Activate your premium subscription today
തിരുവനന്തപുരം∙ പുതിയ കാലത്ത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സാമൂഹ്യ ഐക്യത്തെ ശിഥിലമാക്കാനുള്ള വലിയ ശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാത്മ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് അയ്യങ്കാളിക്കു നൽകാവുന്ന ഏറ്റവും വലിയ ആദരം.
തിരുവനന്തപുരം∙ ‘ഇനിയും എന്തൊക്കെയാണ് താങ്കളുടെ ജനങ്ങൾക്കു വേണ്ടത്?’ 1937 ജനുവരി 14ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലെത്തിയ മഹാത്മാഗാന്ധി, ചർച്ചയ്ക്കിടയിൽ അയ്യങ്കാളിയോടു ചോദിച്ചു. ‘എന്റെ ജനങ്ങളുടെ ഇടയിൽനിന്ന് പത്ത് ബിഎക്കാരെയെങ്കിലും കണ്ടിട്ടുവേണം എനിക്കു മരിക്കാൻ’ എന്നായിരുന്നു അയ്യങ്കാളിയുടെ മറുപടി.
വിപ്ലവകരമായ സാമൂഹിക പരിവർത്തനമാക്കിയത് അടിത്തട്ട് സമൂഹങ്ങളിൽനിന്ന് ഉയർന്നുവന്ന പ്രസ്ഥാനങ്ങളാണ്. ഈ മുന്നേറ്റങ്ങളിൽ പ്രക്ഷോഭകരമായ നേതൃത്വമാണ് അയ്യങ്കാളി വഹിച്ചത്. ജനാധിപത്യ പൗരസമൂഹമായി മലയാളനാടിനെ മാറ്റിയെടുത്തതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്.
തിരുവനന്തപുരം ∙ അവശ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ഇന്ന്. സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161 ാം ജയന്തിയാഘോഷം നടക്കും. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനാചരണം, ക്വിസ് മത്സരം, ശുചിത്വ
നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ മാതാപിതാക്കളുടെ ചിത്രം എന്ന തരത്തിൽ രണ്ട് പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ലഭിച്ചു. സത്യമറിയാം. അന്വേഷണം കീവേഡുകളുടെ തിരയലിൽ
തിരുവനന്തപുരം∙ അയ്യങ്കാളിയുടെ ചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എറണാകുളത്തും തിരുവനന്തപുരത്തും റജിസ്റ്റർ ചെയ്ത കേസുകളാണു ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുക. പൊലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ
കൊട്ടാരക്കര ∙ കെപിഎംഎസ് താലൂക്ക് യൂണിയൻ കമ്മിറ്റി അയ്യങ്കാളിയുടെ 160-ാം ജന്മദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ചിറ്റയം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സുദേവൻ അധ്യക്ഷനായി. എൻ.ബ്രഹ്മദാസ്, ബാബു മൂലവട്ടം, കെ.വിജയരാജൻ, മരുതമൺ ശശിധരൻ, രാജൻ നെല്ലിക്കുന്നം, രാഗേഷ് നെടുവത്തൂർ, വിനോദ്
തിരുവനന്തപുരം ∙ നീതി നിഷേധിക്കപ്പെട്ട ജനതയുടെ അവകാശങ്ങൾ പോരാട്ടത്തിലൂടെ നേടിക്കൊടുത്ത മഹാപുരുഷനാണ് അയ്യങ്കാളിയെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. അയ്യങ്കാളിയുടെ ജയന്തിയോടനുബന്ധിച്ച് ഭാരതീയ ദലിത് കോൺഗ്രസ് സംഘടിപ്പിച്ച വില്ലുവണ്ടി ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുല മേധാവിത്വം
അഞ്ചാലുംമൂട് ∙ പാവപ്പെട്ട ദലിത് കുടുംബങ്ങളിൽപ്പെട്ടവർക്ക് ഇന്നും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഉണ്ട്. എന്നാൽ കേരളത്തിലെ പാവപ്പെട്ട ദലിത് സമൂഹം പൊതു സമൂഹത്തിനൊപ്പം ചേർന്നുള്ള ജീവിതമാണ് നയിക്കുന്നത്. ഇതു തന്നെയാണ് മഹാത്മാ അയ്യങ്കാളി സ്വപ്നം കണ്ടിരുന്നതെന്നും മന്ത്രി
കോഴിക്കോട് ∙ നവോത്ഥാന നായകരും പുരോഗമന പ്രസ്ഥാനങ്ങളും പതിറ്റാണ്ടുകൾ പ്രവർത്തിച്ചു നേടിയെടുത്തതെല്ലാം നഷ്ടപ്പെടുത്തി രാജ്യത്തെ പിന്നോട്ടു നയിക്കാനാണു ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. സുബ്രഹ്മണ്യൻ. കെഡിഎഫ്ഡി ജില്ലാ
Results 1-10 of 17