Activate your premium subscription today
യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ മാർച്ച് 30ന് മരിച്ച തൃശൂർ പറവട്ടാനി സ്വദേശി അമൽരാജിന്റെ (35) മൃതദേഹം ഇന്ന് രാവിലെ കൊച്ചിൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുവരും. അർബുദ ബാധയെ തുടർന്ന് മാൾട്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാൾട്ടയിൽ വിദ്യാർഥിയായിരുന്നു.
ഷെംഗന്‍ വീസയുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ അടക്കം ഷെംഗന്‍ മേഖലയിലെ ഏതു രാജ്യത്തും പോകാം.
മാൾട്ട∙ മാൾട്ടയിൽ കൊല്ലം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര വെണ്ടാർ സ്വദേശി കമലാലയത്തിൽ ബാലു ഗണേശ് (40) ആണ് അപകടത്തിൽ മരിച്ചത്. സീബഗ്സ് മദീന റോഡിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംറൂണിൽ താമസിച്ച് വന്നിരുന്ന ബാലുവിനെ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ്
മാൾട്ട∙ ഒഐസിസി മാൾട്ട നാഷനൽ കമ്മിറ്റി പ്രസിഡന്റ് വിഷ്ണു ടിജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എംഎസ്ഐഡിഎ മേയർ ചാൾസ് സെൽവാഗിയും മുൻ മേയർ മാർഗരറ്റ് ബാൾഡാച്ചിനോ സെഫൈയും ചേർന്ന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഫൗണ്ടേഷന്റെ പ്രവർത്തനത്തെ പ്രശംസിച്ച്
പിറവം ∙ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് ഊരമന സ്വദേശിയിൽ നിന്നു പണം തട്ടിയ കേസിൽ ചെങ്ങന്നൂരിലെ ട്രാവൽ ഏജൻസി ഉടമ സി. ദിവ്യ മോളെ (40) രാമമംഗലം പൊലിസ് അറസ്റ്റ് ചെയ്തു.
വലേറ്റ∙ യൂറോപ്പിലെ മാൾട്ടയിലെ പ്രവാസി സംഘടനയായ യുവധാര സാംസ്കാരിക വേദിയുടെ നാലാം സമ്മേളനത്തിൽ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പൽമിറോ തൊഗ്ലിയാട്ടി നഗറിലെ ഓർഫിയം ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റായി ജിനു വർഗീസ് വൈസ് പ്രസിഡന്റായി ജിബി ജോൺ സെക്രട്ടറിയായി ജോബി കൊല്ലം ജോ.സെക്രട്ടറിയായി
റോം ∙ റോമിലെ എയർപോർട്ടിൽ കാണാതായ മലയാളി യുവാവ് അനന്തുവിനെ കണ്ടെത്തി ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലി.
കോഴിക്കോട്∙ പണ്ട് തിരുവങ്ങൂർ സ്കൂളിന്റെ മുറ്റത്ത് പന്തുതട്ടിക്കളിച്ച കാലുകൾ ഇനി യൂറോപ്യൻ രാജ്യമായ മാൾട്ടയിലെ പ്രഫഷനൽ ഫുട്ബോൾ ലീഗിൽ പന്തുതട്ടും. കാപ്പാട് സ്വദേശി ഷംസീർ മുഹമ്മദാണ് മാൾട്ട രണ്ടാം ഡിവിഷൻ ലീഗിൽ കളിക്കുന്ന എംഡിന നൈറ്റ്സ് എഫ്സിയുമായി കരാറൊപ്പിട്ടത്. മാൾട്ട പ്രഫഷനൽ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഷംസീർ.
യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് തപ്സി പന്നു. ഇപ്പോഴിതാ മാള്‍ട്ടയുടെ മനോഹാരിത ആസ്വദിച്ചുള്ള യാത്രയിലാണ് തപ്സി. അവധിക്കാല യാത്രക്കായി മാള്‍ട്ടയില്‍ എത്തിയ നടി മനോഹര സ്ഥലത്തെ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വീണുകിട്ടുന്ന അവസരങ്ങളിൽ ഒരുപാട്
ഇന്ത്യയിൽ സാമ്പത്തിക തിരിമറി നടത്തി വിദേശ രാജ്യങ്ങളിലേക്ക് പൗരത്വമെടുത്ത് മുങ്ങുന്ന പല പ്രമുഖരെയും കുറിച്ച് പത്രങ്ങളിൽ വായിച്ചിട്ടില്ലേ? പണം കൊടുത്താൽ പൗരത്വം നൽകുന്ന രാജ്യങ്ങളാണ് ഇത്തരക്കാർക്ക് തണലേകുന്നത്. വ്യക്തികൾക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും ഇത്തരം രാജ്യങ്ങളിൽ നൂലാമാലകളില്ലാതെ പൗരത്വം
Results 1-10 of 13