Activate your premium subscription today
ന്യൂഡൽഹി ∙ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസിൽനിന്ന് ബി.ആർ.അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ഫോട്ടോകൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തുവന്നത്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അതിഷി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഫോട്ടോ നീക്കിയതായുള്ള ആരോപണം ഉന്നയിക്കുന്നത്. അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രിയായിരിക്കുമ്പാഴാണ് ചിത്രങ്ങൾ സ്ഥാപിച്ചത്.
അന്ന് അവിഭക്ത ഇന്ത്യയിലും ഇന്നു പാക്കിസ്ഥാനിലെ പഞ്ചാബ് മേഖലയിലും സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടമാണ് പൂഞ്ച് ഹൗസ്. ഈ കെട്ടിടത്തിനൊരു പ്രത്യേകതയുണ്ട്. ഇന്ത്യൻ ചരിത്രത്തിലെ ധീരരക്തസാക്ഷികളിൽ ഒരാളായ ഭഗത് സിങ്ങിന്റെ വിചാരണ 93 വർഷം മുൻപ് നടത്തിയത് ഇവിടെയാണ്. ഭഗത് സിങ്ങിനായി ഇവിടെയൊരു ഗാലറി
ഗാന്ധിജിക്കു ഭഗത് സിങ്ങിനെ തൂക്കുമരത്തിൽനിന്നു രക്ഷപ്പെടുത്താമായിരുന്നോ? സാധിക്കുമായിരുന്നിട്ടും ശ്രമിക്കാത്തതാണോ? ആശയപരമായ വൈരുധ്യം മൂലം ഹിംസയുടെ പാതയിൽ സഞ്ചരിച്ച കമ്യൂണിസ്റ്റുകാരനെ അഹിംസയുടെ അവധൂതൻ കൈയൊഴിഞ്ഞതാണോ? ഭഗത് സിങ് ജീവിച്ചിരുന്നാൽ തന്റെ മഹത്വത്തിന് മങ്ങലേൽക്കുമെന്നു ഭയന്നു മുഖം
ചണ്ഡിഗഡ്∙ ഇവിടെയുള്ള രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ‘ഷഹീദ് ഭഗത് സിങ് ഇന്റർനാഷനൽ എയർപോർട്ട്’ എന്നു പുതുക്കി. വിമാനത്താവളത്തിന്റെ പേരു പുതുക്കാൻ തീരുമാനിച്ചതു കഴിഞ്ഞദിവസം മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
ചണ്ഡിഗഡ് ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇനി ‘ഷഹീദ് ഭഗത് സിങ് ഇന്റർനാഷനൽ എയർപോർട്ട്’ എന്നാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും നടത്തിയ ചർച്ചയിൽ തീരുമാനമായി | Bhagat Singh | Chandigarh airport | chandigarh airport new name | Manorama Online
ചണ്ഡിഗഡ് ∙ ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ ഇന്ന് (മാർച്ച് 23) പഞ്ചാബിൽ പൊതുഅവധി പ്രഖ്യാപിച്ചു. നിയമസഭയിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് പ്രഖ്യാപനം നടത്തിയത്. അവധി പ്രഖ്യാപിക്കുകയല്ല, സ്കൂളുകളിലും കോളജുകളിലും സർക്കാർ ഓഫിസുകളിലും ഭഗത് സിങ്ങിനെ... Bhagat Singh, Punjab
യൂറോപ്പില്‍ രണ്ടാം മഹാ ലോകയുദ്ധത്തിന്റെ തുടക്കമായിരുന്നു. ഡയറിനെ വധിക്കാന്‍ നിരവധി അവസരങ്ങള്‍. ഉധം തന്റെ കൃത്യമായ ഊഴത്തിനായി കാത്തിരുന്നു. പൊതുസ്ഥലത്തുവച്ച് ഡയറെ വധിക്കുകയും അതിന്റെ കാര്യകാരണങ്ങള്‍ ലോകത്തോടു വിളിച്ചു പറയുകയും ചെയ്യുക എന്നതായിരുന്നു ഉധമിന്റെ പദ്ധതി. ഒടുവില്‍ ആ ദിവസമെത്തി.. Udham Singh
തിരുവനന്തപുരം ∙ ഭഗത്സിങ്ങിന്റെയും വരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താൻ താരതമ്യപ്പെടുത്തി എന്ന് ആക്ഷേപമുന്നയിക്കുന്നവർക്ക് എന്നു മുതലാണ് ഭഗത് സിങ്ങിനോട് ആദരം തോന്നിത്തുടങ്ങിയതെന്ന് സ്പീക്കർ എം.ബി.രാജേഷ്. | MB Rajesh | Malabar Rebellion | Variyan Kunnathu Kunjahammed Haji | Manorama News
കോട്ടയം ∙ ഭഗത് സിങ്ങിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തിയതിനെ ന്യായീകരിച്ചും വിശദീകരിച്ചും നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. ഭഗത് സിങ്ങിനോട് ചിലർക്കു പെട്ടെന്നുണ്ടായ സ്നേഹ ബഹുമാനങ്ങൾ | MB Rajesh | Malabar Rebellion | Variyan Kunnathu Kunjahammed Haji | Manorama News
ലക്നൗ ∙ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്നത് അനുകരിക്കുന്നതിനിടെ 10 വയസ്സുകാരൻ കഴുത്തിൽ കുരുക്കു മുറുകി മരിച്ചു. സ്വാതന്ത്ര്യദിനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന.... Manorama News
Results 1-10 of 12