Activate your premium subscription today
ന്യൂഡൽഹിയിലെ യുഎസ് എംബസിയിലെ ഷാർജെ ഡെഫയറായ ജോർഗൻ കെ. ആൻഡ്രൂസ്, ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2025 ലെ യുഎസ് പാർട്ണർഷിപ് പവലിയൻ ഉദ്ഘാടനം ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ വ്യാപാരം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും സംസാരിച്ചു. ചെറിയ
യുഎസിലെ നെബ്രാസ്കയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണു മൊണോവി. ഈ പട്ടണത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ ഒരേയൊരാൾ മാത്രമാണു താമസം. എൽസി എയ്ലർ എന്ന 88 വയസ്സുകാരിയായ വനിത. മൊണോവിയുടെ മേയറും ഇവർ തന്നെ. മേയർ മാത്രമല്ല ട്രഷററും ക്ലർക്കും സെക്രട്ടറിയും ലൈബ്രേറിയനും എല്ലാം എയ്ലയാണ്. മറ്റാരുമില്ലല്ലോ
ന്യൂയോർക്ക് ∙ വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാൽ ഒരു കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് ലോക ഒന്നാംനമ്പർതാരം മാഗ്നസ് കാൾസൻ ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറി. നിലവിൽ റാപിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ചാംപ്യനാണ് കാൾസൻ. റാപിഡ് ചാംപ്യൻഷിപ്പിലെ രണ്ടാം ദിനം എട്ട് റൗണ്ട് കഴിഞ്ഞപ്പോൾ ജീൻസ് ധരിച്ചെത്തിയ കാൾസന് 200 ഡോളർ പിഴയിടുകയും ടൂർണമെന്റിലെ ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ ചീഫ് ആർബിറ്റർ അലക്സ് ഹോളോസാക്ക് ആവശ്യപ്പെടുകയും ചെയ്തു.
300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് അനുമതി നൽകിയത് കഴിഞ്ഞ ദിവസത്തെ പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു. റഷ്യയിലെ കുർസ്ക് മേഖലയിൽ ഉപയോഗിക്കാനാണ് അനുമതി. മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണിതെന്നായിരുന്നു റഷ്യ പ്രതികരിച്ചത്.
ഏകാന്തയാത്രകൾ എനിക്കെന്നും ലഹരിയാണ്. എന്നും ഓർമയിൽ സൂക്ഷിക്കാൻ അമൂല്യമായ ചില ഭാഗ്യങ്ങളും അവസരങ്ങളും പ്രതീക്ഷിക്കാതെ വീണുകിട്ടും.ന്യൂയോർക്കിൽനിന്നു ബോസ്റ്റനിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഞാൻ ഇസയെ പരിചയപ്പെട്ടത്. ന്യൂയോർക്കിൽ ജോലിചെയ്യുന്ന മെക്സിക്കൻ വംശജ. പിന്നീട് ഞങ്ങൾക്കിടയിലെ അപരിചിതത്വം
ഇല്ലിനോയ് ∙ 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് ഇല്ലിനോയിയിൽ അടുത്തയാഴ്ച ആരംഭിക്കും.
Results 1-6