Activate your premium subscription today
രാജകുടുംബത്തിന്റെ ചില ചട്ടക്കൂടുകളെ തകർത്തെറിഞ്ഞെങ്കിലും ചാൾസ് രാജകുമാരനുമൊത്തുള്ള വിവാഹ ബന്ധം വിജയകരമായിരുന്നില്ലെങ്കിലും മക്കളുടെ കാര്യത്തിൽ ഡയാന യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. 21 വർഷം മുൻപ് പാരിസിൽ വച്ച് ഒരു കാർ അപകടത്തിൽ അവർ കൊല്ലപ്പെട്ടെങ്കിലും ഇന്നും അവരുടെ ഓർമകൾ ദീപ്തമാണ്.
ലണ്ടൻ ∙ റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സിന് (എൻജിഎം) എതിരെ നൽകിയ സ്വകാര്യതാ ലംഘനക്കേസിൽ ചാൾസ് രാജാവിന്റെ ഇളയ മകൻ ഹാരി രാജകുമാരന് (40) വിജയം.
ലണ്ടൻ ∙ റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സിന് (എൻജിഎം) എതിരെ നൽകിയ സ്വകാര്യതാ ലംഘനക്കേസിൽ ചാൾസ് രാജാവിന്റെ ഇളയ മകൻ ഹാരി രാജകുമാരന് (40) വിജയം. സ്വകാര്യവിവരങ്ങൾ ചോർത്താൻ സൺ, ന്യൂസ് ഓഫ് ദ് വേൾഡ് എന്നീ പത്രങ്ങൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്നു സമ്മതിച്ച് മാപ്പു പറഞ്ഞ എൻജിഎം, ഹാരിക്കു 100 കോടിയിലേറെ പൗണ്ട് (10,652 കോടി രൂപ) നഷ്ടപരിഹാരമായി നൽകാൻ ധാരണയായി.
റെഡ്കാർപ്പറ്റുകളിൽ വ്യത്യസ്ത വസ്ത്രങ്ങളിലും ലുക്കിലും എത്തി ആരാധകരുടെ അമ്പരപ്പിക്കുന്ന താരമാണ് കിം കർദാഷിയാൻ. ഇക്കാരണം കൊണ്ടു തന്നെ ഫാഷൻ ലോകത്ത് വളരെ പെട്ടെന്നു തന്നെ തന്റേതായ ഇടം കണ്ടെത്താൻ കിമ്മിനു സാധിച്ചു. അതോടൊപ്പം വലിയ രീതിയിലുള്ള വിമർശനങ്ങളും കിമ്മിനെ തേടിയെത്തി. 2022ൽ മെറ്റ്ഗാലയുടെ വേദിയിൽ
മുകേഷ് അംബാനിയുടെ ഇളയമകനും റിലയൻസ് ഇൻഡസ്ട്രീസിന്റെ അനന്തരാവകാശികളിലൊരാളുമായ അനന്ത് അംബാനിയുടെ വിവാഹം രാജ്യം മുഴുവൻ ശ്രദ്ധ നേടിയിരുന്നല്ലോ. ലോകത്തിൽ പല പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവാഹങ്ങൾ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ വിവാഹം നടന്നത് 1981ൽ ആണ്. ലോകത്തിന്റെ എല്ലാ
വര്ഷങ്ങൾക്കു മുൻപ് മൺമറഞ്ഞെങ്കിലും ഓർമകളിൽ ഇന്നുമുണ്ട് ഡയാന രാജകുമാരിയുടെ നക്ഷത്രക്കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവും. ലോകത്താകെ ലക്ഷക്കണക്കിന് ആരാധകരുണ്ട് ഡയാനയ്ക്ക്. വസ്ത്രങ്ങളും ആക്സസറീസും എന്നുവേണ്ട ഡയാന ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം ആരാധകർക്കു പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ആരാധകർക്കായി ഒരു
തന്റെ 60 വർഷത്തെ കരിയറിൽ ആദ്യമായിട്ട് ഡയാന രാജകുമാരിയുടെയും രാജകീയ ജീവിതത്തിന്റെയും ഇതുവരെ കാണാത്ത ചിത്രങ്ങൾ ലണ്ടനിലെ എക്സിബിഷനിൽ പങ്കിടുകയാണ് അൻവർ. ഡയാന രാജകുമാരിയുടെ ഏറ്റവും അവിസ്മരണീയമായ ഫൊട്ടോകൾ ലണ്ടനിൽ മേയ് 25 മുതൽ സെപ്തംബർ 2 വരെയാണ് പ്രദർശിപ്പിക്കുന്നത്.
ലണ്ടൻ∙ ഡയാന രാജകുമാരിയുടെ സായാഹ്നവസ്ത്രം ലേലത്തിൽ പോയത് 9.13 കോടി രൂപയ്ക്ക്. ലക്ഷ്യമിട്ടതിനേക്കാൾ 11 ഇരട്ടിവിലയ്ക്കാണു വിൽപന നടന്നതെന്നു ലൊസാഞ്ചലസ് ജൂലിയൻസ് ഓക്ഷൻ കമ്പനി അധികൃതർ വ്യക്തമാക്കി. 1985 ൽ ഡിസൈനർ ജാക്വസ് അസാഗുറി രൂപകൽപന ചെയ്തതാണ് ഈ വേഷം. ഡയാനയുടെ വസ്ത്രത്തിനു മുൻപു ലഭിച്ച കൂടിയ ലേലത്തുക 5 കോടിയോളം രൂപയായിരുന്നു.
‘ജീവിക്കേണ്ടെന്ന് എനിക്കു തോന്നി. കുഞ്ഞ് എത്ര കറുത്തതാവുമെന്നതിനെപ്പറ്റി അടക്കിപ്പിടിച്ച സംസാരങ്ങളുണ്ടെന്ന് ഹാരിയാണ് പറഞ്ഞത്. അദ്ദേഹത്തോട് അവർ നേരിട്ടു ചോദിച്ചതാണ്. എന്റെ കുഞ്ഞ് രാജകുമാരിയോ രാജകുമാരനോ ആകാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.’... Diana, Princess of Wales, British royal family, Prince Harry, Duke of Sussex, Prince William, Duke of Cambridge, Meghan Markle, Duchess of Sussex
ലണ്ടൻ∙ ഡയാന രാജകുമാരിക്കൊപ്പം കാറപകടത്തിൽ മരിച്ച കാമുകൻ ദോദി ഫെയ്ദിന്റെ പിതാവ് മൊഹമ്മദ് അൽ ഫെയ്ദ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 94-ാം വയസിലായിരുന്നു അന്ത്യം. ബിസിനസുകളിൽനിന്നെല്ലാം അവധിയെടുത്ത് ഭാര്യ ഹെയ്നിയോടും കുടുംബത്തോടൊപ്പം സറൈയിലെ ആഡംബര വസതിയിൽ വിശ്രമ
Results 1-10 of 30