Activate your premium subscription today
കുവൈത്ത് ജലീബ് പ്രദേശത്തെ കെട്ടിടത്തിന് തീ പിടിച്ച് ഒരു മരണം.
കുവൈത്ത്സിറ്റി∙ കുവൈത്തിൽ മുസ്ലീം പള്ളിയിൽ തീപിടിത്തം. ആളപായമില്ല. സാല്‍മിയായിലെ അല്‍ ഷാബ് അല്‍ ബഹ്രി പ്രദേശത്തെ പള്ളിയിലാണ് തീപിടിത്തമുണ്ടായത്.
മംഗഫ് തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിലെ നിയമ ലംഘനങ്ങള്‍ നീക്കിയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഖാലിദ് അല്‍-ദാഘറിന്റെ ചോദ്യത്തിന് മുറുപടിയായിട്ടാണ് മുനിസിപ്പല്‍ അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരം∙ കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ 30 മലയാളികൾക്കും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചു.
കുവൈത്ത് സിറ്റി ∙ നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ(എന്‍ഇസികെ) ആരാധനകള്‍ക്ക് മുടക്കമില്ലെന്ന് സെക്രട്ടറി റോയി കെ.യോഹനാന് അറിയിച്ചു. തീ പിടിത്തത്തില്‍ ലൈറ്റ് ഹൗസ്, ഷെപ്പേഡ് ഹൗസ് എന്നീവയ്ക്കാണ് നാശമുണ്ടായത്. അഗ്നിയ്ക്കിരയായ കേന്ദ്രത്തിലെ ആരാധനകള്‍ മറ്റ് ഹാളുകളിലായി നടത്തുമെന്നും റോയി
പ്രാര്‍ത്ഥനാ സമയം അല്ലായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സിവിൽ ഡിഫൻസ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
കുവൈത്ത് സിറ്റി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്ത് തിങ്ങിനിറഞ്ഞ ഷെയ്ഖ് സാദ് അൽ അബ്ദുല്ല അൽ സാലിം അൽ സബാഹ് ഇൻഡോർ സ്റ്റേഡിയം. പൊതുസമ്മേളനത്തിൽ (ഹാലാ മോദി) പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യാനെത്തിയ അദ്ദേഹം വിവിധ സംസ്ഥാനക്കാരുടെ ആവേശം കണ്ട് പറഞ്ഞു, ‘ഇത് മിനി ഹിന്ദുസ്ഥാൻ’
കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു.
കുവൈത്ത് സിറ്റി ∙ കെ.ഡി.എൻ.എ അംഗങ്ങളുടെ കുട്ടികളിൽ ഈ വർഷം നടന്ന പത്ത് - പത്രണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ പ്രഖ്യാപിച്ചു.
താമസ കെട്ടിടങ്ങള്‍ക്കും അപ്പാർട്മെന്റുകള്‍ക്കുമായി പുതിയ സുരക്ഷാ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് ആക്ടിങ് ചീഫ് മേജര്‍ ജനറല്‍ ഖാലിദ് ഫഹദ്.
Results 1-10 of 190