Activate your premium subscription today
മാലദ്വീപ് മാര്‍ക്കറ്റിങ് ആന്റ് പബ്ലിക്ക് റിലേഷന്‍സ് കോര്പറേഷന്(എംഎംപിആര്‍സി) ആണ് വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് മുംബൈ ഇന്ത്യന്‍സുമായി സഹകരിക്കുന്ന വിവരം പുറത്തുവിട്ടത്. ഇന്ത്യയില്‍ നിന്നും രണ്ടു ലക്ഷം സഞ്ചാരികളെ 2025 ല്‍ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മാലദ്വീപിലേക്ക് കൂടുതല്‍ വിനോദ
ചാമ്പ്യൻസ് ട്രോഫിയും കളിക്കളത്തിലെ തിരക്കുകളും അവസാനിച്ചു. ഇനി ഐ പി എല്ലിന്റെ മേളമാണ്. അതിനിടയിൽ ഒരു ചെറിയ അവധിക്കാലം...അത് ആഘോഷമാക്കണ്ടേ? ഇന്ത്യൻ ക്രിക്കറ്റിലെ ഹിറ്റ് മാൻ രോഹിത് ശർമയും കുടുബത്തിനൊപ്പം അവധി നാളുകളിലാണ്. സെലിബ്രിറ്റികളുടെ ഇഷ്ടയിടമായ മാലദ്വീപിലേക്കു തന്നെയാണ് റിതികയ്ക്കും
വിരമിക്കൽ തീരുമാനം പിൻവലിച്ച് സുനിൽ ഛേത്രി മടങ്ങിയെത്തിയ മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തുവിട്ട് ഇന്ത്യ. രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ രാഹുൽ ഭേക്കെ (34–ാം മിനിറ്റ്), ലിസ്റ്റൻ കൊളാസോ (66), സുനിൽ ഛേത്രി (76) എന്നിവരാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ഇന്ത്യൻ ജഴ്സിയിൽ ഛേത്രിയുടെ 95–ാം ഗോളാണ് ഷില്ലോങ്ങിൽ നേടിയത്.
പ്രണയാർദ്രമായ ഒരു വര്‍ഷം തികച്ച തങ്ങളുടെ ദാമ്പത്യത്തിന്റെ ആഘോഷം മാലദ്വീപില്‍ കൊണ്ടാടുകയാണ്, ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങും ഭര്‍ത്താവ് ജാക്കി ഭഗ്നാനിയും. സ്റ്റൈലിഷ് ബീച്ച് വസ്ത്രങ്ങളും സൺഗ്ലാസുകളും ധരിച്ച് ഇരുവരുടെയും ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും രാകുല്‍ പോസ്റ്റ് ചെയ്തു. മാലദ്വീപിലെ
ഏറ്റവും പ്രിയപ്പെട്ടവർ ചുറ്റിലുമുണ്ടാകുമ്പോൾ സന്തോഷവും ചിരിയും വിനോദങ്ങളുമുണ്ടാകുന്നു. കുടുംബത്തെ ഒപ്പം ചേർത്തുള്ള യാത്ര സമ്മാനിക്കുന്ന ആനന്ദത്തെക്കുറിച്ചു ഇതിനപ്പുറം വിശേഷിപ്പിക്കുന്നതെങ്ങനെ? തെന്നിന്ത്യയിലും ബോളിവുഡിലും പ്രശസ്തയായ രാകുൽ പ്രീത് സിങ് അതിസുന്ദരമായ ഒരു യാത്രയിലാണ്. സെലിബ്രിറ്റികളുടെ
മാലദ്വീപിലെ മനോഹരമായ അവധി ദിനങ്ങള്‍ ആസ്വദിച്ച് നടി ശില്പ ഷെട്ടി. ജുമൈറ ഒലാഹലി ദ്വീപിലേക്കായിരുന്നു യാത്ര. തനിക്ക് ഒരുപാട് കാര്യങ്ങള്‍ ആദ്യമായി ചെയ്യാന്‍ അവസരം കിട്ടിയെന്നു നടി കുറിച്ചു. ജെറ്റ് സ്കീ, സ്നോര്‍ക്കലിങ്, സുഷി പാചക ക്ലാസ് എന്നിവയുടെ അനുഭവത്തെക്കുറിച്ച് ശില്‍പ്പ ഷെട്ടി എഴുതിയിട്ടുണ്ട്.
കൊല്ലം ∙ കുറിയർ നൽകാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവച്ച കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ സുഹൃത്ത് പിടിയിലായി. തിരുവനന്തപുരം വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്ൻ ‘പങ്കജി’ൽ സുജിത് ഭാസ്കരനെ(41)യാണു കണ്ണനല്ലൂർ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മാലദ്വീപില്‍ നിന്നുള്ള അടിപൊളി വെക്കേഷന് ചിത്രങ്ങളുമായി നടി ശ്രിയ ശരണ്‍. മകള്‍ രാധയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് ശ്രിയയും കുടുംബവും മാലദ്വീപില്‍ എത്തിയത്. 'പെര്‍ഫെക്റ്റ് വീക്കെന്‍ഡ്. നന്ദി പ്രപഞ്ചമേ' എന്നാണ് റിസോര്‍ട്ടിലെ കാഴ്ചകൾ പകർത്തിയ വിഡിയോയ്ക്കൊപ്പം ശ്രിയ കുറിച്ചത്. മാലദ്വീപിലെ ലാമു
ന്യൂഡൽഹി ∙ മാലദ്വീപിന്റെ അഭ്യർഥന പ്രകാരം പ്രതിരോധ സാമഗ്രികൾ കൈമാറിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. മാലദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് ഗസാൻ മൗമൂനും ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. സാമ്പത്തികരംഗത്തും കടൽസുരക്ഷയിലും സമഗ്രമായ പങ്കാളിത്തത്തിലേർപ്പെടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
മാലദ്വീപിനെ പലരും ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കാറുണ്ട്, എന്നാൽ അവിടെ ടർക്കോയ്സ് പ്രതലത്തിന് താഴെ അതിലും വലിയ ഒരു പറുദീസയുണ്ട്- ലോകമെമ്പാടുമുള്ള പര്യവേക്ഷകരെയും സാഹസികരെയും പ്രകൃതി സ്നേഹികളെയും ആകർഷിക്കുന്ന ഒന്ന്. അവിസ്മരണീയമായ അനുഭവം ആഗ്രഹിക്കുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകൾ.
Results 1-10 of 268