Activate your premium subscription today
2 പതിറ്റാണ്ടിലേക്കു കടക്കുകയാണ് ബ്രിട്ടനിലെ ചാൾസ് രാജാവിന്റെയും കാമില റാണിയുടെയും വിവാഹജീവിതം. ഇരുവരുടെയും ദൃഢമായ വിവാഹബന്ധത്തിന്റെയും അതിന്റെ സ്ഥിരതയുടെയും കഥ പറഞ്ഞിരിക്കുകയാണ് കൊട്ടാരത്തിലെ ഒരു ജീവനക്കാരൻ.
കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ബ്രിട്ടനിലെ ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലെന്ന നിലയില്‍ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയതായി ബക്കിങ്ങാം കൊട്ടാരം അറിയിച്ചു.
റോം∙ ചാൾസ് രാജാവും ഭാര്യ കമില രാജ്ഞിയും ഏപ്രിൽ ഏഴു മുതൽ 10 വരെ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തും. 2017ലും 2019ലും വെയിൽസ് രാജകുമാരനെന്ന നിലയിൽ ചാൾസ് ഇറ്റലിയിലും വത്തിക്കാനിലും സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും രണ്ടര വർഷം മുൻപ് രാജാവായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദർശനമാണിത്. ഏപ്രിൽ ഒൻപതിന്
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി നോർഫ്ഫോള്ക്ക് റോയൽ എസ്റ്റേറ്റിലെ സാൻഡ്രിംഗ്ഹാം കൊട്ടാരത്തിൽ വച്ച് ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുകെ സന്ദർശിക്കാൻ ക്ഷണിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. സ്റ്റാമെറിന്റെ വൈറ്റ്ഹൗസ് സന്ദർശന വേളയിലാണ് ബ്രിട്ടനിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ചാൾസ് രാജാവിന്റെ കത്ത് ഡോണൾഡ് ട്രംപിന് കൈമാറിയത്.
ലണ്ടൻ ∙ റമസാനിൽ നിർധനർക്ക് നൽകാനുള്ള ഭക്ഷണ പൊതികൾ പായ്ക്ക് ചെയ്യാൻ സഹായിച്ച് ബ്രിട്ടനിലെ ചാൾസ് രാജാവും രാജ്ഞി കാമില്ലയും. ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റായ ഡാർജീലിങ് എക്സ്പ്രസ് സന്ദർശിക്കാനെത്തിയപ്പോഴാണ് ഇരുവരും റസ്റ്ററന്റ് ജീവനക്കാർക്കൊപ്പം പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണ സാധനങ്ങൾ ബോക്സുകളിലാക്കി പായ്ക്ക് ചെയ്യാൻ സഹായിച്ചത്.
ലണ്ടൻ ∙ റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സിന് (എൻജിഎം) എതിരെ നൽകിയ സ്വകാര്യതാ ലംഘനക്കേസിൽ ചാൾസ് രാജാവിന്റെ ഇളയ മകൻ ഹാരി രാജകുമാരന് (40) വിജയം.
പുതുവർഷത്തോട് അനുബന്ധിച്ച് ബ്രിട്ടനിലെ ചാൾസ് രാജാവ് ആദരിക്കുന്നവരുടെ പട്ടികയിൽ മലയാളി സാന്നിധ്യവും.
കാസർകോട് ∙ നിങ്ങൾ കേരളത്തിൽ നിന്നാണോ? ചാൾസ് രാജാവിന്റെ ആ ചോദ്യം കേട്ട് ഡോ. ഉണ്ണിക്കൃഷ്ണൻ ആദ്യം ഒന്ന് അമ്പരന്നു.
ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം.
Results 1-10 of 109