Activate your premium subscription today
സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ചൊല്ലി പാരാമെഡിക്കൽ ജീവനക്കാരും പൊലീസ് ഓഫിസർമാരും തർക്കിച്ചത് ഏകദേശം 10 മണിക്കൂറോളം .
ഡെറാഡൂൺ ∙ ഇന്ത്യയെ പകർത്തിയ യാത്രാവിവരണങ്ങളിലൂടെ പ്രശസ്തനായ എഴുത്തുകാരൻ ബിൽ എയ്കെൻ (90) അന്തരിച്ചു. 1934ൽ സ്കോട്ലൻഡിൽ ജനിച്ച എയ്കെൻ മസ്സൂറിയിലെ വീട്ടിൽ ഏതാനും ദിവസം മുൻപു വീണു പരുക്കേറ്റിരുന്നു. ഡെറാഡൂണിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു മരണം. ഇന്ത്യയിലെ ഗിരിനിരകളെയും നദികളെയുമെല്ലാം അക്ഷരങ്ങളിലേക്ക് ആവാഹിച്ച എയ്കെന്റെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്ന് ‘ഫുട്ലൂസ് ഇൻ ദ് ഹിമാലയ’ ആണ്.
ലണ്ടൻ/തൃശൂർ∙ സ്കോട്ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. സ്റ്റിർലിങ് യൂണിവേഴ്സിറ്റിയിലെ എംഎസ്സ്പോർട്സ് മാനേജ്മെന്റ് വിദ്യാർഥിയായിരുന്നഎബൽ തറയിൽ (24) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയിലെ വചന പ്രഘോഷകനും ആത്മീയശുശ്രൂഷകനുമായ റവ.ഫാ.സാജു ഇലഞ്ഞിയിൽ (AFCM അട്ടപ്പാടി) നയിക്കുന്ന സ്കോട്ട്ലൻഡ് ബൈബിൾ കൺവൻഷൻ ഫെബ്രുവരി 11, 12 തീയതികളിൽ.
കുറുപ്പംപടി ∙ കഴിഞ്ഞ മാസം സ്കോട്ലൻഡിൽ പുഴയിൽ വീണു മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
പെരുമ്പാവൂർ ∙ സ്കോട്ലൻഡിൽ കാണാതായ മലയാളി വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി ചെറുകുന്നം കുഴിയിൽപീടികയിൽ (സാജു വില്ലയിൽ) സാന്ദ്ര സാജു (22) ആണു മരിച്ചത്. സാജു– ആൻസി ദമ്പതികളുടെ മകളാണ്.
ലണ്ടൻ ∙ സ്കോട്ലൻഡിൽ കാണാതായ മലയാളി യുവതി സാന്ദ്ര സജുവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി എഡിൻബറോ പൊലീസ് രംഗത്ത്. ഇന്ന് സാന്ദ്രയെ കാണാതായിട്ട് 13 ദിവസങ്ങൾ പിന്നിടുകയാണ്. സിസിടിവികള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് സാന്ദ്രയെന്ന് സംശയിക്കുന്ന യുവതിയുടെ ചിത്രം പൊലീസ് പുറത്തു
‘‘ ട്വിങ്കിൾ ട്വിങ്കിൾ ഡാൽറിംപിൾ ഹൗ ഐ വണ്ടർ വാട്ട് യു ആർ....’’ നമ്മുടെ നാടിനെക്കുറിച്ച് ഏറ്റവും ആഴത്തിൽ എഴുതിയ വിദേശ എഴുത്തുകാരൻ ഈ നഴ്സറി പാട്ടു കേട്ടു പൊട്ടിച്ചിരിച്ചു. ‘‘ അതൊരു മലയാളം പാട്ടു പോലെ തോന്നുന്നല്ലോ?’’. സ്കോട്ലൻഡുകാരനെങ്ങിലും വില്യം ബനഡിക്റ്റ് ഹാമിൽറ്റൻ ഡാൽറിംപിളിനെ ‘വിദേശിയെന്നു’ വിളിക്കുന്നതിൽ മര്യാദകേടുണ്ട്. ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതനാകുന്ന അദ്ദേഹം യൗവനകാലത്തു തന്നെ ഇന്ത്യയിലെത്തി, പിന്നെ മടങ്ങിയിട്ടില്ല. ഇന്ത്യയെ ആരാധിച്ച്, പഠിച്ച് എണ്ണം പറഞ്ഞ 12 പുസ്തകങ്ങൾ എഴുതി, കഥ പറയും പോലെ മനോഹരമായ നൂറുകണക്കിനു ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, ലക്ഷങ്ങൾ കേട്ടു കഴിഞ്ഞ പോഡ്കാസ്റ്റുകൾ....
യുസ്മ അവാർഡ് നൈറ്റും, യുസ്മ നാഷനൽ കലാമേളയും ലിവിങ്സ്റ്റണിലെ അർമാഡൈൽ അക്കാഡമിയിൽ നവംബർ 30ന് രാവിലെ 11 മണിക്ക്. മലയാളം യുകെ ന്യൂസ് മീഡിയ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൽസ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്കോട്ലൻഡിലെ യുസ്മയുടെ നേതൃത്വത്തിൽ സ്കോട്ലൻഡിലെ മലയാളി സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എഡിൻബറ∙ സാഹിത്യക്കാരൻ ബെന്യാമിൻ പങ്കെടുത്ത സംവാദ സദസ് സ്കോട്ലൻഡ് തലസ്ഥാനമായ എഡിന്ബറയിൽ നടന്നു. യൂണിവേഴ്സിറ്റി ഓഫ് എഡിൻബറയിൽ നടന്ന ചർച്ചകൾക്ക് കൈരളി യുകെ എഡിൻബറ യൂണിറ്റ് സെക്രട്ടറി പ്രവീൺ ചെറിയാൻ അശോക് മോഡറേറ്റർ ആയിരുന്നു. സംവാദത്തിൽ പ്രശസ്ത ചരിത്രകാരൻ മഹമൂദ് കൂരിയ, സിനിമ സംവിധായകൻ ആൽവിൻ ഹെൻറി,
Results 1-10 of 68