Activate your premium subscription today
കൊച്ചി∙ മന്ത്രി സജി ചെറിയാന്റെ വിവാദ മല്ലപ്പള്ളി പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
മല്ലപ്പള്ളി ∙ പാടിമൺ കൊച്ചെരപ്പ് പ്രദേശം ഇന്നലെ ഉണർന്നത് വയോധിക ദമ്പതികളുടെ ദാരുണമായ മരണവാർത്ത കേട്ട്. ചൗളിത്താനത്ത് സി.ടി. വർഗീസ് (78), ഭാര്യ അന്നമ്മ (ശാന്തമ്മ–74) എന്നിവർ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് വിവരം പുറത്തറിയുന്നത്. വീടിന്റെ ജനാല
മല്ലപ്പള്ളി∙ പൊള്ളലേറ്റു വയോധിക ദമ്പതികൾ മരിച്ച നിലയിൽ. പാടിമൺ കൊച്ചിരിപ്പ് ചൗളിത്താനത്ത് സി.ടി.വർഗീസും (78) ഭാര്യ ശാന്തമ്മയുമാണ് (74) മരിച്ചത്. പാചകവാതക സിലിണ്ടറിൽനിന്നു തീപടർന്നാണു മരണം. ആത്മഹത്യയാണെന്നു സംശയിക്കുന്നു. ഇന്നു പുലർച്ചെയോടെയാണ് അപകടം.
മല്ലപ്പള്ളി ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ വില്ലേജ് ഓഫിസിനു സമീപത്തെ പുരയിടത്തിൽ മാലിന്യം തള്ളുന്നതു പതിവായി.പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലാക്കിയുമാണു മാലിന്യം തള്ളുന്നത്. രാത്രികാലങ്ങളിലാണിത്. മാലിന്യങ്ങൾ ചിതറിക്കിടന്ന് ദുർഗന്ധം വമിക്കുന്നതിനും ഇടയാക്കുന്നു. വില്ലേജ് ഓഫിസിലെ ജീവനക്കാർക്കും
വായ്പൂര് (കോട്ടയം) അടച്ചുറപ്പുളള നല്ലൊരു വീട്, പിന്നിലെ തൊഴുത്ത് നിറയെ പശുക്കൾ, കൈ നിറയെ പണം... ഇതെല്ലാം സ്വപ്നം കണ്ട് കോട്ടയം വായ്പൂര് കണ്ണങ്കര ലക്ഷംവീട് കോളനിയിൽ ഇബ്രാഹിം റാവുത്തർ ലോട്ടറിയെടുക്കാൻ തുടങ്ങിയിട്ട് വർഷം 45 കഴിഞ്ഞു. ഒരു പുരുഷായുസിൽ സമ്പാദിച്ച പണം മുഴുവൻ ലോട്ടറിയെടുത്ത് ജീവിതം
Results 1-5