Activate your premium subscription today
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നന്തി 20-ാം മൈൽ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുതുക്കുടി വയൽ ഇസ്മായിലാണ് (62) തിങ്കളാഴ്ച ദോഹയിൽ മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ് ആയി ജോലി ചെയ്തു വരികയായിരുന്നു.
കോഴിക്കോട്∙ മേപ്പയൂർ ചങ്ങരംവള്ളിയിൽനിന്ന് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറു മണിയോടെയാണ് സ്നേഹാഞ്ജലിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കൊയിലാണ്ടി∙ വീടിനു സമീപം റോഡരികിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്കിടിച്ച് മരിച്ചു. മണമൽ വളാശ്ശേരിതാഴ (ഹരിതം) ദിനേശ് (മണി–56) ആണ് മരിച്ചത്. ഫുട്ബോൾ താരവും കരാട്ടെ അധ്യാപകനുമായിരുന്നു.
കോഴിക്കോട്∙ കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെകണ്ടംകുനി ശ്രീജേഷിനെയാണ് (41) വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റാണു മരണമെന്നാണു പ്രാഥമിക വിവരം. ചൊവ്വാഴ്ച ഉച്ചയോടെയാണു അബോധാവസ്ഥയിൽ ശ്രീജേഷിനെ നാട്ടുകാർ കണ്ടെത്തുന്നത്. ഉടൻ തന്നെ
കോഴിക്കോട്∙ കൊയിലാണ്ടി കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിൽ രണ്ടാംവർഷ വിദ്യാർഥി സി.ആർ.അമലിനെ മർദിച്ച സംഭവത്തിൽ 2 എസ്എഫ്ഐ നേതാക്കളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. കോളജ് യൂണിയൻ ചെയർമാൻ ആർ. അഭയ്കൃഷ്ണ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.ആർ. അനുനാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കൊയിലാണ്ടി∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരകം പൊളിച്ചു നീക്കിയതിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി മേഖലയിൽ ക്വിറ്റ് ഇന്ത്യാ സമരം ശക്തമായി നടന്ന വേളയിലാണ് ചേമഞ്ചേരിയിൽ കിറ്റ് ഇന്ത്യാ സമരം നടന്നത്. അതിന്റെ സാക്ഷ്യപത്രമായിരുന്നു ചേമഞ്ചേരി സ്മാരകം. നാട്ടുകാർക്ക്
കൊയിലാണ്ടി∙ നഗരസഭയുടെ ജൈവ വൈവിധ്യ പാർക്കിന്റെ നിർമാണം നാലാം വാർഡിലെ കൊന്നേങ്കണ്ടി താഴെ ബണ്ടിനോടു ചേർന്ന സ്ഥലത്ത് പുരോഗമിക്കുന്നു. ജൈവ വൈവിധ്യ ബോർഡ് നിർദേശിച്ച വൃക്ഷങ്ങളുടെയും ചെടികളുടെയും വള്ളികളുടെയും ആവാസ വ്യവസ്ഥ ഒരുക്കുക, അവയുടെ പേരും ശാസ്ത്രീയ നാമവും സവിശേഷതയും പ്രദർശിപ്പിക്കുക, മുള
കൊയിലാണ്ടി∙ വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു. ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ക്ഷേത്ര എഴുന്നള്ളിപ്പ് കഴിഞ്ഞ ഉടനെയാണ് ആന ഇടഞ്ഞത്. 7 മണിക്കൂറോളം നാടിനെ മുൾ മുനയിൽ നിർത്തിയ ആനയെ ഇന്നലെ രാവിലെയാണ് തളച്ചത്. ഒന്നാം പാപ്പാനായ കോട്ടയം സ്വദേശി സുമേഷിനെ തട്ടി വീഴ്ത്തിയാണ് ആന
കൊയിലാണ്ടി/കുറ്റ്യാടി∙ കുടുംബപ്രശ്നം മൂലം 3 മക്കളുമായി കടലിൽ ചാടാൻ ഒരുങ്ങിയ യുവതിയെ പൊലീസ് രക്ഷിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുറ്റ്യാടി സ്വദേശിനി സ്കൂളിൽ നിന്ന് 3 കുട്ടികളെയും കൂട്ടി പോയത്. പന്തികേട് തോന്നിയ സ്കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു, എസ്ഐ മുസ്തഫ, എഎസ്ഐ
Results 1-10 of 17