Activate your premium subscription today
ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട് വാധ്രയെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ തുടർച്ചയായ മൂന്നാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ന്യൂഡൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി റോബർട്ട് വാധ്ര. ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ വാധ്രയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഏപ്രിൽ 8ന് ഇ.ഡി ആദ്യ സമൻസ് അയച്ചിരുന്നെങ്കിലും വാധ്ര ഹാജരായിരുന്നില്ല. തുടർന്ന് ഇ.ഡി രണ്ടാമതും നോട്ടിസ് നൽകുകയായിരുന്നു.
ന്യൂഡൽഹി∙ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിന് എല്ലാവിധ പിന്തുണയുമെന്ന് ഭർത്താവ് റോബർട്ട് വാധ്ര. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് പ്രിയങ്കയെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഉചിതമായ സമയം വരുമ്പോൾ താനും പ്രിയങ്കയ്ക്കൊപ്പം പാർലമെന്റിലുണ്ടാകുമെന്നും വാധ്ര
തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ രാഹുൽ ഗാന്ധി തയാറാകണമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ന്യൂഡൽഹി∙ റായ്ബറേലിയിൽ രാഹുൽ ഗാന്ധി സ്ഥാനാർഥി ആയെത്തുമ്പോൾ അയൽപക്കത്ത് അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി കളത്തിലിറങ്ങുന്നത് കിഷോരി ലാൽ ശർമയാണ്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിനു പുറത്ത് അധികമാർക്കും അറിയാത്ത വ്യക്തിയാണു കിഷോരി ലാൽ. സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ ഇദ്ദേഹം ആരാണെന്നാണു പലരും തിരക്കുന്നത്. രാഹുൽ ഗാന്ധിയും റോബർട്ട് വാധ്രയുംവരെ മത്സരിക്കുമെന്നു പറഞ്ഞുകേട്ട അമേഠിയിൽ സ്ഥാനാർഥി ആയെത്തുന്ന കിഷോരിലാൽ ശർമ മണ്ഡലവുമായി ഏറെ ബന്ധമുള്ള വ്യക്തിയാണ്.
ലക്നൗ ∙ അമേഠിയിൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ റോബർട്ട് വാധ്രയ്ക്കായി പോസ്റ്ററുകൾ. ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിനു പുറത്താണ് പോസ്റ്ററുകൾ
ന്യൂഡൽഹി∙ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വീണ്ടും സൂചന നൽകി വ്യവസായിയും പ്രിയങ്കഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്ര. പ്രിയങ്കാ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ്റോബർട്ട് വാധ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന
ന്യൂഡല്‍ഹി∙ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിക്കെതിരെ മല്‍സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്ര. അമേഠിയിലെ ജനങ്ങള്‍ താന്‍ മല്‍സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സിറ്റിങ് എംപിയുടെ ഭരണത്തില്‍ അമേഠി
ന്യൂഡൽഹി ∙ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. എൻആർഐ വ്യവസായി സി.സി.തമ്പിക്ക് പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാധ്രയും ഭൂമി വിറ്റെന്നും, റോബർട്ട് വാധ്രയും
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്രയ്ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് കേൾക്കുന്നതിൽനിന്നു രാജസ്ഥാന് ഹൈക്കോടതി ജഡ്ജി പിന്മാറി. ചോദ്യം ചെയ്യലിനായി വാധ്രയെ കസ്റ്റഡിയിൽ എടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്..Robert Vadra, Robert Vadra case, Robert Vadra news, Robert Vadra case rajasthan
Results 1-10 of 18