Activate your premium subscription today
ധീരുബായ് അംബാനിയുടെ 92–ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ അണ്ടർ ഗ്രാജുവേറ്റ് സ്കോളര്‍ഷിപ്പുകളുടെ 2024-25 വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചു. ദേശീയതലത്തിൽ ലഭിച്ച 10,00,000 അപേക്ഷകളില്‍ നിന്നും 5,000 വിദ്യാർഥികളെയാണ് സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
റിലയന്‍സിന്റെ ബ്യൂട്ടി റീട്ടെയില്‍ ശൃംഖലയായ ടിറ തങ്ങളുടെ ലക്ഷ്വറി ബ്യൂട്ടി സ്റ്റോര്‍ മുംബൈയിലെ ജിയോ വേള്‍ഡ് പ്ലാസയില്‍ തുറന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഉപഭോക്താക്കളുടെ ബ്യൂട്ടി ഷോപ്പിംഗ് അനുഭവം പുതിയ ഉയരത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സ്റ്റോര്‍ തുറന്നിരിക്കുന്നത്. ആഗോള
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും നൽകുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം. അംബാനി. കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിങ്ങും ചികിത്സയും നൽകുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി. കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ
ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി, ഏകദേശം 9.4 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് ധീരുഭായ് അംബാനിയുടെ ഈ മൂത്ത മകന്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരില്‍ മുന്‍നിരയിലുമാണ്. രാജ്യത്തുടനീളം സാന്നിധ്യമുള്ള
റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗം നാളെ നടക്കാനിരിക്കേയാണ് സിസിഐയുടെ അനുമതി. റിലയൻസ് റീറ്റെയ്ൽ, ജിയോ തുടങ്ങിയുടെ ഐപിഒ ഉൾപ്പെടെ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ നാളെ യോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷകൾ.
മുംബൈ∙ പാരിസ് ഒളിംപിക്സിലെ മെഡൽ ജേതാക്കളെ അനുമോദിച്ച് ഐഒസി അംഗവും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയുമായ നിത അംബാനി. ജാവലിൻ ത്രോയിൽ വെള്ളി നേടി നീരജ് ചോപ്ര, വെങ്കലം വിജയിച്ച ഇന്ത്യൻ ഹോക്കി താരങ്ങളായ പി.ആർ. ശ്രീജേഷ്, അമിത് രോഹിൻദാസ്, ഗുസ്തി താരം അമൻ
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ, ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്രദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. അടിയന്തര ദുരിതാശ്വാസ
അനന്ത് അംബാനിയുടെ വിവാഹത്തിലെ സ്റ്റൈൽ ചർച്ചയായപ്പോൾ അതിൽ ശ്രദ്ധനേടിയ ഒന്നായിരുന്നു അമ്മ നിത അംബാനിയുടെ കയ്യിലെ മെഹന്ദി. ഒരു കയ്യിൽ രാധാ–കൃഷ്ണ ഡിസൈനും മറ്റേകയ്യിൽ അംബാനികുടുംബത്തിലെ എല്ലാവരുടെയും പേരുകൾ എഴുതി ചേർത്തതായിരുന്നു നിത അംബാനിയുടെ മെഹന്ദി ഡിസൈൻ. മെഹന്ദി ആർട്ടിസ്റ്റായ വീണ നഗ്ദയായിരുന്നു ഈ
Results 1-10 of 84