Activate your premium subscription today
ഷാർജ ∙ പന്തളം പ്രവാസി അസോസിയേഷൻ ക്രിസ്മസ്–പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
ഷാർജ ∙ 48 വർഷമായി യുഎഇയിലുള്ള കൊല്ലം ശാസ്താംകോട്ട സ്വദേശി ജെർമിയാസ് ജോസഫ് നാട്ടിലേക്ക് പോകാൻ വഴി തേടുന്നു.
ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ആരംഭകാല അംഗമായ ബാബു വർഗീസിന് പ്രവാസലോകത്ത് നിന്നു യാത്രയയപ്പ്.
ഷാർജ ∙ കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഹമ്മദ് ഷിബിലി അധ്യക്ഷനായ യോഗത്തിൽ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ജനറൽ സെക്രെട്ടറി ജിബി ബേബി ആഘോഷങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഇരുപതാം വർഷത്തിലേക്ക് പ്രയാണം
ഷാർജ ∙ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 11.4 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം മാത്രം 1.71 കോടി പേരെ വിമാനത്താവളം സ്വീകരിച്ചു. 2023ൽ ഇത് 1.5 കോടി ആയിരുന്നു. കഴിഞ്ഞ വർഷം 1,07,760 വിമാന സർവീസുകളും പൂർത്തിയാക്കി. 9.5 ശതമാനമാണ് വിമാന
സന്നദ്ധ പ്രവർത്തനത്തിനുള്ള ഷാർജ അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 വരെ നീട്ടി. സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സന്നദ്ധ സേവനം നടത്തിവരുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുകയാണ് ലക്ഷ്യം.
ഷാർജ ∙ വൈഎംസിഎ ഷാർജയുടെ ആഭിമുഖ്യത്തിൽ സഭാ ഐക്യ സംഗീതരാവും ക്രിസ്മസ് - പുതുവൽസര ആഘോഷങ്ങളും നടത്തി.
ഷാർജ ∙ കൊതുകിനെ തുരത്താൻ ഷാർജയിലെ 90 ഇടങ്ങളിൽ സ്മാർട്ട് കെണി സ്ഥാപിച്ചു.
ഫെബ്രുവരി ഒന്നുമുതൽ ഷാർജയിലെ കൽബയിലും പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. നഗരത്തിൽ പാർക്കിങ് ലഭ്യത വർധിപ്പിക്കുന്നതിന്റെയും ദുരുപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് കൽബ നഗരസഭ അറിയിച്ചു. അതിവേഗം വികസിക്കുന്ന കൽബയിൽ വിവിധ പദ്ധതികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണം വർധിക്കുകയാണ്. ഈ
ഷാർജയിലെ കൽബ നഗരത്തിൽ പെയ്ഡ് പാർക്കിങ് സംവിധാനം ഏപ്പെടുത്തി കൽബ മുനിസിപ്പാലിറ്റി. ഫെബ്രുവരി 1 മുതൽ ആഴ്ചയിൽ ആറ് ദിവസവും പാർക്കിങ്ങിന് പണം നൽകണം.
Results 1-10 of 736