Activate your premium subscription today
പോർച്ചുഗലിന്റെ വനിതാ ക്രിക്കറ്റ് ടീമിൽ കഴിഞ്ഞദിവസം ഒരു ‘ചൈൽഡ്’ അരങ്ങേറി; തന്റെ 64–ാം വയസ്സിൽ. നോർവേയ്ക്കെതിരായ വനിതാ ട്വന്റി20 മത്സരത്തിൽ കളത്തിലിറങ്ങിയ ജൊവാന ചൈൽഡ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ലിസ്ബണിൽ എത്തി.
തെക്കന്‍ പോര്‍ച്ചുഗലിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് തെക്കൻ അൽഗാർവ് മേഖലയിലെ അൽബുഫെയ്റ നഗരം. മനോഹരമായ ബീച്ചുകള്‍ക്കും സമുദ്രവിനോദങ്ങള്‍ക്കും പേരുകേട്ട അൽബുഫെയ്റയില് വര്‍ഷം തോറും ലക്ഷക്കണക്കിനാളുകള്‍ എത്തുന്നു. ഫ്രാന്‍സ്, യുകെ, ജർമനി, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍
കൊൽക്കത്ത ഹൗറ സ്റ്റേഷനിൽനിന്ന് സബേർബൻ ട്രെയിനിൽ ഒരു മണിക്കൂർ യാത്ര. രാമേശ്വരം മാതൃകയിൽ ബ്രിട്ടിഷുകാർ നിർമിച്ച ആദ്യകാല റെയിൽ പാലമായ ജൂബിലി ബ്രിജും കടന്നു മെമു ട്രെയിൻ ഹൂഗ്ലി– ബെൻഡൽ റെയിൽവേ സ്റ്റേഷനോട് അടുക്കുകയാണ്. ഗംഗ രണ്ടായി പിരിഞ്ഞൊഴുകുന്ന ഹൂഗ്ലി നദി ഇരുകര കാണാനാവാതെ തൊട്ടുതാഴെ.
ഒരു കുഞ്ഞിനെ ലഭിക്കണമെന്ന ആഗ്രഹത്തിൽ അനേകം സ്ത്രീകൾ തേടിയെത്തുന്ന ഒരു മലയുണ്ട് പോർച്ചുഗലിൽ. അവിടെ ആരാധനാലയങ്ങളോ സിദ്ധന്മാരോയില്ല. മറിച്ച് ഒരു വലിയ പാറക്കല്ലുണ്ട്. 'മദർ റോക്ക് ' എന്നാണ് ഇത് അറിയപ്പെടുന്നത്.
ന്യൂഡൽഹി∙ പോർച്ചുഗലിൽ നടക്കുന്ന ഐടിഎഫ് ലോക ടെന്നിസ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ മുപ്പത്തിനാലുകാരിയായ മോണിക്ക മേനോൻ നയിക്കും. ഓഗസ്റ്റ് നാലു മുതൽ ഒൻപതു വരെയാണ് ടൂർണമെന്റ്. മോണിക്കയെ കൂടാതെ മീനു ശുക്ല, ജ്യോതി, സഞ്ജന മഹേന്ദ്ര റാവൽ എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്. എല്ലാവരും 30 വയസ്സിനു
ഗൂഗിൾ സെർച്ച് ഡാറ്റ വിശകലനം ചെയ്ത് ഫസ്റ്റ് മൂവ് ഇന്റർനാഷനൽ നടത്തിയ പഠനമനുസരിച്ച് കൂടുതൽ ആളുകളും താമസിക്കാൻ ആഗ്രഹിക്കുന്ന പത്ത് രാജ്യങ്ങൾ. 1.5 ദശലക്ഷത്തിലധികം ആളുകളാണ് കാനഡയിലേക്ക് താമസംമാറുന്നത് സംബന്ധിച്ച് ഗൂഗിളിൽ തിരഞ്ഞത്.
തെക്കൻ പോർച്ചുഗലിലെ അൽഗർവേയിൽ ഞായറാഴ്ച നടന്ന ഒരു എയർഷോയിക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു.
ന്യൂഡൽഹി ∙ 3 മലയാളികളടക്കം കസ്റ്റഡിയിലുള്ള നാൽപതോളം ഇന്ത്യൻ നാവികരെ മോചിപ്പിക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടു. 8 മാസത്തിനിടെ ഇറാൻ കസ്റ്റഡിയിലെടുത്ത 4 കപ്പലുകളിലെ നാവികരാണ് ഇവർ. ഇറാനിലെ വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
യാത്രകളെ സ്നേഹിക്കുന്ന ഒരാളാണ് നടി ലിസി. ഇപ്പോഴിതാ തന്റെ പോര്‍ച്ചുഗല്‍ വെക്കേഷന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ലിസി. പോര്‍ച്ചുഗലിലെ പ്രശസ്തമായ കാബോ ഡ റോക്കയില്‍ നിന്നുള്ള ചിത്രങ്ങളാണ് ലിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഈ സ്ഥലത്തെക്കുറിച്ചു വിശദമായ ഒരു
Results 1-10 of 63