Activate your premium subscription today
ട്രംപിന്റെ ആദ്യ 100 ദിവസങ്ങളിൽ 30 ഏജൻസികളിലായി കുറഞ്ഞത് 121,000 ഫെഡറൽ ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ടേം ആരംഭിച്ചതിന് മൂന്ന് മാസത്തിനുള്ളിൽ പിരിച്ചുവിട്ടവരുടെ കണക്കുകളാണിത്.
ഫെഡറൽ തൊഴിലാളികളിൽ നിന്ന് യൂണിയൻ അവകാശങ്ങൾ എടുത്തമാറ്റുന്ന ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തടഞ്ഞ് യുഎസ് ജഡ്ജി.
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്(മന്ത്ര) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി പ്രഖ്യാപിച്ച മംഗല്യ നിധിയുടെ 2025 ലെ സഹായം ഒരു ലക്ഷം രൂപ കോട്ടയം ജില്ലയിൽ കുമ്മനത്തു ഒ. എൻ. ശശി- രാജമ്മ ശശി ദമ്പതികൾക്ക് സമ്മാനിച്ചു.
‘റെഡ് മീറ്റിന്’ (Red Meat) പകരം ചിക്കൻ പോലുള്ള ‘വെറ്റ് മീറ്റ്’ (White Meat) കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നുള്ള ധാരണ തെറ്റാണെന്ന് പുതിയ പഠനം.
ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു. വിനോദസഞ്ചാരികളുടെ നേരെ നടന്ന ആക്രമണത്തിൽ 28 പേരാണ് മരിച്ചത്. ഒട്ടനവധി പേർക്കു പരുക്കേറ്റിട്ടുമുണ്ട്. മരിച്ചവരിൽ ഒരു മലയാളിയും ഒരു അമേരിക്കൻ പ്രവാസിയും ഉൾപ്പെടുന്നു.
നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 20 ന് ക്വീൻസിലെ ഗ്ലൻഓക്സിലെ പി.എസ്.115 ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11 മണിമുതൽ വൈകിട്ട് 5 മണി വരെ വിഷു ആഘോഷിച്ചു.
ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെ കണ്ണീർ പ്രണാമം. കരുണയുടെ, സ്നേഹത്തിന്റെ ശക്തമായ കരങ്ങളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്.
ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ ഏപ്രിൽ 6, 13 എന്നീ തീയതികളിൽ ന്യൂയോർക്കിലുള്ള സെന്റ് ജോൺസ്, ശാലേം, എന്നീ ഇടവകകൾ സന്ദർശിച്ചു.
ന്യൂയോർക്ക് ∙ ബഹാമസിലേക്കുള്ള യാത്രാമദ്ധ്യേ പി.കെ ബഷീർ എം എൽ എ അമേരിക്കയിൽ സന്ദർശനം നടത്തി. ഏപ്രിൽ 28 മുതൽ മെയ് 3 വരെ ബഹാമസിൽ വെച്ചു ചേരുന്ന കോമൺവെൽത്ത് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ കേരള നിയമസഭയുടെ പ്രതിനിധിയാണ് പി.കെ. ബഷീർ. ഏറനാടിൻ്റെ ജനപ്രിയ ജനപ്രതിനിധിയും, വയനാട്
വെള്ളിയാഴ്ച വരെ യുഎസിൽ രാജ്യവ്യാപകമായി 800 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു.
Results 1-10 of 672