Activate your premium subscription today
മസ്കത്ത്∙ ദാഖിലിയ ഗവർണറേറ്റിലെ ഖർന് അൽ ആലമിൽ കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യക്കാര ഉൾപ്പെടെ മൂന്നു പേരെയും കണ്ടെത്തി.
മസ്കത്ത്∙ ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വെങ്കട ശ്രീനിവാസ് ഔദ്യോഗികമായി ചുമതലയേറ്റു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബൻ ഹമൂദ് അൽ ബുസൈദിക്ക് നിയമനപത്രം കൈമാറി. ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും രാജ്യത്ത് മികച്ച നിലയിൽ സേവനം അനുഷ്ഠിക്കുന്നതിനും ഇന്ത്യൻ
മസ്കത്ത് ∙ സ്രഷ്ടാവിന്റെ കാരുണ്യവര്‍ഷം കണക്കില്ലാതെ ചൊരിയുന്ന വിശുദ്ധ മാസത്തിന്റെ രാപ്പകലുകള്‍ കഴിയുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
മാർ ഗ്രിഗോറിയോസ് മഹാ ഇടവക നടപ്പാക്കിവരുന്ന 'മാർ തേവോദോസ്യോസ്' തണൽ ജീവകാരുണ്യ പുരസ്കാരം തിരുവനന്തപുരം കാരുണ്യ വിശ്രാന്തി ഭവൻ കോഓർഡിനേറ്റർ സിസ്റ്റർ എലിസബത്തിനു സമ്മാനിച്ചു.
ദാഖിലിയ ഗവര്‍ണറേറ്റിലെ ഖര്ന് അല്‍ ആലം പ്രദേശത്ത് കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യകാരുള്പ്പെടെയുള്ളവര്ക്കായി തിരച്ചില്‍ ആരംഭിച്ച് റോയല്‍ ഒമാന്‍ പൊലീസ്.
മസ്കത്ത്∙ മസ്കത്തിലെ വത്തയ്യയിൽ പ്രവർത്തിക്കുന്ന ബിഎൽഎസ് സെന്ററിലേക്ക് കോൺസുലാർ സേവനങ്ങളും അറ്റസ്റ്റേഷൻ കൗണ്ടറുകളും മാറ്റുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ന് മുതലാണ് സേവന കേന്ദ്രത്തിലെ ഈ മാറ്റം നിലവിൽ വരുന്നത്. കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം രാവിലെ എട്ട്
മസ്കത്ത്∙ ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഒമാൻ കുവൈത്തിനെതിരെ ജയം നേടി. കുവൈത്ത് ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ ഇസ്സാം അൽ സുബ്ഹിയാണ് ഒമാന്‍ വേണ്ടി ഗോൾ നേടിയത്. ആദ്യ മിനിറ്റുകളിൽ കുവൈത്ത്
പെരുന്നാൾ ആഘോഷത്തിനായി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒമാൻ പ്രവാസികൾക്ക് സന്തോഷ വാർത്ത.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറ്റം നടത്തി സുല്‍ത്താനേറ്റ്. 2025ലെ ലോക സന്തോഷ സൂചികയില്‍ ഒമാന്‍ 52ാം സ്ഥാനത്തെത്തി. പത്തില്‍ 6.147 പോയിന്റാണ് ഒമാന്‍ സ്വന്തമാക്കിയത്. ജപ്പാന്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഒമാന്റെ ഈ നേട്ടം.
മസ്കത്ത് ∙ അടുത്ത 15 വർഷത്തിനകം ടൂറിസം മേഖലയിൽ 5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ഒമാൻ. 2040നകം 19 ബില്യൻ ഒമാനി റിയാൽ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ശൂറാ കൗൺസിൽ യോഗത്തിൽ പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖിയാണ് ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും
Results 1-10 of 715