Activate your premium subscription today
മഹാശിവരാത്രി നാളിൽ ഉറക്കമൊഴിഞ്ഞ് വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി തർപ്പണത്തിന് എത്തുന്ന ജനലക്ഷങ്ങളെ വരവേൽക്കാൻ പുണ്യനദിയായ പെരിയാറിന്റെ തീരം ഒരുങ്ങി. ആലുവ മണപ്പുറവും മഹാദേവ ക്ഷേത്രവും ദീപപ്രഭയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. കേരളത്തിൽ ഏറ്റവുമധികം ഭക്തർ ശിവരാത്രി ബലിയിടാൻ എത്തുന്നത് ആലുവയിലാണ്.
ഇഹലോകജീവിതത്തിന്റെ അർഥശൂന്യത ഏറ്റവും അധികം വ്യക്തമാക്കി തരുന്ന ഇടമാണ് വാരാണസി അഥവാ കാശി. ഒരിക്കൽ എങ്കിലും വാരാണസി സന്ദർശിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എല്ലാ അർഥത്തിലും വാരാണസിയിലേക്ക് യാത്ര പോകാൻ പറ്റിയ സമയമാണ് ഇത്. പ്രയാഗ് രാജിൽ മഹാകുംഭമേള നടന്നു കൊണ്ടിരിക്കുകയാണ്. വാരാണസിയിലേക്ക് എത്തി
വാരാണസിയിൽ ഏകദേശം 100 വർഷത്തോളം അടച്ചിട്ട ശിവക്ഷേത്രം വീണ്ടും തുറന്നു. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് വാരാണസിയിൽ നൂറ്റാണ്ടുകളോളം അടഞ്ഞുകിടന്ന ശിവക്ഷേത്രമാണ് വീണ്ടും തുറന്നിരിക്കുന്നത്. വാരാണസിയിലെ മഹാദേവ് ക്ഷേത്രമാണ് സനാതൻ രക്ഷക് ദാലിന്റെ അപേക്ഷയെ തുടർന്നു കഴിഞ്ഞ മാസം തുറന്നത്. പൊലീസിന്റെയും
മണ്ഡലകാലം കഴിഞ്ഞപ്പോള്‍ ശബരിമലയിലെ വരുമാനം 297,06,67,679 (297 കോടി) രൂപയാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചത്. 41 ദിവസങ്ങളിലായി 32,49,756 (32 ലക്ഷം) പേർ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതായത് ആകെ വരുമാനത്തെ ഭക്തരുടെ എണ്ണം കൊണ്ടു ഹരിച്ചാൽ ലഭിക്കുന്ന 914 രൂപ വീതം ശരാശരിയായി ഓരോ ഭക്തനിൽ നിന്നും ദേവസ്വം ബോർഡിന് ലഭിച്ചു. ഇതിലും എത്രയോ വലിയ തുകയാണ് യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി അയ്യപ്പ ഭക്തര്‍ കേരളത്തിൽ ചെലവിട്ടിരിക്കുക. ശബരിമലയിൽ ദർശനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ദിവസങ്ങളോളം കേരളത്തിൽ തങ്ങി വിവിധ ആരാധനാലയങ്ങളില്‍ ദർശനം നടത്തിയാവും മടങ്ങിയിട്ടുണ്ടാവുക. ഇതെല്ലാം സംസ്ഥാനത്തിന്റെ വരുമാനത്തിലും വിപണിയിലും കോടിക്കണക്കിന് രൂപയുടെ ചലനമാണ് സൃഷ്ടിച്ചിട്ടുള്ളത്. 32 ലക്ഷം പേർ എത്തുമ്പോൾ ഈ മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിൽ ഈ എണ്ണം 40 - 45 കോടിയിലേക്ക് ഉയരുമ്പോൾ ഒരു സംസ്ഥാനത്തിനകത്തേക്ക് ഒഴുകുന്ന പണം എത്രത്തോളമാവും? ഈ മഹാഭാഗ്യമാണ് ഉത്തർപ്രദേശിൽ സംഭവിക്കുന്നത്. യുപിയിലെ പ്രയാഗ്രാജിൽ 40 കോടിപ്പേരാണ് ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയിൽ പുണ്യം തേടി എത്തുക. 40 കോടി എന്നത് ഔദ്യോഗികമായി സർക്കാർതന്നെ നൽകുന്ന കണക്കാണ്. ഇതിൽ ലക്ഷക്കണക്കിന് പേർ വിദേശികളാവും. ഇത്രയും ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരിടത്ത് കൂടുമ്പോൾ, നദിയിൽ ഇറങ്ങി സ്നാനം ചെയ്യുമ്പോൾ, ദിവസങ്ങളോളം തങ്ങുമ്പോൾ എന്തൊക്കെ സജ്ജീകരണങ്ങളാവും ഭരണകൂടം ഒരുക്കേണ്ടത്? പ്രധാനമായും മുന്നിൽ നിൽക്കേണ്ടത് സുരക്ഷയാണ്. തിക്കും തിരക്കും കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി പുണ്യസ്നാനത്തിന് എത്തുന്നവർക്ക് ഭക്ഷണം, താമസം, ആഹാരം, സുഖയാത്ര തുടങ്ങി നൽകാൻ കഴിയാവുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി നൽകണം. ഭീമമായ തുകയാവും സർക്കാരിന് ഇതിനായി ചെലവിടേണ്ടി വരിക. എത്ര കോടി ചെലവാക്കിയാലും സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്ക് ഇവിടെ സന്തോഷമേയുള്ളു. കാരണം
ഉത്തര്‍പ്രദേശിലെ വാരാണസി ജംക്ഷന് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിൽ വൻ തീപിടിത്തം. ഇരുന്നൂറോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. പന്ത്രണ്ടോളം ഫയര്‍ എൻജിനുകൾ എത്തിയാണ് തീയണച്ചത്. റെയില്‍വേ പൊലീസ്, ആര്‍പിഎഫ്, പ്രാദേശിക പൊലീസ് എന്നിവരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവാപി പള്ളി പരിസരത്തെ വുളുഖാനയിൽ (അംഗശുദ്ധി വരുത്തുന്ന സ്ഥലം) പുരാവസ്തു വകുപ്പിന്റെ സർവേ ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ സുപ്രീം കോടതി, മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ മറുപടി തേടി. നേരത്തേ അഭിഭാഷക കമ്മിഷൻ നടത്തിയ സർവേയിൽ വുളുഖാനയിൽ ശിവലിംഗം കണ്ടെത്തിയെന്നാണ്
ഉത്തർപ്രദേശിലെ വാരാണസിയിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് കാലഭൈരവ ക്ഷേത്രം. വിശ്വേശ്വരർഗഞ്ചിലെ അഥവാ വാരാണസി ഭരോനാഥിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്; പ്രത്യേകിച്ച് പ്രദേശ വാസികൾക്കിടയിൽ. ശിവന്റെ ഒരു പ്രചണ്ഡമായ രൂപമാണ് കാലഭൈരവൻ. വിനാശകാരിയായ
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ വാരാണസി, അയോധ്യ, പ്രയാഗരാജ് എന്നിവിടങ്ങളിലേക്കു വിമാനയാത്ര. കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന വിമാനയാത്ര പാക്കേജ് ഡിസംബർ 03 -07 വരെയാണ്. ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ
2019ല്‍ ഇറങ്ങിയ മാര്‍വലിന്റെ 'അവഞ്ചേഴ്സ്: എന്ഡ്ഗെയിമിന്' ലോകമെങ്ങും വലിയ ആരാധകവൃന്ദമാണ് ഉള്ളത്. ഈ ചിത്രത്തിലെ ഐതിഹാസികമായ സീനുകളിലൊന്നാണ് ക്രിസ് ഇവാന്‍സ് അവതരിപ്പിച്ച ക്യാപ്റ്റന്‍ അമേരിക്കയുടെ കഥാപാത്രവും ജോഷ് ബ്രോലിന്‍ അവതരിപ്പിച്ച താനോസിന്റെ കഥാപാത്രവും തമ്മിലുള്ള സംഘട്ടന രംഗം.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. പാർട്ടിയിൽ ഒറ്റപ്പെട്ടു, കൈവിട്ട് ഒബാമ, പെലോസി; ഒടുവിൽ പിൻമാറി ബൈഡൻ എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ,
Results 1-10 of 79