Activate your premium subscription today
പാലക്കാട് ∙ വി.ടി.ഭട്ടതിരിപ്പാട് സ്മാരകം സ്ഥിതിചെയ്യുന്ന അഞ്ചേക്കർ ഭൂമി തരംമാറ്റി നൽകിയ സർക്കാർ, തൊട്ടുപിന്നിലുള്ള ആലങ്ങാട്ടുതറ പട്ടികജാതി കോളനിയിലെ 23 കുടുംബങ്ങളുടെ ഭൂമിതരംമാറ്റൽ ആവശ്യം കണ്ടില്ലെന്നു നടിക്കുന്നു. വാളയാർ– വടക്കഞ്ചേരി ദേശീയപാതയോരത്തുള്ള, രേഖകളിൽ വയൽ ആയിരുന്ന സ്ഥലത്താണ് 68.43 കോടി രൂപ മുടക്കി സാംസ്കാരിക വകുപ്പ് വി.ടി.ഭട്ടതിരിപ്പാട് സ്മാരകം നിർമിച്ചിരിക്കുന്നത്.
കുമരനല്ലൂർ ∙ നമ്പൂതിരി സമുദായത്തെ മറക്കുടയുടെ മറവിൽ നിന്നു നവേത്ഥാന വെളിച്ചത്തിലേക്ക് നയിച്ച വി.ടി.ഭട്ടതിരിപ്പാടിന്റെ പ്രസിദ്ധ നാടകം ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ വീണ്ടും അരങ്ങിലെത്തുന്നു. 19ന് കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് അവതരണം. സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ
ശൃംഗാരഗാനങ്ങൾ പാടിയും പ്രേമലേഖനങ്ങൾ എഴുതിയും ആ മായാമൃഗത്തിന്റെ പിന്നാലെ ഞാൻ പരതിനടന്നു. അരികിലണയുന്തോറും അത് അകന്നുമറയുകയാണുണ്ടായത്.
Results 1-3