Activate your premium subscription today
ബെംഗളൂരു ∙ സിഇടി പൊതുപ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം തുടരുന്നതിനിടെ സമാന പരാതിയുമായി 3 വിദ്യാർഥികൾ കൂടി എത്തി. 16നും 17നും നടന്ന പ്രഫഷനൽ ബിരുദ കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് ശിവമൊഗ്ഗ സാഗർ ഗവ.പിയു കോളജ്, ഗദഗിലെ ഹലക്കേരി, ധാർവാഡ് കേന്ദ്രങ്ങളിലെത്തിയ വിദ്യാർഥികളുടെ പൂണൂൽ സുരക്ഷാ ജീവനക്കാർ അഴിച്ചുവാങ്ങി മുറിച്ച് ഡസ്റ്റ് ബിന്നിൽ ഉപേക്ഷിച്ചെന്നാണു പരാതി.
കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകളിൽ 2024–25ലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 7ന് വൈകിട്ടു 4ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഇനിപ്പറയുന്ന സീറ്റുകൾ ഈ സിലക്ഷനിൽപെടും: സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന
സെപ്റ്റംബർ 30 പട്ടികവർഗ വിദ്യാർഥികൾക്ക് പിഎച്ച്ഡി ഫെലോഷിപ് പട്ടികവർഗ വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാർഥികൾക്കുള്ള കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ ഫെലോഷിപ്പിന് അപേക്ഷ ഇന്നുകൂടി. fellowship.tribal.gov.in ഒബിസി, ഇബിസി പ്രീമട്രിക് സ്കോളർഷിപ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 9,10 ക്ലാസ് ഒബിസി, ഇബിസി
കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിലെ മെഡിക്കൽ അനുബന്ധ സംസ്ഥാന ക്വോട്ടയിൽ 2024ലെ പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് അലോട്മെന്റ് പ്രസിദ്ധപ്പെടുത്തി. www.cee.kerala.gov.in 1. മെഡിക്കൽ ബിരുദ കോഴ്സുകൾ: ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി (എംബിബിഎസ്, ബിഡിഎസ് പ്രവേശനം വ്യത്യസ്ത സമയക്രമത്തിലാണ്.
കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ മെഡിക്കൽ–അനുബന്ധ ബിരുദ പ്രോഗ്രാമുകളിലെ സംസ്ഥാന ക്വോട്ടയിലെ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ നാളെ ഉച്ചയ്ക്കു 3 വരെ സമർപ്പിക്കാം. താൽക്കാലിക അലോട്മെന്റ് 10നും അന്തിമ അലോട്മെന്റ് 11നും പ്രസിദ്ധപ്പെടുത്തും. 12 മുതൽ 18 നു വൈകിട്ടു 4 വരെ ഫീസടച്ചു
കേരളത്തിലെ എൻജിനീയറിങ് / ഫാർമസി 2024 ലെ ബാച്ലർ ബിരുദപ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ്–ലിസ്റ്റ് എൻട്രൻസ് പരീക്ഷാ കമ്മിഷണർ പ്രസിദ്ധപ്പെടുത്തി. പക്ഷേ ഇതനുസരിച്ച് കോളജിൽ റിപ്പോർട്ട് ചെയ്യേണ്ട. അലോട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിലുണ്ട്. വെബ്: www.cee.kerala.gov.in. സൈറ്റിൽനിന്ന് അലോട്മെന്റ്
തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പരീക്ഷയിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന എസ്സിഇആർടിയുടെ ആവശ്യം പ്രവേശന പരീക്ഷാ കമ്മിഷണർ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ സർക്കാരിന്റെ പരിഗണനയ്ക്ക് വിടും. പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് അംഗീകരിക്കുന്ന സമിതിയിലെ
തിരുവനന്തപുരം∙ ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20നു ശേഷം ഇറക്കും. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ കമ്മിറ്റി പ്രോസ്പെക്ടസിന്റെ കരടിന് അന്തിമ രൂപം നൽകി. ഫ്ലോട്ടിങ് സംവരണ രീതി നിർത്തലാക്കണമെന്നും ഇക്കാര്യം പ്രോസ്പെക്ടസിൽ
ഇന്ത്യയിലെ മെഡിക്കൽ പോസ്റ്റ്–ഗ്രാജ്വേറ്റ് പ്രവേശനത്തിനു 2023ലെ നീറ്റ് പിജി കൗൺസലിങ്ങിനു വേണ്ട യോഗ്യത ‘പൂജ്യം’ പെർസന്റൈലായി കഴിഞ്ഞദിവസം കുറച്ചിരുന്നു. ഇതിനു സമാനമായ തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം ഡെന്റൽ പിജി (എംഡിഎസ്) പ്രോഗ്രാമിന്റെ കാര്യത്തിലും കൈക്കൊണ്ട് ഉത്തരവായി. എല്ലാ കാറ്റഗറികളിലും 31.807
തിരുവനന്തപുരം∙ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ വിദ്യാർഥികളില്ലാതെ ലാപ്സ് ആകുന്ന ബിടെക് സീറ്റുകളിൽ പ്രവേശന പരീക്ഷ എഴുതാത്തവർക്കു കൂടി അഡ്മിഷൻ നൽകാൻ അനുമതി നൽകുന്ന പുതിയ ഉത്തരവ് പരിശോധിക്കാൻ നിയമ വകുപ്പിന്റെ ഉപദേശത്തിനു വിട്ടു. ആദ്യം ഇറക്കിയ ഉത്തരവിൽ പല കാര്യങ്ങൾക്കും വ്യക്തത ഇല്ലായിരുന്നു. ഈ
Results 1-10 of 13