Activate your premium subscription today
വിവാഹ തീയതി പ്രഖ്യാപിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും. അടുത്ത വർഷം ഫെബ്രുവരി 16നാണ് വിവാഹിതരാകുന്നതെന്ന് ബേക്കൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ ഇരുവരും വെളിപ്പെടുത്തി. 2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇരുവരും
സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. ഒരഭിമുഖത്തിലൂടെ പരസ്പരം പരിജയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ജൂൺ 26ന് വിവാഹം നടക്കുമെന്ന് റോബിൻ അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി
റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പരിചിതമാണ് റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞ വർഷം ഫെബ്രുവരി 16 നായിരുന്നു ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ നിശ്ചയം നടന്നത്. പിന്നാലെ ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അറിയിച്ചിരുന്നു.
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റോബിൻ രാധാകൃഷ്ണന്. സംരംഭകയായ ആരതി പൊടിയെയാണ് റോബിൻ വിവാഹം ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇപ്പോഴിതാ റോബിന്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായെത്തിയിരിക്കുകയാണ് ആരതി
ലോകത്തെ ഏറ്റവും അപകടകരമായ അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ ഡാം എന്ന ന്യൂയോര്‍ക് ടൈംസ് ലേഖനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ശ്രദ്ധയില്‍പെടുത്തി റോബിന് രാധാകൃഷ്ണന്. റോബിന്റെ പ്രതിശ്രുത വധു ആരതി പൊടിക്ക് യുവ സംരംഭകയ്ക്കുള്ള ബിസിനസ് കേരള മാഗസിന്റെ പുരസ്കാരദാന ചടങ്ങില്‍ വച്ചാണ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചതിന് ശേഷമുള്ള ജീവിതത്തെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് ആരതിയും റോബിനും. ജീവിതം ഇപ്പോൾ ഒരുപാട് ഹാപ്പിയാണെന്നും
മേജർ രവിയെ നേരിട്ട് കണ്ടു സംസാരിച്ചെന്ന് ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർഥി അനിയൻ മിഥുൻ. മേജർ രവിക്ക് തന്നെ ആദ്യം കണ്ടപ്പോൾ മനസ്സിലായില്ലെന്നും പിന്നീട് കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞതെന്നും മിഥുൻ പറഞ്ഞു. ‘‘ഹോട്ടലിൽ വച്ചാണ് മേജർ രവി സാറിനെ കണ്ടത്. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അങ്ങോട്ട്
ബിഗ് ബോസ് ഷോയിൽ അഖിൽ മാരാരുടെ ‘മുണ്ടുവിവാദം’ ആകസ്മികമായി സംഭവിച്ച തെറ്റാണെന്ന് റിയാസ് സലിം. ‘‘അഖിൽ മാരാർ കുറെ തെറ്റായ കാര്യങ്ങൾ ബിഗ് ബോസിൽ പറയുന്നുണ്ട്. മാരാര്‍ക്ക് എന്റെ പിന്തുണ ഉറപ്പായും ഇല്ല. കേരളത്തിൽ ഏറ്റവും കൂടുതൽ ടോക്സിക് ആയിട്ടുള്ള ആളുകൾ ഉള്ളതുകൊണ്ടായിരിക്കും
ബിഗ് ബോസിൽ അഖിൽ മാരാരുടെ ആധിപത്യമാണെന്ന് മുൻ ബിഗ് ബോസ് മത്സരാർഥി ഫിറോസ് ഖാൻ. അഖിൽ മാരാർക്കൊത്ത എതിരാളികൾ അവിടെ ഇല്ലെന്നും പലരും ഉറങ്ങികിടക്കുകയാണെന്നും ഫിറോസ് ഖാൻ പറഞ്ഞു. റോബിനും രജിത് കുമാറിനും ശേഷം ബിഗ് ബോസ് സീസൺ ഫൈവിൽ അതിഥികളായി എത്തിയവരാണ് ഫിറോസ് ഖാനും റിയാസ് സലീമും. കോടതി ടാസ്ക് എന്ന ഗെയിമിന്റെ ഭാഗമായാണ് ഇരുവരും ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ടാസ്ക് പൂർത്തിയാക്കി ബിഗ് ബോസ് ഹൗസിൽ നിന്നും തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഫിറോസ്.
ബിഗ് ബോസ് സീസൺ 5ൽ അതിഥായി എത്തിയ റോബിനെ പുറത്താക്കിയ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുന്ന മോഹൻലാലിന്റെ പ്രമൊ വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. റോബിന്റെ അപ്രതീക്ഷിത പുറത്താക്കലിന് മോഹൻലാൽ തന്നെ വിശദീകരണം തന്നേക്കും എന്നു സൂചിപ്പിച്ചാണ് പുതിയ പ്രമോ റിലീസ് ചെയ്തിരിക്കുന്നത്.
Results 1-10 of 21