Activate your premium subscription today
വിമാന ഇന്ധനത്തിന് വില കുറഞ്ഞിട്ടും ഗൾഫ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കണമെന്ന് നവയുഗം സാംസ്കാരിക വേദി ദോസ്സരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ദമാം ∙ തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ പ്രവാസി കുടുംബത്തിലെ നാലുപേർ സൗദിയിലെ ഹഫർ ബാത്തിലിൽ ദാരുണമായി മരിച്ചു. എട്ടു മാസം പ്രായമുള്ള കുഞ്ഞടക്കം യെമനി കുടുംബാംഗങ്ങളാണ് മരിച്ചത്.
ജുബൈലില്‍ ഇന്റര്‍സെക്ഷനില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ പെട്ട രണ്ടു കാറുകള്‍ നിയന്ത്രണം വിട്ട് പലതവണ മറിയുകയും കത്തിനശിക്കുകയും ചെയ്തു.
കാര്‍ബണ്‍ വേര്‍തിരിച്ചെടുത്ത് സംഭരിക്കുന്ന ലോകത്തെ ഏറ്റവും വലിയ കേന്ദ്രങ്ങളില്‍ ഒന്ന് സൗദി അറേബ്യ ജുബൈലില്‍ നിര്‍മിക്കുന്നു. 2060 ല്‍ സീറോ എമിഷന്‍ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സുസ്ഥിരത വര്‍ധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാനുമുള്ള സൗദി അറേബ്യയുടെ
സുരക്ഷാ പരിശോധനയ്ക്ക് ഉദ്യോഗസ്ഥനോട് സഹകരിക്കാതെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് പ്രവാസി മലയാളി യുവാവിനെ സൗദിയിൽ നിന്നും നാടുകടത്തി.
ദമാം ∙ ബന്ധുക്കളെ കാണാൻ ജിസാനിൽനിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട് ഏഴു പേർ മരിച്ചു.
അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ ആറംഗ കുടുംബം മരിച്ചത് മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച്. ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു.
സൗദി അറേബ്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് കിഴക്കൻ പ്രവിശ്യയിലെ ദമാം- അൽഹസ നഗരങ്ങളെ ബന്ധിപ്പിച്ച് പരീക്ഷണ ഓട്ടം തുടങ്ങി.
ദമാം ∙ ദുരന്തങ്ങളിലും പ്രയാസങ്ങളിലും ഒറ്റക്കെട്ടായി നിൽക്കുന്ന മലയാളികൾ മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയുടെ ഭാഗമാകാൻ ഇനിയും മടിക്കരുതെന്ന് വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ. സൗദി എറണാകുളം എക്സ്പ്പാട്രിയേട്സ് ഫെഡറേഷൻ (സീഫ്) സംഘടിപ്പിക്കുന്ന സീഫ് കാർണിവൽ
സൗദി അറേബ്യയിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിക്കും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ദമാം വിമാനത്താവളത്തിൽ വച്ച് സ്വീകരണം നൽകി.
Results 1-10 of 93