Activate your premium subscription today
കവിയൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച പള്ളിവേട്ട നാളെ നടക്കും. ഒൻപതാം ഉത്സവത്തിലെ പള്ളിവേട്ട പ്രശസ്തമാണ്. തങ്കത്തിൽ തീർത്ത നെറ്റിപ്പട്ടങ്ങളും ചട്ടങ്ങളും ആണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്.സ്വർണ തലക്കെട്ടുകൾ അണിഞ്ഞ ഗജവീരന്മാരുടെ പുറത്ത് സ്വർണച്ചട്ടങ്ങളിൽ തൃക്കവിയൂരപ്പൻ തങ്കയങ്കികൾ
കവിയൂർ∙ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. കപ്പ, ചേന തുടങ്ങിയ നാട്ടുവിളകളാണു കൂടുതലായി നശിപ്പിച്ചിരിക്കുന്നത്. തെങ്ങിൻ തൈകളും പിഴുതതു നശിപ്പിക്കുന്നു. പലരുടെയും ഉപജീവനമാർഗമാണു കാട്ടുപന്നി കൂട്ടം നശിപ്പിക്കുന്നത്.കൃഷി ചെയ്യാതെ കാടുകയറി കിടക്കുന്ന ഇടങ്ങളാണു കാട്ടുപന്നികൾക്ക്
Results 1-2