Activate your premium subscription today
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായി 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട്, കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനകാര്യത്തിൽ ഇന്നും കോടതി തീരുമാനമെടുത്തില്ല.
റിയാദ്∙ മരുഭൂമിയിൽ വഴിതെറ്റി സൗദി കുടുംബം. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറ് ഹല്‍ബാനിലെ ദഖാന്‍ മരുഭൂമിയിലാണ് ഏഴംഗ കുടുംബം കുടുങ്ങിയത്. സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും അടങ്ങിയ കുടുംബമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. ഖൈറാനില്‍ നിന്ന് ഹല്‍ബാന്‍ മരുഭൂമിലേക്ക് ഉല്ലാസയാത്രക്ക് പുറപ്പെട്ടതായിരുന്നു ഇവർ.
പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു.
മെട്രോ ട്രെയിൻ, റിയാദ് ബസുകൾ, ഓൺ-ഡിമാൻഡ് ബസുകൾ എന്നിവയ്ക്ക് ഇന്ന് മുതൽ സാധാരണ പ്രവർത്തന സമയം. റിയാദ് മെട്രോ ട്രെയിൻ, ബസ് സർവീസ് ദിവസവും രാവിലെ 6:00 മുതൽ അർദ്ധരാത്രി 12 വരെ വരെ പ്രവർത്തിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി വിശദീകരിച്ചു.
സൗദി അറേബ്യയിലെ നഗരങ്ങളിലും ഗവർണറേറ്റുകളിലും ഗ്രാമങ്ങളിലും അനന്യമായ നാടക രൂപങ്ങൾ എത്തിക്കുന്നതിനായി സൗദി അറേബ്യയിലെ തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമ്മിഷൻ വ്യാഴാഴ്ച മുതൽ "തിയറ്റർ ടൂർ" അവതരണത്തിന് തുടക്കമിട്ടു. അൽ ബാഹ, ദമാം, ജുബൈൽ, അൽഹസ എന്നിവിടങ്ങളിലെ വേദികളിലാണ് ഒരുമാസം നീളുന്ന നാടക അവതരണ പര്യടനം നടക്കുന്നത്.
സൗദി അറേബ്യയിൽ വാണിജ്യ റജിസ്ട്രേഷൻ നടപടികൾ കൂടുതൽ ഉദാരവും ലളിതവുമാക്കുന്ന പുതിയ നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
റിയാദ്∙ സൗദി അറേബ്യയുടെ ഫലക് ബഹിരാകാശ ഗവേഷണ ദൗത്യം വിജയകരമായി ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. ബഹിരാകാശത്തിലെ നേത്ര സൂക്ഷ്മജീവികളെക്കുറിച്ച് പഠിക്കുന്നതിനായി ധ്രുവ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ ആദ്യ ഗവേഷണ സംരംഭമാണ്.മുഹമ്മദ് ബിൻ സൽമാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ (മിസ്ക്)
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനു വിരാമമിട്ട് മുംബൈ സ്വദേശി റോഷൻ അലി റംസാൻ (71) നാട്ടിലേക്ക് മടങ്ങി.
സൗദി അറേബ്യയിലെ മലയാളികളുടെ നേതൃത്വത്തിൽ വൈഎംസിഎയുടെ പ്രഥമ യൂണിറ്റ് റിയാദിൽ പ്രവർത്തനം ആരംഭിച്ചു.
റിയാദ് ∙ തലസ്ഥാന നഗരമായ റിയാദിലെ വർധിച്ചു വരുന്ന ഭൂവിലയ്ക്കും വാടകയ്ക്കും തടയിട്ട് സമഗ്ര പരിഷ്കരണങ്ങൾ. വടക്കൻ റിയാദിലെ ഭൂമി ഇടപാടുകളിലും വികസനത്തിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുൾപ്പെടെ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് സൗദി കിരിടീവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ.
Results 1-10 of 490