Activate your premium subscription today
ഗുരുവായൂർ ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകനും റിലയൻസ് ജിയോ ഡയറക്ടറുമായ ആകാശ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്നലെ പുലർച്ചെ 4.45ന് ക്ഷേത്രത്തിൽ മലർ നിവേദ്യം കഴിഞ്ഞു നട തുറന്ന സമയത്തായിരുന്നു ദർശനം. സോപാനത്ത് കാണിക്കയർപ്പിച്ച് തൊഴുതു.അര മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചു.
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇന്നലെ നടന്ന നിർണായക മത്സരത്തിനിടെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരും മുംബൈ ഇന്ത്യൻസ് ടീം ഉടമ ആകാശ് അംബാനിയും തമ്മിൽ ‘ചർച്ച’. മത്സരത്തിനിടെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന അയ്യരും ആകാശ് അംബാനിയും തമ്മിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ
ജോലി സാഹചര്യങ്ങൾ മാറിയതോടെ കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ പാടുപെടുന്നവർ ഏറെയുണ്ട്. സാധാരണ ജോലിക്കാരുടെ അവസ്ഥ ഇതാണെങ്കിൽ പ്രതിദിനം കോടിക്കണക്കിന് രൂപയുടെ ബിസിനസ് ചെയ്യുന്ന അംബാനി കുടുംബം ജോലിയും തൊഴിലും എങ്ങനെ ബാലൻസ് ചെയ്യുന്നു എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി
ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ മക്കളെ മൂന്നുപേരെയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഉൾപ്പെടുത്തിയെങ്കിലും ഇവർക്കു ശമ്പളമുണ്ടാകില്ല. ബോർഡ് മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി നിശ്ചിത ഫീസും കമ്മിഷനുംനൽകും. 2020–21 സാമ്പത്തിക വർഷം മുതൽ മുകേഷ് അംബാനിയും ശമ്പളമെടുക്കുന്നില്ല. ആകാശ് അംബാനിയും ഇഷ അംബാനിയും
മുംബൈ∙ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ റിലയൻസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക്. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്ന് നിത അംബാനിയുടെ രാജിയും റിലയൻസിന്റെ ഇന്നലത്തെ വാർഷിക പൊതുയോഗത്തിൽ ഔദ്യോഗികമായി അംഗീകരിച്ചു. അതേസമയം, റിലയൻസ് ഫൗണ്ടേഷന്റെ ചെയർപഴ്സൻ എന്ന നിലയിൽ നിത
അംബാനി കുടുംബത്തിലെ കുഞ്ഞതിഥിയുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും. വേദ ആകാശ് അംബാനി എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള കാർഡ് ഇരുവരും പങ്കുവച്ചു. മൂത്തമകൻ സഹോദരിയുടെ പേര് വെളിപ്പെടുത്തുന്ന പോലെയാണ് കാർഡ് ഡിസൈൻ ചെയ്തത്. നിത മുകേഷ് അംബാനി കൾച്ചറൽ
Results 1-6