Activate your premium subscription today
പോകേണ്ടത് നേരെയുള്ള റോഡിൽ. എന്നാൽ പെട്ടെന്നാണ് മനസ്സിലായത് ആ ലെയ്ൻ വലതുവശത്തേയ്ക്കുള്ള പാതയിലിലേയ്ക്ക് തിരിയുകയാണെന്ന്. പിന്നെന്നൊന്നും ചിന്തിക്കാതെ പെട്ടെന്ന് ഇടതുവശത്തെ ലെയ്നിലേയ്ക്ക് ഒരൊറ്റ ചാട്ടം. നിങ്ങൾ ഇത്തരത്തിൽ വാഹനമോടിക്കുന്നയാളാണെങ്കിൽ അപകടം ഉറപ്പ്.
അജ്മാൻ ∙ രാജ്യാന്തര സൈക്കിൾ ദിന(ജൂൺ3)ത്തിൽ തന്റെ കൂടെപ്പിറപ്പിനെ പോലെ കൊണ്ടുനടന്ന സൈക്കിൾ പരിചയക്കാരെ ഏൽപിച്ച് അജ്മാനിലെ മലയാളി സൈക്കിളമ്മ പ്രവാസത്തോട് വിട പറഞ്ഞു.
ജൂണിൽ അജ്മാനിൽ ടാക്സി നിരക്കിൽ മാറ്റമുണ്ടാകില്ല.
അജ്മാൻ ∙ നൂതന ശസ്ത്രക്രിയാ പരിചരണ രംഗത്ത് യുഎഇയുടെ വടക്കൻ എമിറേറ്റുകളിലെ പ്രധാന ലക്ഷ്യസ്ഥാനമായി അജ്മാനിലെ തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ.
അജ്മാൻ /റാസൽഖൈമ∙ അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ നാല് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 8 വരെയാണ് അവധി. ജൂൺ 5-ന് അറഫദിനത്തിൽ ആരംഭിക്കുന്ന അവധി 8 വരെ തുടരും. ബന്ധപ്പെട്ട എമിറേറ്റുകളുടെ മനുഷ്യ വിഭവശേഷി വകുപ്പുകൾ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായ്, ഷാർജ സർക്കാരും ഇതേ രീതിയിലുള്ള അവധി
ഭാഗ്യത്തിന് എന്ത് പ്രായം? 50 വയസ്സ് കഴിഞ്ഞ ഒട്ടുമിക്കവരും തങ്ങൾ ജീവിച്ച ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുന്നത് പതിവാണ്. 56-ാം വയസ്സിൽ ചെന്നൈയിൽ താമസിക്കുന്ന റിട്ടയേർഡ് എൻജിനീയറായ ശ്രീറാം രാജഗോപാലിന് ആ തിരിഞ്ഞു നോട്ടത്തിലൂടെ ലഭിച്ചത് തന്റെ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു.2025 മാർച്ച് 16,
അജ്മാൻ∙ യുഎഇയിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരുടെ ഭാഗ്യം തുടരുന്നു. ഇത്തവണത്തെ ഏറ്റവും വലിയ ഭാഗ്യശാലി ചെന്നൈയിൽ താമസിക്കുന്ന മുൻ പ്രവാസിയായ 56 വയസ്സുകാരൻ ശ്രീറാം രാജഗോപാലനാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്പോട്ടിലൂടെ ഏകദേശം 225 കോടി രൂപ (100 ദശലക്ഷം ദിർഹം) ആണ് ഈ റിട്ടയേർഡ് എൻജിനീയർക്ക്
അജ്മാൻ∙ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒരു വയോധികൻ വാഹനത്തിനടിയിൽപ്പെട്ടേനെ. അജ്മാനിലെ ടാക്സി ഡ്രൈവർ ഷാ ഒമറിന്റെ സമയോചിതമായ ധൈര്യവും ഇടപെടലുമാണ് ആ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അജ്മാൻ മുഷൈരിഫ് ഏരിയയിലായിരുന്നു സംഭവം. റോഡിലേക്ക് വീണുപോയ വയോധികനെ കണ്ട ഉടൻതന്നെ ടാക്സി നിർത്തി ഷാ ഒമർ ഓടിച്ചെല്ലുകയും
അജ്മാൻ ∙ പഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മ ബിസിനസ് മീറ്റ് നടത്തി.
ഈ വർഷം ഏപ്രിലിൽ അജ്മാനിൽ റിയൽ എസ്റ്റേറ്റ് മൂല്യനിർണയ ഇടപാടുകളിൽ 24.3 ശതമാനം വർധനവ് രേഖപ്പെടുത്തി.
Results 1-10 of 175