂരയിൽ കൂടി
മലപ്പുറം∙ മലപ്പുറം നൂറാടി പാലത്തിനു സമീപം കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. മൂന്നുപേരെ രക്ഷിക്കാനായെങ്കിലും ഒരാൾ മുങ്ങി മരിച്ചു. മലപ്പുറം മുൻസിപ്പാലിറ്റിയിൽ വാർഡ് ഇരുപത്തിരണ്ടിൽ കോലാർ റോഡിൽ ചെറുതൊടി അബ്ദുള്ളകുട്ടിയുടെ മകൻ ആരിഫുദ്ധീൻ (17) ആണ് മുങ്ങി
കടലുണ്ടിയിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് തോണിയാത്ര. സ്വദേശികളായാലും വിദേശികളായാലും ഈ യാത്ര ആസ്വദിക്കും. സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെയൊരു തോണിയാത്രയിൽ ‘പാലോം പാലോം...’ എന്ന പാട്ടിനൊപ്പം കൈകൊട്ടി പാടുന്ന വിദേശ വനിതകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പല രാജ്യങ്ങളിൽ നിന്നായി ആയുർവേദ
കടലുണ്ടി ∙ ഏഷ്യൻ ജലപക്ഷി കണക്കെടുപ്പിന്റെ ഭാഗമായി മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും കോഴിക്കോട് ബേഡേഴ്സും ചേർന്ന് കടലുണ്ടി കമ്യൂണിറ്റി റിസർവിൽ പക്ഷി സർവേ നടത്തി. നേരത്തെ റിസർവിൽ കാണപ്പെട്ടിരുന്ന കടൽക്കാക്കകളുടെയും ആളകളുടെയും വരവ് കുറയുന്നതായാണ് കണ്ടെത്തൽ. അഴിമുഖത്തെ സ്വാഭാവിക മണൽത്തിട്ടകളുടെ
വള്ളിക്കുന്ന് ∙ കടലുണ്ടി കമ്യൂണിറ്റി റിസർവ് മേഖലയിലെ പക്ഷിസങ്കേതത്തിൽ സർവേ നടന്നു. കടലുണ്ടിയിൽ നിന്ന് ദേശാടനപ്പക്ഷികൾ വിടപറയുന്നതായി, ഏഷ്യൻ ജലപക്ഷി കണക്കെടുപ്പിന്റെ ഭാഗമായി മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും കോഴിക്കോട് ബേർഡ്സ് സൊസൈറ്റിയും ചേർന്ന് നടത്തിയ സർവേ പഠനത്തിൽ വ്യക്തമാകുന്നു.ഇവിടെ 8
Results 1-6