Activate your premium subscription today
അമൃത്സർ∙ പഞ്ചാബിലെ അമൃത്സറിലുണ്ടായ സ്ഫോടനത്തിൽ ഭീകര സംഘാംഗമെന്നു സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനോടു ചേർന്നുകിടക്കുന്ന നൗഷേര ഗ്രാമത്തിലെ മതിജ റോഡ് ബൈപ്പാസ് മേഖലയിൽ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക
പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണം. കരസേനാ മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രിയാണ് സുവർണക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്.
അമൃത്സർ∙ പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യം കഴിച്ച് പതിനഞ്ചു പേർ മരിച്ചു. പത്തു പേർ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. ഭംഗാലി കലാൻ, തരൈവാൾ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. ഗുരുതരാവസ്ഥയിലുള്ളവരെ അമൃത്സർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിഖുകാരുടെ പുണ്യസ്ഥലമായ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് നടി ആന്‍ഡ്രിയ ജെറമിയ. സുവർണ ക്ഷേത്രത്തിന്റെയും അമൃത്സറിലെ മറ്റു പ്രധാന സ്ഥലങ്ങളായ പാര്‍ട്ടീഷ്യന്‍ മ്യൂസിയം, വാഗാ ബോര്‍ഡര്‍, ജാലിയന്‍ വാലാബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ
ന്യൂഡൽഹി ∙ അനധികൃത കുടിയേറ്റത്തിനെതിരെ ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടി തുടരുന്നതിനിടെ, 112 ഇന്ത്യക്കാരുമായി മൂന്നാം വിമാനം അമൃത്സറിലെത്തി. ഹരിയാനയിൽ നിന്നുള്ളവരാണ് വിമാനത്തിലധികവും. വിമാനമിറക്കാൻ അമൃത്സർ തിരഞ്ഞെടുത്തതിലെ വിവാദങ്ങൾക്കിടെയാണ് മൂന്നാം വിമാനവും എത്തിയത്.
ചണ്ഡിഗഢ്∙ 116 പേരുമായി യുഎസിൽനിന്ന് നാടുകടത്തിയവരുടെ വിമാനം ലാൻഡ് ചെയ്തതിനുപിന്നാലെ അമൃത്സറിനെ കേന്ദ്രീകരിച്ച് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ വീണ്ടും രാഷ്ട്രീയ വാഗ്വാദങ്ങൾ തലപൊക്കുന്നു.
ന്യൂഡല്‍ഹി ∙ അനധികൃത കുടിയേറ്റക്കാരെന്ന് യുഎസ് കണ്ടെത്തിയ 116 ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്സറിൽ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഇവരെ സ്വീകരിക്കാൻ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. വിമാനമിറക്കാൻ അമൃത്സർ തിരഞ്ഞെടുത്തതിലെ വിവാദങ്ങൾക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തിൽ എത്തിയത്. രാത്രി 11.35നാണ് വിമാനം ലാൻഡ് ചെയ്തത്. ആദ്യ സംഘം എത്തിയതുപോലെ കൈകാലുകൾ ബന്ദിക്കപ്പെട്ടാണോ ഈ സംഘവും എത്തിയതെന്ന് വ്യക്തമല്ല. ആദ്യം 119 പേരെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. എന്നാൽ വിമാനമിറങ്ങിയപ്പോൾ ലഭിച്ച പട്ടികയിൽ 116 പേരുടെ വിവരങ്ങളെ ഉള്ളൂ.
അമൃത്സർ∙ പഞ്ചാബിലെ അമൃത്സറിൽ ഇസ്ലാമാബാദ് പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം. പുലർച്ചെ 3നും 3.15നും ഇടയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
പഞ്ചാബിലെ പ്രശസ്തമായ സുവര്‍ണക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് സാനിയ ഇയ്യപ്പന്‍. പിന്നില്‍ സ്വര്‍ണം പോലെ തിളങ്ങുന്ന ക്ഷേത്രത്തിന്റെയും തടാകത്തിന്റെയും പശ്ചാത്തലത്തില്‍ നില്ക്കുന്ന സാനിയയെ ചിത്രത്തില്‍ കാണാം. സ്വര്‍ണ നിറമുള്ള ചുരിദാര്‍ അണിഞ്ഞ്, കൈകൂപ്പി നില്ക്കുന്ന ചിത്രമാണ്
'അന്ധകാരത്തെ പുറന്തള്ളാൻ ഇരുട്ടിന് കഴിയില്ല, വെളിച്ചത്തിന് മാത്രമേ അത് കഴിയൂ' - അന്ധകാരത്തിനു മേൽ പ്രകാശം നേടുന്ന വിജയം, തിന്മയ്ക്ക് മേൽ നന്മയുടെ വിജയം അങ്ങനെ പല പല കഥകളും കാരണങ്ങളുമാണ് ദീപാവലിയുടേതായിട്ടുള്ളത്. നരകാസുരവധം, മഹാലക്ഷ്മി അവതാരദിവസം, ശ്രീരാമൻ പതിനാലുവർഷത്തെ വനവാസത്തിനു ശേഷം
Results 1-10 of 20