Activate your premium subscription today
എല്ലാ ദിവസവും രാവിലെ നിരവധി ആളുകളാണ് കാർ, ബസ്, മെട്രോ, ഓട്ടോ തുടങ്ങി വ്യത്യസ്ത ഗതാഗത മാർഗങ്ങളിലൂടെ ജോലിക്ക് പോകുന്നത്. എന്നും രാവിലെ തിരക്കിട്ട് ഓഫിസിലെത്തുന്ന ഒരു വനിതയാണ് ഇന്ന് സമൂഹ മാധ്യമത്തിലെ താരം. വിമാനത്തിലാണ് എന്നും രാവിലെ റേച്ചൽ കൗർ എന്ന സ്ത്രീ ജോലിക്ക് പോകുന്നത്.
നെടുമ്പാശേരി ∙ വിമാന ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം റദ്ദാക്കി. ശനിയാഴ്ച രാത്രി 11ന് കൊച്ചിയിൽ നിന്ന് ക്വാലലംപുരിലേക്കു പോകേണ്ടിയിരുന്ന മലിൻഡോ എയർ വിമാനമാണു റദ്ദാക്കിയത്.
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ അറിയിച്ചു. വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ കൂടുതലിഷ്ടപ്പെടുന്ന മുൻനിര ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന മലേഷ്യയിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി ഇന്ത്യ, ചൈന എന്നീ രാജ്യക്കാർക്ക് വേണ്ടി ഒരു വർഷത്തേക്കുള്ള സൗജന്യ സന്ദർശക വീസസൗകര്യം ഏർപ്പെടുത്തിയത്.
ക്വാലലംപൂർ∙ ഒന്നര പതിറ്റാണ്ട് കാലത്തെ മലേഷ്യൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോഹോർ മലയാളി കൂട്ടായ്മയുടെ (ജെഎംകെ) സ്ഥാപക ഭാരവാഹികളിൽ ഒരാളായ ഉമേഷ് അഞ്ചാംപുരക്ക് ജെഎംകെ പാനൽ അംഗങ്ങൾ ചേർന്ന് ഔദ്യോഗികമായി യാത്രയയപ്പ് നൽകി. ജെഎംകെയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും
ക്വാലാലമ്പൂർ ∙ കരിയറിലെ രണ്ടാം ഇന്നിങ്സിലും തിളങ്ങി മുൻ ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിൽ വെച്ച് നടക്കുന്ന 'സുൽത്താൻ ഓഫ് ജോഹോർ കപ്പ്' ഹോക്കി ടൂർണമെന്റിൽ ശ്രീജേഷ് പരിശീലനം നൽകുന്ന ഇന്ത്യയുടെ അണ്ടർ 21 ടീം ആദ്യ രണ്ട് മത്സരങ്ങളിലും വിജയകുതിപ്പിൽ മുന്നേറുകയാണ്.ആദ്യ
ക്വാലലംപൂർ ∙ വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പൊന്നോണം 2024' ക്വാലലംപൂരിലെ ബ്രിക്ക്ഫീൽഡ് കലാമണ്ഡലം ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യയുടെ നേതൃത്വത്തിൽ "പൊന്നോണം 2024" ക്വാലലംപൂരിലെ ബ്രിക്ക്ഫീൽഡ് കലാമണ്ഡലം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ക്വലാലംപൂർ ∙ മലേഷ്യയിലെ പ്രവാസി മലയാളി സംഘടനയായ "മലയാളി കുടുംബം" ബ്രിക്ക്ഫീൽഡ് വൈഎംസിഎ ഹാളിൽ ഊർജസ്വലവും അർഥപൂർണവുമായ കേരള ഭക്ഷ്യമേള സംഘടിപ്പിച്ചു.
ക്വാലലംപുർ ∙ മലേഷ്യയിൽ ഓടയിൽ വീണു കാണാതായ ഇന്ത്യക്കാരിക്കായുള്ള തിരച്ചിൽ 5 ദിവസം പിന്നിട്ടു.
കൊണ്ടോട്ടി ∙ വ്യാപാരികളും വിദ്യാർഥികളും വിനോദ സഞ്ചാരികളും ഏറ്റെടുത്തതോടെ എയർ ഏഷ്യയുടെ കോഴിക്കോട് –ക്വാലലംപുർ സർവീസ് വമ്പൻ ഹിറ്റ്. ഒരു മാസമാകുമ്പോൾ, സർവീസ് പ്രയോജനപ്പെടുത്തിയത് അയ്യായിരത്തോളം പേർ.
Results 1-10 of 15