Activate your premium subscription today
റോട്ട് വീലർ, ഡോബർമാൻ ഇനത്തിൽപ്പെട്ട നായ്ക്കൾ ഉൾപ്പെടെ അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും വളർത്തുന്ന ഉടമകൾ ഇവയുടെ വിവരങ്ങൾ നിർബന്ധമായും ഏപ്രിൽ 22ന് മുൻപായി റജിസ്റ്റർ ചെയ്യണമെന്ന് ഖത്തർ. ലൈസൻസില്ലാതെ ഇവയെ വളർത്തുന്നവർ 1,0,0000 റിയാൽ വരെ പിഴയും 3 വർഷത്തിൽ കുറയാത്ത തടവും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്.
ഇംതിയാസ് കാർഡിന്റെ നേട്ടം ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടനവധി ഇന്ത്യക്കാർക്കും പ്രയോജനം ചെയ്യും.
ഖത്തർ നിവാസികൾക്ക് ഈ ശനിയാഴ്ച രാത്രി അപൂർവ്വമായൊരു ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം.
ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു.
2024 ൽ മികച്ച സേവനം കാഴ്ചവച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത് 30 ലക്ഷത്തിലധികം പേർ. ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ പുറത്തുവിട്ട കാണിക്കുകളിലാണ് സേവനങ്ങളെ കുറിച്ചുള്ള വിശദമായ കണക്കുകൾ വ്യക്തമാക്കുന്നത്.
ദോഹ ∙ ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം തിരഞ്ഞെടുപ്പ് ചൂടിലേക്ക്.
ജൈവ കൃഷിയേയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടുമുറ്റം ഖത്തർ മലയാളി വനിതാ കർഷകരെ ആദരിച്ചു.
ദോഹ ∙ ഇന്ത്യ ഉൾപ്പെടെ 30 രാജ്യങ്ങൾ പങ്കെടുക്കുന്ന 21–ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് ഈ മാസം 30ന് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ തുടക്കമാകും. ആഗോളതലത്തിൽ നിന്നുള്ള അഞ്ഞൂറിലധികം ആഭരണ, വാച്ച് ബ്രാൻഡുകളാണ് ഇത്തവണ പങ്കെടുക്കുന്നത്.
ദോഹ ∙ ദോഹയില്‍ നിന്നും ഹൈദരാബാദിലെ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ രസകരമായ 'ലഗേജ്' അനുഭവമാണ് ഇന്ന് സമൂഹ മാധ്യമത്തിലെ ചർച്ച. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് മദന്‍ കുമാര്‍ റെഡ്ഡി കോട്ല എന്ന യാത്രക്കാരൻ ജനുവരി 11ന് ദോഹയില്‍ നിന്നും ഹൈദരാബാദിൽ എത്തുന്നത്. വിമാനത്തിലെ സ്ഥലപരിമിതി
യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അവധി ദിനങ്ങള്‍ യാത്രകള്‍ക്കായി മാറ്റി വെയ്ക്കുന്നവരും ചെറുപ്പകാലം മുതല്ക്കേ മനസിനുള്ളില്‍ നെയ്തു കൂട്ടിയ യാത്രാ സ്വപ്നങ്ങള്‍ ജീവിതസാഹചര്യങ്ങള്‍ കൊണ്ട് യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തവരും നമുക്കു ചുറ്റുമുണ്ട്.
Results 1-10 of 871