Activate your premium subscription today
ബുക്കാറസ്റ്റ്∙ റുമാനിയയിലെ ബുക്കാറസ്റ്റിനടുത്ത് ഒരു അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരം വളർത്തുനായ്ക്കൾ ഭക്ഷിച്ചതായി കണ്ടെത്തി. 5 ദിവസമായി കാണാതിരുന്നതിനെ തുടർന്നാണ് 34 കാരിയായ അഡ്രിയാന നിയാഗോയുടെ (ആൻഡ സാഷ) വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ലോക സാമ്പത്തിക ഫോറത്തിന്റെ 55-ാമത് ഉച്ചകോടി സ്വിറ്റ്സര്‍ലൻഡിലെ ദാവോസില്‍ ആരംഭിച്ചു. ലോകത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഗവണ്മെന്റുകളെയും ബിസിനസുകളെയും സിവില്‍ സമൂഹത്തെയും ഒരുമിച്ച് ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയില്‍ രാഷ്ട്രീയം, വ്യവസായം, ശാസ്ത്രം എന്നീ മേഖലകളില്‍ നിന്നുള്ള മൂവായിരത്തോളം നേതാക്കളാണ് പങ്കെടുക്കാനെത്തിയത്.
വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 മരണം. 51 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. 234 പേരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.
ജർമനിയിലെ നോർത്ത്റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ മാർൽ വ്യാവസായിക നഗരത്തിൽ മഞ്ഞുവീഴ്ച വലിയ അപകടങ്ങൾക്ക് കാരണമായി.
ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒഐസിസി യുകെ ഭാരവാഹികളെ ആദരിച്ചു. വെണ്മണിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാനുമായ പ്രഫ. പി ജെ കുര്യൻ എക്സ്. എംപി ഉദ്ഘാടനം ചെയ്തു.
ഹർട്ട്ഫോർഡ്ഷയറിലെ മലയാളി ആസോസിയേഷനായ 'സർഗ്ഗം സ്റ്റീവനേജ്' ക്രിസ്മസ്-നവവത്സര ആഘോഷം സംഘടിപ്പിച്ചു. മേയർ ജിം ബ്രൗൺ, എം പി കെവിൻ ബൊണാവിയ , മേയറസ്സ് പെന്നി ഷെങ്കൽ, സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർ ഹിലാരി സ്പിയർ, യുഗ്മ പ്രതിനിധി അലോഷ്യസ് ഗബ്രിയേൽ, കൗൺസിലർ കോണർ മക്ഗ്രാത്ത്, മുൻ മേയർ മൈല ആർസിനോ തുടങ്ങിയവർ പങ്കെടുത്തു.
യുകെ - വീസ അക്കൗണ്ടിലൂടെ ബി.ആർ.പി. കാർഡുകൾ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനിൽ ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നു.
സ്പെയിനിലെ അരാഗൺ വാലിയിലുള്ള ആസ്റ്റൺ സ്കീ റിസോർട്ടിൽ ചെയർലിഫ്റ്റ് പൊട്ടിവീണ് 39 പേർക്ക് പരുക്കേറ്റു.
സ്പെയിനിലെ വലെൻസിയയിൽ 30 മണിക്കൂർ നീണ്ട ലിംഗോദ്ധാരണത്തിന് ഇരയായ 36കാരന് 44 ലക്ഷം രൂപ നഷ്ടപരിഹാരം.
ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂ അവിശ്വാസത്തെ അതിജീവിച്ചു.
Results 1-10 of 936