Activate your premium subscription today
പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം. എല്ലാ വര്ഷവും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ 25-ാമത്തെ വാര്ഷികം കൂടിയായിരുന്നു ഈ വര്ഷത്തെ സംഗമം. നിരവധി രാജ്യങ്ങളില് നിന്നുമായി മൂന്നുറിലധികം കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവുമായി സമാപിച്ച ഫെസ്റ്റിവലിൽ ഏകദേശം പതിനായിരത്തോളം പേര് രണ്ടു ദിവസങ്ങളിലായി ഫെസ്റ്റിവലില് പങ്കെടുത്തു.
വിയന്ന ∙ ഓസ്ട്രിയയിലെ സ്കൂളിൽ 10 പേരെ കൊലപ്പെടുത്തിയ 21 വയസ്സുകാരൻ കൃത്യം നടത്തുന്നതിന് മുൻപ് മാപ്പ് ചോദിച്ചതായി റിപ്പോർട്ട്. ആർതർ എ എന്ന മുൻ വിദ്യാർഥിയാണ് സ്കൂളിലെത്തി വിദ്യാർഥികളെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. ആർതർ ഒരു പൂച്ചയെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രം ഇപ്പോൾ
കൈരളി നികേതന് വിയന്നയുടെ ആഭിമുഖ്യത്തില് മേയ് 31-ന് സംഘടിപ്പിക്കുന്ന ഇന്ത്യൻ ഗ്രൂപ്പ് ഡാന്സ് മത്സരങ്ങളില് ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ടീം ഉൾപ്പെടെ നിരവധി ടീമുകള് പങ്കെടുക്കും. ഓഡിയൻസ് പോളിലൂടെ ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്
ഓസ്ട്രിയൻ പാർലമെന്റ് സന്ദർശിച്ച് കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ആഗോള ലഹരിവിരുദ്ധ ക്യാംപെയ്ൻ വിയന്നയിലെ ഹെഡ് ക്വാർട്ടേഴ്സിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ കാൽലക്ഷം വർഷം പഴക്കം വരുന്ന 5 മാമ്മത്തുകളുടെ ശേഷിപ്പുകൾ ഓസ്ട്രിയയിലെ ലാങ്മാനേഴ്സ്ഡോർഫിൽ കണ്ടെത്തി. ഓസ്ട്രിയയിലെ സെന്റ് പോൾട്ടനു വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ മേഖല പണ്ട് ആദിമമനുഷ്യരുടെ വേട്ടനിലമായിരുന്നു
വിയന്ന മലയാളി അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു.
വിദേശപഠനം ആഗ്രഹിക്കുന്നവർ എപ്പോഴും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് എപ്പോഴും പ്രഥമ പരിഗണന നല്കാറുണ്ട്. ജർമനിയിൽ പഠനത്തിനു ധാരാളം ഉപാധികൾ സർക്കാർ മുൻപോട്ട് വയ്ക്കുന്നുണ്ട്. പതിമൂന്നു വർഷത്തെ ഇടമുറിയാത്ത സ്കൂൾപഠനം, ജർമൻ ഭാഷയിലെ ബി–2 പ്രാവീണ്യം എന്നിവ പല കുട്ടികൾക്കും സർക്കാർ
വിയന്ന∙ ഓസ്ട്രിയയില് ജനിച്ച് വളര്ന്ന മലയാളിയായ കെവിന് തലിയത്ത് രചനയും സംവിധാനവും നിര്വഹിച്ച 'ദി തേര്ഡ് ഫേസ്' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.
ബര്ലിന്∙ ഓസ്ട്രിയയിലെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്ട്ടിയും കണ്സര്വേറ്റീവ് ഓസ്ട്രിയന് പീപ്പിള്സ് പാര്ട്ടിയും തമ്മിലുള്ള സഖ്യ ചര്ച്ചകള് വഴിമുട്ടി, പോസ്ററുകള് എങ്ങനെ നല്കണം എന്നതിനെച്ചൊല്ലിയാണ് തര്ക്കമുണ്ടായത്. വിയന്നയില് ഓസ്ട്രിയന് പ്രസിഡന്റ് അലക്സാണ്ടര് വാന് ഡെര് ബെല്ലനുമായി നടത്തിയ
Results 1-10 of 82