Activate your premium subscription today
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും തമ്മില്‍ പരിസില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി.
ഫെബ്രുവരി 23 ന് നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിലവിലെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. '
ജർമനിയിലെ തിരഞ്ഞെടുപ്പ് തീരുമാനിക്കാൻ 'സോഷ്യൽ മീഡിയ ചാനലുകളുടെ ഉടമകളെ' അനുവദിക്കരുതെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ അഭ്യർഥന.
ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ പാര്‍ലമെന്റ് (ബുണ്ടസ്ടാഗ്) പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ജര്‍മനിയിൽ പൊതുതിരഞ്ഞെടുപ്പ് 2025 ഫെബ്രുവരി 23ന് നടക്കും.
പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ജർമൻ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പരാജയപ്പെട്ടു. 733 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ (ബുണ്ടെസ്റ്റാഗ്) 207 പേരുടെ പിന്തുണ മാത്രമാണ് ഷോള്‍സിനു ലഭിച്ചത്. 394 പേര് അവിശ്വാസത്തെ പിന്തുണച്ചു. 116 പേര് വിട്ടുനിന്നു.
ബർലിൻ∙ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ് ഷോൾസ് വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിച്ചത്. ഇനി പാർലമെന്റ് പിരിച്ചുവിടാൻ ഷോൾസിന് പ്രസിഡന്റിനോട് ആവശ്യപ്പെടാം. തുടർന്ന് 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടക്കണമെന്നാണു വ്യവസ്ഥ. ഇതനുസരിച്ച് ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടക്കും.
ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ് വിശ്വാസ വോട്ടെടുപ്പ് നേരിടുന്നു.
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് യുക്രെയ്നിൽ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. യുക്രെയ്നിനുള്ള പിന്തുണ വീണ്ടും ഉറപ്പിക്കാനാണ് ചാന്‍സലര്‍ സന്ദര്‍ശനം നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഷോൾസ് ചർച്ച നടത്തി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വീണ്ടും എസ്പിഡി പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയാകും.
ബര്‍ലിന്‍ ∙ രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഫോണില്‍ സംസാരിച്ചു.
Results 1-10 of 25