Activate your premium subscription today
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്കിനും ജെഫ് ബെസോസിനും മുകളിൽ, ആർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ ബിൽ ഗേറ്റ്സ് എന്ന പേര് എക്കാലവും നിലനിൽക്കുമായിരുന്നു. ഒരുപക്ഷേ, ലോകം ഇന്നേവരെ കാണാത്ത ആദ്യത്തെ ട്രില്ല്യനയർ (ഒരു ലക്ഷം കോടി ഡോളർ ആസ്തിയുള്ളയാൾ) എന്ന പദവി അദ്ദേഹത്തിന് സ്വന്തമാകുമായിരുന്നു.
സമ്പത്തിന്റെ 90 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളും മെറ്റ സ്ഥാപകനുമായ മാർക്ക് സക്കർബർഗിന്റെ തീരുമാനത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഭാര്യ പ്രിസില്ല ചാനുമായി ചേർന്ന് സക്കർബർഗ് സ്ഥാപിച്ച 'ചാൻ-സക്കർബർഗ് ഇനിഷ്യേറ്റീവ്'
ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥപകനുമായ ബിൽഗേറ്റ്സിന്റെ മകൾ എന്നൊരൊറ്റ വിശേഷണം മതി ഫേബെ അഡെൽ ഗേറ്റ്സ് എന്ന സംരംഭകയെ അടയാളപ്പെടുത്താൻ. മുതിരും വരെ പൊതുജന ശ്രദ്ധയിൽ നിന്ന് മാറി നിന്ന ബിൽഗേറ്റ്സിന്റെ മക്കളിലൊരാളായ ഫേബെ ഇപ്പോൾ ഒരു സംരംഭക കൂടിയാണ്. ഉറ്റ സുഹൃത്ത് സോഫിയ കിയാനിയുമായി ചേർന്ന് ഫിയ എന്ന പേരിൽ
101.2 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും മുൻ സിഇഒയുമായ ബിൽ ഗേറ്റ്സ്. പക്ഷേ, തന്റെ സ്വത്തിന്റെ 1% പോലും തന്റെ മക്കൾക്ക് നൽകാൻ പദ്ധതിയില്ലെന്ന് രാജ് ഷമാനി പോഡ്കാസ്റ്റിൽ തുറന്നടിച്ച് ഗേറ്റസ്. മൊത്തം സമ്പത്തിന്റെ 1 ശതമാനത്തിൽ താഴെ മാത്രമേ ലഭിക്കൂ, കാരണം ഈ
തൊഴില്‍ മേഖലകളിലടക്കം നിര്‍മിത ബുദ്ധി (എഐ) കടന്നു വരുന്നതോടെ ജീവിത രീതികള്‍ ആകെ മാറിയേക്കാം എന്ന മുന്നറിയിപ്പും വൈറ്റ്കോളർ ജോലികൾ ഇല്ലാതായേക്കാം,'വിയർക്കുന്ന ജോലികൾ' കുറച്ചുകാലം തുടരുമൊന്നെക്കെയുള്ള അഭിപ്രായങ്ങളുമായി ബിൽ ഗേറ്റ്സ് അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതാദ്യമായല്ല ഇത്തരം അഭിപ്രായങ്ങൾ
തൊഴില്‍ മേഖലയിലക്കടക്കം നിര്‍മിത ബുദ്ധി (എഐ) കടന്നു വരുന്നതോടെ നാം ഇതുവരെ ഗൗരവത്തിലെടുത്തിരുന്ന ജീവിത രീതികള്‍ പാടേ മാറിയേക്കാം എന്ന മുന്നറിയിപ്പാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ച വിദഗ്ധരിലേറെയും
എത്ര വലിയ ഉയരങ്ങളിൽ എത്തിയാലും കുട്ടിക്കാലത്തെ ചില ഓർമകൾ മനസ്സിൽ നിന്നും മായില്ല. ടെക് ബില്യണയറായ ബിൽ ഗേറ്റ്സിനുമുണ്ട് അത്തരത്തിലൊരു ഓർമ. കൗതുകവും അൽപം ഭയവുമൊക്കെ നിറഞ്ഞ ആ ഓർമ പങ്കുവയ്ക്കുകയാണ് ബിൽ ഗേറ്റ്സ്. ഓർമക്കുറിപ്പായ ‘സോഴ്സ് കോഡ്’ പുറത്തിറക്കുന്നതിനു മുന്നോടിയായാണ് കുട്ടിക്കാലത്തെ അനുഭവ കഥ
പാശ്ചാത്യ ലോകത്ത് ശതകോടീശ്വരൻമാർ അനേകം. മിക്കവർക്കും അവകാശികളില്ല, കുടുംബമില്ല. അവരുടെ കാലം കഴിയുമ്പോൾ സ്വത്ത് എങ്ങോട്ടു പോകുന്നു? മിക്കവരും വയസ്സുകാലത്ത് ചെറുപ്പക്കാരിയെ കല്യാണം കഴിക്കുകയോ പാർട്ണർ എന്ന പേരിൽ കൂടെ താമസിപ്പിക്കുകയോ ചെയ്യുന്നു. ഈ പുത്തൻ പങ്കാളിയുടെ ലക്ഷ്യം ഗൂഢമായിരിക്കും. സ്വത്ത് കൈക്കലാക്കുക. ചിലപ്പോൾ വേഗം സ്വത്ത് കിട്ടാൻ അത്യാഗ്രഹം മൂത്തിട്ട് ഭർത്താവിനെ തട്ടുകയും ചെയ്യും. അങ്ങനെ എത്രയെത്ര കഥകൾ! ആ പരമ്പരയിലെ ലേറ്റസ്റ്റ് ആകുന്നു ഹെർമിസ് എന്ന ആഡംബര ബ്രാൻഡ് ഉടമ നിക്കൊളാസ് പ്യൂഷിന്റെ കഥ! 1300 കോടി ഡോളർ (ഒരു ലക്ഷം കോടി രൂപയിലേറെ) മൂല്യമുള്ള ഓഹരികളുടെ ഉടമയ്ക്ക് ഇപ്പോഴുള്ളത് പൂജ്യം! അക്കൗണ്ടന്റും പങ്കാളിയും മറ്റും ചേർന്ന് ജീവിച്ചിരിക്കെത്തന്നെ കൈക്കലാക്കിയതാണത്രെ. മധ്യവയസ്സ് പിന്നിട്ടവർ മാത്രമല്ല ഏതു പ്രായക്കാരും മനസ്സിലാക്കിയിരിക്കേണ്ടതാണ് വയസ്സുകാലത്തെ
പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള നല്ലൊരു ലബോറട്ടറിയാണ് ഇന്ത്യയെന്ന് പറഞ്ഞ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെതിരെ പ്രതിഷേധം. ഒരു പോഡ്കാസ്റ്റ് പരിപാടിക്കിടെയാണു ബിൽ ഗേറ്റ്സ് പരാമർശം നടത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം ഉടലെടുത്തു. ഇന്ത്യക്കാർ ബിൽ ഗേറ്റ്സിനെ വലിയ ഹീറോയാക്കിയെന്നും എന്നാൽ
യുഎസിലെ പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിന്റെ പിന്തുണ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു 50 ദശലക്ഷം ഡോളർ ബിൽ ഗേറ്റ്സ് സംഭാവന നൽകി. കമലയ്ക്കായി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണു സംഭാവന നൽകിയതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Results 1-10 of 96