Activate your premium subscription today
സാൻ ഹോസെ ∙ ഇന്ത്യയിൽ നിന്നും അനധികൃതമായി കുടിയേറിയവരിൽ നാലാമത്തെ സംഘത്തെ ബുധനാഴ്ച യുഎസ് പുറത്താക്കും. പക്ഷേ ഇവർ എത്തുക ഇന്ത്യയിലേക്കല്ല. ഇവരുടെ സഞ്ചാരം സൈനിക വിമാനത്തിലുമാവില്ല. മധ്യഅമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലേക്കാണ് ഇക്കുറി ഇന്ത്യക്കാരുൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് അയക്കുന്നത്.
ലാസ് വേഗസ്∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ആദ്യ മത്സരത്തിലെ ഗോൾരഹിത സമനിലയുടെ നിരാശ മറന്ന് രണ്ടാം മത്സരത്തിൽ ബ്രസീലിന്റെ ഗോളടിമേളം. ഇന്നു നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ പാരഗ്വായെ ബ്രസീൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രസീൽ 3–0ന് മുന്നിലായിരുന്നു.
ഇംഗിൾവുഡ് (യുഎസ്) ∙ ബ്രസീലിന്റെ പുതുതലമുറ ഫുട്ബോൾ താരങ്ങളുടെ ആവേശപ്രകടനം കാണാൻ കലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ കാത്തിരുന്ന 67,000ൽ ഏറെ ആരാധകർക്കു പൊടിനിരാശ സമ്മാനിച്ചൊരു സമനില. കോപ്പ അമേരിക്ക ഫുട്ബോളിലെ ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരെ ബ്രസീൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
മധ്യ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന കോസ്റ്ററിക്ക എന്ന രാജ്യത്തിന്റെ ഭാഗമാണ് കോക്കോസ് ദ്വീപ്. ഈ ദ്വീപ് മുഴുവൻ കൊടുംവനമാണ്. ചില സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ ഇവിടെ സ്ഥിര താമസക്കാരില്ല.
യാത്രകള്‍ക്ക് അല്‍പ്പം ആഡംബരമായിക്കോട്ടെ എന്നു ചിന്തിക്കുന്ന അമേരിക്കന്‍ അവധിക്കാല സഞ്ചാരികള്‍ക്കിടയില്‍ ഹിറ്റ് ആയി കോസ്റ്റാറിക്ക. '2024 ലെ ഡെസ്റ്റിനേഷൻ ഓഫ് ദ ഇയർ' എന്നാണ് പ്രശസ്ത ട്രാവല്‍ വെബ്സൈറ്റ് ആയ ട്രാവല്‍ പ്ലസ് ലെഷർ കോസ്റ്റാറിക്കയ്ക്കിട്ട ഓമനപ്പേര്. അതിമനോഹരമായ ബീച്ചുകളും സമൃദ്ധമായ
സാൻജോസ്∙ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കോസ്റ്റാറിക്കൻ ഫുട്ബോൾ താരത്തിന്റെ മൃതദേഹം കണ്ടെത്താനായില്ല. കാനസ് നദിയില്‍ കുളിക്കാനിറങ്ങിയ ജെസ്യൂസ് ആൽബർട്ടോ ലോപസ് ഓർട്ടിസ് എന്ന ചുചോവാണ് മരിച്ചത്. പാലത്തിന്റെ മുകളിൽനിന്നു താരം പുഴയിലേക്കു ചാടുകയായിരുന്നെന്നു രാജ്യാന്തര
സാന്‍ ജോസ്∙ കോസ്റ്റാറിക്കയില്‍ 29കാരനായ ഫുട്ബോള്‍ താരം ജീസസ് ആല്‍ബെര്‍ട്ടോ ലോപ്പസ് ഓര്‍ട്ടിസിനെ മുതല ആക്രമിച്ചു കൊന്നു. കാനസ് നദിയില്‍ ഇറങ്ങിയപ്പോഴാണ് ഓര്‍ട്ടിസിനെ മുതല ആക്രമിച്ചത്. പ്രദേശത്തു മുതലകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ഓര്‍ട്ടിസ്
കോസ്റ്റാറിക്ക ∙ ശാസത്രലോകത്തെ അത്ഭുതപ്പെടുത്തി ഇണചേരാതെ സ്വയം ഗർഭിണിയായി മുതല. കോസ്റ്റാറിക്കയിലെ മൃഗശാലയിലാണ് അപൂർവ സംഭവം. ഭ്രൂണത്തിന് അമ്മ മുതലയുമായി 99.9 ശതമാനം ജനിതക സാമ്യം ഉണ്ടെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി.
കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാനായി തടാകകക്കരയിലെത്തിയ എട്ടുവയസുകാരന് മുതലയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. കോസ്റ്റാ റിക്കയിലെ ലിമണിലാണ് സംഭവം. മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ചൂണ്ടയിടാനും ഉല്ലസിക്കുവാനുമായി മറ്റീന നദയുടെ തീരത്തെത്തിയതായിരുന്നു ജൂലിയോയും കുടുംബവും. മാതാപിതാക്കളും 4 സഹോദരങ്ങളും
ദോഹ ∙ ഖത്തറിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ഗോൾമഴ വർഷിച്ച് സ്പാനിഷ് പടയുടെ രാജകീയ എഴുന്നള്ളത്ത്. മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് ഇയിൽ തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ കോസ്റ്ററിക്കയെ സ്പെയിൻ വീഴ്ത്തിയത് എതിരില്ലാത്ത ഏഴു ഗോളുകൾക്ക്. സ്പാനിഷ് നിരയിലെ ആറു പേർ ചേർന്നാണ് ഏഴു ഗോളടിച്ചത്.
Results 1-10 of 18