Activate your premium subscription today
കല്ലടിക്കോട് ∙ കരിമ്പ കരിമല തരിപ്പപതി മുണ്ടനാട് മാവിൻചോട് ആറ്റില വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ യുവാവിനെ കാണാതായി. അട്ടപ്പാടിയിൽ നിന്നു തേനെടുക്കാനെത്തിയ സംഘത്തിലെ കരുവാര ഉന്നതിയിലെ മണികണ്ഠനെ (24) ആണ് കാണാതായത്. വെള്ളച്ചാട്ടത്തിലെ കുഴിയിൽ കുടുങ്ങിയതാണെന്നു സംശയിക്കുന്നു.
അഗളി ∙ അകാലത്തിൽ പൊലിഞ്ഞ ആദിവാസി ശിശുക്കളുടെയും പോഷകക്കുറവു സമ്മാനിച്ച അനാരോഗ്യവുമായി ജീവിക്കുന്ന അമ്മമാരുടെയും താഴ്വരയെന്ന ദുഷ്പേര് മെല്ലെ മറന്നുകൊണ്ടിരിക്കുകയാണ് അട്ടപ്പാടി. ‘ആരോഗ്യമുള്ള അമ്മ, ആരോഗ്യമുള്ള കുഞ്ഞ്’ എന്ന ലക്ഷ്യത്തോടെ 10 വർഷം മുൻപ് ആരംഭിച്ച പ്രവർത്തനത്തിനു മികച്ച ഫലം
പാലക്കാട് ∙ അട്ടപ്പാടി പാക്കുളത്ത് മാനസികദൗർബല്യമുള്ള പിതാവിനെ മക്കൾ അടിച്ചുകൊന്നു. സെത്തിയൂരിലെ ഈശ്വരൻ (57) ആണ് മരിച്ചത്. മക്കളായ രാജേഷ് (32), രഞ്ജിത്ത് (28) എന്നിവരാണ് പിതാവിനെ വടികൊണ്ട് അടിച്ചുകൊന്നത്.
തിരുവനന്തപുരം∙ മദ്യവിൽപന നിരോധിത മേഖലയായ അട്ടപ്പാടിയിൽ അപേക്ഷകരുണ്ടെങ്കിൽ കള്ളുചെത്തിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചു. ചെത്തുന്ന കള്ള് അട്ടപ്പാടി റേഞ്ചിൽ വിൽക്കാനാകില്ല. ‘സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും തോട്ടങ്ങളിലെ കള്ളുചെത്തു പ്രോത്സാഹിപ്പിക്കു’മെന്ന കഴിഞ്ഞ മദ്യനയത്തിലെ നിർദേശമാണു നടപ്പാക്കുന്നത്. സംസ്ഥാനത്തെ കള്ളിന്റെ ലഭ്യത കുറയുന്നതു കണക്കിലെടുത്തും തെങ്ങുകർഷകർക്കു വരുമാനമുറപ്പാക്കാനുമാണു നടപടി.
അട്ടപ്പാടി ∙ മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ പരുക്കേറ്റ നിലയിൽ കണ്ടെത്തി. ഈ കരടിയുടെ പാദത്തിൽ ആന ചവിട്ടുകയായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു. തുടർന്ന് വനംവകുപ്പിന്റെ അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കരടിയെ കൂടുവച്ച് കെണിയിലാക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കരടിയെ
പാലക്കാട്∙ അട്ടപ്പാടിയിലെ സ്കൂളുകളിൽ പ്ലസ് വൺ കോഴ്സുകളിൽ പ്രദേശത്തെ കുട്ടികൾ കുറയുന്നത് പരിഹരിക്കാൻ ഏകജാലകത്തിൽ പ്രത്യേകം സംവിധാനം ഒരുക്കണമെന്ന് ബാലാവകാശസംരക്ഷണ കമ്മിഷൻ യോഗത്തിൽ ആവശ്യമുയർന്നു.കുറച്ചുകാലമായി അട്ടപ്പാടിയിലെ കുട്ടികളിൽ എസ്എസ്എൽസിക്കു ശേഷം പ്ലസ് വൺകോഴ്സിനു ചേരുന്നവരുടെ എണ്ണം
അഗളി∙ കലക്ടർ ജി.പ്രിയങ്കയുടെ ആദ്യയാത്ര അട്ടപ്പാടിയിലേക്കായിരുന്നു. ഇന്നലെ പത്തരയോടെ ഗായിക നഞ്ചിയമ്മ താമസിക്കുന്ന നക്കൂപ്പതി പിരിവ് ഉന്നതിയിലെത്തി. കലക്ടർ എത്തുമ്പോൾ വീടിനടുത്തുള്ള അങ്കണവാടിയുടെ വാതിൽക്കൽ സ്വീകരിക്കാനുണ്ടായിരുന്നു നഞ്ചിയമ്മ. നർത്തകി കൂടിയായ കലക്ടറുടെ ആദ്യം സന്ദർശിച്ചതു ഗോത്രഗായികയെ
പാലക്കാട്∙ അട്ടപ്പാടി ഏരിയ സമ്മേളനം നടക്കാനിരിക്കെ സിപിഎം നേതൃത്വത്തിനെതിരെ സേവ് സിപിഎം നോട്ടിസ്. സിപിഎം തകരുന്നുവെന്ന് ആരോപിച്ചാണ് നോട്ടിസ്. 10,11 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എ.കെ.ബാലനാണ് നിർവഹിക്കുന്നത്.
അഗളി (പാലക്കാട്) ∙ അട്ടപ്പാടിയിൽ ഭൂമാഫിയയുടെ ആക്രമണം മൂലം ജീവിക്കാനാവാത്ത സാഹചര്യമാണെന്ന പരാതിയുമായി ആദിവാസികൾ മുഖ്യമന്ത്രിയെ കണ്ടു. മൂലഗംഗൽ, വെള്ളകുളം, വെച്ചപ്പതി, നല്ലശിങ്ക, ആനക്കട്ടി, വട്ടലക്കി, ചാവടിയൂർ എന്നിവിടങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ 38 പേരാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫിസിലെത്തി കണ്ടത്.
പാലക്കാട്∙ അട്ടപ്പാടി പുതൂർ വരഗാർ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പൊലീസുകാരൻ ഉൾപ്പടെ 2 പേരുടെ മൃതദേഹം കണ്ടെത്തി. ഇടവാണി പ്രാക്തന ഗോത്ര ഊരിലെ സി.മുരുകൻ, സുഹൃത്ത് കൃഷ്ണൻ എന്നിവരെ 16 മുതൽ കാണാതായിരുന്നു. എടവാണിയിൽ നിന്നും ഭൂതയാർ ഊരിലേക്കു പോകുന്നതിനിടെ പുഴ ഇറങ്ങിക്കടക്കാനുള്ള ശ്രമത്തിൽ ഒഴുക്കിൽ
Results 1-10 of 159