Activate your premium subscription today
കൗലൂൺ (ഹോങ്കോങ്) ∙ കളം മാറിയിട്ടും എതിരാളികൾ മാറിയിട്ടും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കളിയിൽ മാത്രം മാറ്റമില്ല! ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനോട് സമനില വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 1–0ന്റെ തോൽവി. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച സ്റ്റെഫാൻ പെരേരെയാണ് (90+4) ഹോങ്കോങ്ങിന്റെ വിജയശിൽപി. തോൽവിയോടെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 133–ാം സ്ഥാനത്തേക്ക് വീണു.
കൗലൂൺ (ഹോങ്കോങ്)∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ 2027 മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോങ്കോങ് ഇന്ത്യയെ തകർത്തത്. നിശ്ചിത സമയത്ത് ഗോൾരഹിതമായിരുന്ന മത്സരത്തിന്റെ ഇൻജറി ടൈമിൽ വഴങ്ങിയ പെനൽറ്റിയാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടത്.
രണ്ടു വർഷത്തോളം ലോകത്തെയാകെ ‘അടച്ചിട്ട’ കോവിഡിന്റെ പിടി അയഞ്ഞ് എല്ലാം പഴയപടിയായപ്പോൾ പലരും ആശങ്കയോടെ ചിന്തിച്ചിരുന്ന ഒരു കാര്യമുണ്ട്. ഒരിക്കൽക്കൂടി വരുമോ ഈ മഹാമാരി? വർഷമോരോന്നു കഴിയുന്തോറും ‘ഇനിയില്ല ഈ മഹാമാരി’ എന്ന പ്രതീക്ഷയ്ക്കു കനംകൂടി. പക്ഷേ വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തിയിരിക്കുകയാണ് കോവിഡ് ആശങ്ക. ഹോങ്കോങ്, തായ്ലൻഡ്, സിംഗപ്പുർ, ചൈന തുടങ്ങിയ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മേയ് 22 വരെയുള്ള കണക്കെടുത്താൽ
ഹോങ്കോങ്∙ കാത്തേ പസിഫിക് എയർവേയ്സ് വിമാനത്തിൽ മൂന്നു വയസ്സുള്ള മകന് ജീവനക്കാരി വൈറ്റ് വൈൻ നൽകിയെന്ന പരാതിയുമായി കുട്ടിയുടെ അമ്മ രംഗത്ത്. സംഭവത്തിൽ തെറ്റുപറ്റിയതായി എയർലൈൻ സ്ഥിരീകരിച്ചു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി. ഹോങ്കോങ്ങിൽനിന്ന് ലണ്ടനിലേക്കുള്ള
താരം വെള്ളിത്തിരയോടു വിടപറഞ്ഞ് ഇപ്പോൾ ഒരു സാധാരണക്കാരിയെപ്പോലെ ഹോട്ടലിൽ വെയിട്രസ് ജോലി ചെയ്യുകയാണ്.
ഹോങ്കോങ് ∙ ഹോങ്കോങ്ങിലെ അവസാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയും അരങ്ങൊഴിയുന്നു. 1994 ൽ നിലവിൽ വന്ന ഡെമോക്രാറ്റിക് പാർട്ടി (ഡിപി) ആണ് ഞായറാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. പിരിച്ചുവിടലിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്താൻ 110 പ്രവർത്തകരിൽ 90 ശതമാനം പേരും വോട്ട് ചെയ്തെന്ന് പാർട്ടി അധ്യക്ഷൻ ലോ കിൻ ഹേ അറിയിച്ചു.
ഹോങ്കോങ്ങ്∙ ചൈനീസ് സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രമുഖ താരങ്ങളിൽ ഒരാളായ തായ്വാനീസ് നടി ബാർബി ഹ്സു 48-ാം വയസ്സിൽ ന്യുമോണിയ ബാധിച്ച് മരിച്ചു. തായ്വാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സെൻട്രൽ ന്യൂസ് ഏജൻസി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. സഹോദരി ഡീ ഹ്സുവിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസി
ഹോങ്കോങ് എന്ന സ്ഥലം നമുക്കെല്ലാം സുപരിചിതമാണ്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഈ നഗരം പലപ്പോഴും ലോകരാഷ്്ട്രീയത്തിന്റെ ശ്രദ്ധ നേടാറുമുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ശരാശരി ആയുസ്സുള്ള സ്ഥലം വേൾഡോമീറ്റേഴ്സ് എന്ന ഡേറ്റ അനാലിസിസ് വെബ്സൈറ്റിന്റെ വിവരം പ്രകാരം ഹോങ്കോങ്ങാണ്. 85.63 വയസ്സാണു ഹോങ്കോങ്ങിലെ ശരാശരി
വിനോദ സഞ്ചാരികളുടെ പറുദീസയായ ഹോങ്കോങിൽനിന്നും ഇതുവരെ ഒരു ദിനോസർ ഫോസിൽ പോലും കണ്ടെത്തിയിട്ടില്ലായിരുന്നു. പാലിയന്റോളജിസ്റ്റുകൾ അത്ര പണിയൊന്നുമില്ലാത്ത സ്ഥലമെന്നു കരുതിയ പ്രദേശത്തുനിന്നും ഇപ്പോഴിതാ ആദ്യമായി ഒരു ദിനോസർ ഫോസിൽ കണ്ടെത്തിയിരിക്കുന്നു.
Results 1-10 of 65