Activate your premium subscription today
ന്യൂഡൽഹി∙ പകൽ സമയം ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ റിക്രൂട്ടിങ് ജോലി. രാത്രിയിൽ യുഎസിൽ പ്രവർത്തിക്കുന്ന മോഡൽ ഇന്ത്യയിൽ ആത്മീയ അന്വേഷണത്തിനായി എത്തിയെന്ന പേരിലുള്ള പ്രവർത്തനങ്ങളും! ഇങ്ങനെ 700 പെൺകുട്ടികളെ കബളിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
നോയിഡ∙ ഐആർഎസ് ഓഫീസർ സൗരഭ് മീണയുടെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ബിഎച്ച്ഇഎൽ) ഹ്യൂമൻ റിസോഴ്സ് ഉദ്യോഗസ്ഥയായ ശിൽപ ഗൗതമാണ് മരിച്ചത്. സൗരഭ് ശില്പയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാരോപിച്ച് യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ഇരുവരും തമ്മിൽ മൂന്ന്
വയോധിക ദമ്പതികൾ അകത്തിരിക്കെ, റിക്കവറി വാനിന്റെ ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയതായി പരാതി. സെക്ടർ 50ൽ പാർക്കിങ്ങിന് അനുവാദമില്ലാത്ത സ്ഥലത്ത് നിർത്തിയെന്ന് പറഞ്ഞാണ് വാഹനം നീക്കിയത്. എന്നാൽ, യാത്രക്കാർ കാറിലിരിക്കെ അതു നീക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ റിക്കവറി വാനിന്റെ ചുമതലക്കാരനായ കരാറുകാരൻ, 2 ജീവനക്കാർ എന്നിവർക്കെതിരെ നോയിഡ പൊലീസ് കേസെടുത്തു.
നോയിഡ∙ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. മീററ്റ് സ്വദേശിയായ സുമിത് സിങ് (24) ആണ് കൊല്ലപ്പെട്ടത്.
നോയിഡ∙ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവ എൻജിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഞായറാഴ്ച നോയിഡയിലാണ് സംഭവം. വികാസ് നേഗി (34) എന്നയാളാണ് മരിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
നോയിഡ ∙ ഗുണ്ടാത്തലവന്റെ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയതായി നോയിഡ പൊലീസ് അറിയിച്ചു. ഗുണ്ടാനിയമപ്രകാരം കേസുകൾ നേരിടുന്ന രവീന്ദ്ര സിങ്ങിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ആക്രി മാഫിയ തലവനെന്ന് അറിയപ്പെടുന്ന രവീന്ദ്ര സിങ്ങും കൂട്ടാളികളും ചേർന്ന് കാറിനുള്ളിൽ യുവതിയെ
ഡല്‍ഹിയിലേക്കുള്ള യാത്രകള്‍ ഇനി നോയിഡ വഴിയായാലും അമ്പരക്കണ്ടാ. അതിനുള്ള സാധ്യത തെളിയുകയാണ്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വിമാനത്താവളത്തിന്റെ പണി പുരോഗമിക്കുന്നത്. ഡല്‍ഹിയിലേക്കുള്ള വിമാനയാത്രികരില്‍ ഒരുപങ്ക് നോയിഡ വഴിയാവാനുള്ള സാധ്യതയാണ് പുതിയ വിമാനത്താവളം വഴി തെളിയുന്നത്.
അലഹബാദ്∙ രാജ്യത്തെ ഞെട്ടിച്ച നോയിഡയിലെ നിഥാരി കൊലപാതക പരമ്പരക്കേസിൽ മുഖ്യപ്രതി സുരീന്ദർ കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് അലഹബാദ് ഹൈക്കോടതി വെറുതെവിട്ടത്.
നോയിഡ∙ ശുചീകരണ തൊഴിലാളിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും 2 പെൺമക്കളും അറസ്റ്റിൽ. മോർനയിലെ പാർക്കിലെ ബെഞ്ചിൽ അനിൽ കുമാറിനെ (50) കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു | Noida | Crime | Arrest | Manorama Online
ന്യൂഡൽഹി∙ വിമാനത്തിൽ കയറി ഭക്ഷണം കഴിക്കണോ? അതിനു വലിയ തുക നൽകി ടിക്കറ്റ് എടുക്കേണ്ടതില്ല. തലസ്ഥാന നഗരത്തിൽ അതിനൊരു റസ്റ്ററന്റ് തന്നെ ഒരുങ്ങുകയാണ്. നോയിഡ സെക്ടർ 38എയിലെ ഗാർഡൻ | Noida | Flight | Boeing 747-200 | hotel | Manorama Online
Results 1-10 of 48