Activate your premium subscription today
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷേത്രസ്വത്ത് വകമാറ്റി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ട്. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി പിരിച്ചെടുത്ത 445 കോടി രൂപയില്‍ നിന്ന് 330 കോടി രൂപ ന്യൂനപക്ഷങ്ങള്‍ക്കായി
തിരുവനന്തപുരം∙ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 50 ശതമാനം വെട്ടിക്കുറച്ച ഉത്തരവ് റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. ഒൻപതോളം ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ 50 ശതമാനം വെട്ടിക്കുറച്ച് ജനുവരി 15 ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
ന്യൂഡൽഹി ∙ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾക്ക് അനുവദിച്ച തുകയിൽ ആയിരം കോടിയോളം രൂപ കുറവ്. യുജി, പിജി വിദ്യാർഥികൾക്കുള്ള മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിനു കഴിഞ്ഞ വർഷം 33.8 കോടി രൂപയാണു വകയിരുത്തിയത്. പുതുക്കിയ ബജറ്റ് വിഹിതത്തിൽ ഇതു 45.08 കോടി രൂപയാക്കിയെങ്കിൽ ഇക്കുറിയതു 7.34 കോടി
സഹിഷ്ണുതയും നാനാത്വത്തിലെ ഏകത്വവുമാണ് ഇന്ത്യൻ ദേശീയതയുടെ ആത്മാവ്. എല്ലാ സംസ്കാരങ്ങളെയും സ്വാംശീകരിക്കുന്നതാണ് നമ്മുടെ മുഖമുദ്ര. രാജ്യം കൃഷ്ണമണിപോലെ കാത്തുപോരുന്ന ആ മഹനീയ സമന്വയത്തിനു മുറിവേൽക്കുന്നതൊന്നും ഉണ്ടാവാൻ പാടില്ലാത്തതുമാണ്. അതുകൊണ്ടുതന്നെ, രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഇപ്പോഴുള്ള ആശങ്കകൾ അതീവഗൗരവമുള്ളതാകുന്നു.
ന്യൂഡൽഹി∙ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ദേശീയ ന്യൂനപക്ഷ കമ്മിഷന് പരിശോധിക്കും. എന്നാല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പുനരാരംഭിക്കേണ്ടതില്ലെന്ന നിലപാടാണ് കമ്മിഷനുള്ളത്.
ന്യൂഡൽഹി∙ ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വിദഗ്ധ സമിതി... Hijab Row Karnataka, Iqbal Singh Lalpura, Minorities Commission
Results 1-6