Activate your premium subscription today
ചാരപ്രവർത്തനത്തിനായി കാറുകൾ ഉപയോഗിക്കുന്ന പക്ഷം കമ്പനി പൂട്ടുമെന്നു യു എസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല ഇൻകോർപറേറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്ക്. സുരക്ഷാ കാരണങ്ങളാൽ ടെസ്ല കാറുകൾക്ക് ചൈനീസ് സൈനിക മേഖലയിലെ പാർപ്പിട സമുച്ചയങ്ങളിൽ ഏർപ്പെടുത്തിയ വിലക്കിനോടു പ്രതികരിക്കുകയായിരുന്നു
ചൈനീസ് സൈനിക മേഖലയിലേക്ക് ടെസ്ല-നിര്‍മിത വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. ഇവയ്ക്ക് ചാരവൃത്തി നടത്താനുള്ള ശേഷിയുണ്ടാകാമെന്ന ഭീതി മൂലമാണ് നിരോധനം. കാറുകളില്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുമോ എന്ന ഭീതിയാണ് സൈനിക മേഖലയിൽ ടെസ്ലയുടെ വാഹനങ്ങള്‍ക്ക്
അഭ്യൂഹങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ഇന്റര്‍നെറ്റ്. ഇത്തരമൊരു അവകാശവാദം നേരത്തെ തന്നെ കേട്ടിരുന്നെങ്കിലും ഇപ്പോള്‍ അതിനു വീണ്ടും ജീവന്‍വയ്ക്കുകയാണ്. ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക് ആണ് ബിറ്റ്കോയിന് സൃഷ്ടിച്ചതെന്നാണ് പുതിയ അവകാശവാദം. ഇതില്‍
ബഹിരാകാശമേഖലയിലെ ഏറ്റവും വലിയ കമ്പനിയായ സ്പേസ് എക്സിന്റെ എൻജിനീയർമാരും ടെക്നീഷ്യൻമാരും കമ്പനിയുടെ തുടക്കകാലത്ത് ഓമലെക് എന്ന ദ്വീപിൽ പട്ടിണി കിടന്നെന്നും തുടർന്ന് ലഹളയുണ്ടായെന്നും വെളിപ്പെടുത്തൽ. പ്രശസ്ത ശാസ്ത്രജേണലായ എആർഎസ് ടെക്നിക്കയുടെ സീനിയർ എഡിറ്റർ എറിക് ബെർജർ എഴുതിയ പുതിയ പുസ്തകമായ
വിജയകരമായി വിക്ഷേപിച്ച സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ അടുത്ത തലമുറ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ബുധാനാഴ്ചയാണ് പരീക്ഷിച്ചത്. തൊട്ടു മുൻപ് നടന്ന രണ്ട് പരീക്ഷണത്തിലും ലാൻഡിങ്
ചന്ദ്രനിൽ പോകാൻ ഇഷ്ടമുള്ളവർ ശ്രദ്ധിക്കുക, ഫ്രീയായി പോകാൻ ഒരവസരം വന്നിട്ടുണ്ട്.ജാപ്പനീസ് ശതകോടീശ്വരനും ഇലോൺ മസ്കിന്റെ കൂട്ടുകാരനുമായ യൂസാക്കൂ മീസാവയാണ് ലോകത്തെ 8 പേർക്ക് സൗജന്യ ചന്ദ്രയാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ ഇതു സംബന്ധിച്ച വാർത്തകൾ ഇറങ്ങിയിരുന്നു. എന്നാൽ ഇന്നലെ ഇതിന്റെ വിഡിയോ
സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വരുന്നു. അടുത്ത വർഷം തന്നെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്. സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം അടുത്ത വർഷം ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ലഭിക്കുമെന്നാണ്
ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ബീറ്റാ ടെസ്റ്റിങ് യുഎസിന് പുറത്തും തുടങ്ങി. പലർക്കും ഇപ്പോൾ തന്നെ സെക്കൻഡിൽ 130 എംബി വേഗം വരെ ലഭിക്കുന്നുണ്ട്. എന്നാൽ, ഈ വർഷം അവസാനത്തോടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വേഗം സെക്കൻഡിൽ 300 എംബി വരെ എത്തുമെന്നാണ്
ട്വീറ്റുകളിലൂടെ കോടികളുടെ നേട്ടവും നഷ്ടവും അനുഭവിച്ചിട്ടുള്ള കോടീശ്വരനാണ് ടെസ്ല മേധാവി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെ മസ്കിന് നഷ്ടപ്പെട്ടത് വൻ തുകയാണ്. 15 ബില്ല്യൻ ഡോളർ (ഏകദേശം 108797.55 കോടി രൂപ) ആണ് ഒരൊറ്റ ട്വീറ്റിന് വിലയായി മസ്ക് നൽകേണ്ടിവന്നത്. ഇതോടെ അദ്ദേഹം വീണ്ടും
ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികന് ടെസ്ല മേധാവി ഇലോണ്‍ മസ്ക് ആണ്. എന്നാല്‍, അനൗദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ആണത്രെ. അദ്ദേഹത്തിനു 20 ലേറെ കൊട്ടാരങ്ങൾ, വില്ലകൾ, 40 ലേറെ വിമാനങ്ങൾ, നൗകകൾ, ഹെലിക്കോപ്ടറുകൾ എല്ലാം
Results 781-790 of 853