Activate your premium subscription today
ടെക്സസ്∙ ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ തന്റെ പ്രതിശ്രുത വധു ലോറൻ സാഞ്ചസിനെ ആവേശത്തോടെ ആലിംഗനം ചെയ്തു സ്വീകരിച്ച് ബ്ലൂ ഒറിജിൻ സ്ഥാപകന്‍ ജെഫ് ബെസോസ്.ലോറൻ ഉൾപ്പെടെയുള്ള ആറുപേർ തിരികെ ഭൂമിയിലെത്തിയ ഉടൻ തന്നെ അവർ സഞ്ചരിച്ച ക്യാപ്സ്യൂളിന്റെ അരികിലേക്ക് ജെഫ് വേഗത്തിൽ നടന്നെത്തി. ക്യാപ്സ്യൂളിനെ ചുറ്റി ഓരോ ചില്ലിലൂടെയും ജെഫ് ആവേശത്തോടെ അകത്തേക്കു നോക്കുന്നത് സംഭവത്തിന്റെ ലൈവ് ദൃശ്യങ്ങളിൽ കാണാം.
സംഘാംഗങ്ങൾ എല്ലാവരും വനിതകൾ ആകുന്ന ആദ്യ ദൗത്യം എന്ന പേരിലാകും എൻഎസ് 31 എന്ന ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യം ചരിത്രത്തിൽ ഇടംനേടിയിരിക്കുന്നത്. ജെഫ് ബെസോസിന്റെ പ്രതിശ്രുതവധു ലോറൻ സാഞ്ചസും കാറ്റി പെറിയും മറ്റ് നാല് വനിതകളും ബ്ലൂ ഒറിജിൻ റോക്കറ്റിൽ ബഹിരാകാശത്തേക്ക് പോകുകയും തിങ്കളാഴ്ച വിജയകരമായി ഭൂമിയിൽ
ചരിത്ര വിജയമായി ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായി നടത്തിയ ബഹിരാകാശ ദൗത്യമാണ് വിജയക്കൊടി പാറിച്ചത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി. പത്ത് മിനിറ്റോളമാണ് ദൗത്യം നീണ്ടുനിന്നത്.
ഏപ്രിൽ രണ്ടിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഴിച്ചുവിട്ട പകരച്ചുങ്കം കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കാനാവാതെ ലോകത്തെ അഞ്ഞൂറോളം കോടീശ്വരന്മാര്. പകരച്ചുങ്കം പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരിവിപണി തകർന്നത് ധനികരുടെ സമ്പത്തിലും വലിയ ഇടിവിനു കാരണമായി. 20,800 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോർട്ടുണ്ട്.
ലൊസാഞ്ചലസ്∙ കോടിക്കണക്കിനു ഡോളർ ചെലവഴിച്ചുള്ള വലിയ വിവാഹച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പോകുകയാണു ലോകം. ആമസോൺ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ ധനികൻമാരിലൊരാളായ ശതകോടീശ്വരൻ ജെഫ് ബെസോസും കാമുകി ലോറൻ സാഞ്ചസുമായുള്ള വിവാഹം ഉടനടി നടക്കുമെന്നാണു സൂചന.
ജെഫ് ബെസോസിന്റെ ബ്ലൂഒറിജിൻ ബഹിരാകാശ വിനോദ പദ്ധതിയിൽ ബഹിരാകാശത്തേക്കു പോകാൻ തയാറെടുക്കുന്ന കാത്തി പെറിക്ക് ഫെയ്സ്ബുക്കിൽ ട്രോളും വിമർശനവും. ബഹിരാകാശത്തേക്കു പണത്തിന്റെ പിൻബലത്തിൽ പോകുന്നത് ഇതിനായി കാലങ്ങൾ പ്രയത്നിച്ചവരുടെ കഠിനാധ്വാനം കാണാതിരിക്കലാണ് എന്നും മറ്റുമായിരുന്നു വിമർശനം. കാത്തി പണ്ടൊരു
ജോലിസ്ഥലത്തെ അമിത സമ്മര്‍ദം നമ്മുടെ പ്രഫഷനല്‍ വളര്‍ച്ചയെ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യത്തെ തന്നെ ബാധിക്കാം. ജോലിയാകുമ്പോള്‍ പലവിധ വെല്ലുവിളികളൊക്കെ ഉണ്ടാകാം. ഡെഡ്ലൈന് പ്രഫഷറുകളും ടാര്‍ഗറ്റുകളും നേരിടാം. പക്ഷേ, ഇതിനിടയിലും കൂളായി ജോലി ചെയ്യാനും സമ്മര്‍ദമകറ്റാനും സഹായിക്കുന്ന ചില വഴികള്‍ ഇതാ. 1.
ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ തങ്ങളുടെ വമ്പൻ റോക്കറ്റായ ‘ന്യൂ ഗ്ലെൻ’ പരീക്ഷിച്ചു.ഭൂമിക്കുചുറ്റും ആദ്യമായി ഭ്രമണം ചെയ്ത യുഎസ് ബഹിരാകാശ സഞ്ചാരി ജോൺ ഗ്ലെന്നിന്റെ പേരിലുള്ള റോക്കറ്റാണ് ഇത്.98 മീറ്റർ നീളമുള്ളതാണ് ഈ റോക്കറ്റ്. ബഹിരാകാശ രംഗം ഇനി നിർണായക മത്സരങ്ങൾക്കുള്ള വേദിയാകുമെന്ന
വാഷിങ്ടൻ∙ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർ-എ-ലാഗോയിൽ പുതുവത്സര പാർട്ടി നടത്തുന്നു. കനത്ത സുരക്ഷയെത്തുടർന്ന് പാർട്ടിയിൽ പങ്കെടുക്കുന്ന മുന്നൂറോളം പേരെ പ്രത്യേക ബസുകളിലാണ് ഇവിടേക്ക് എത്തിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷം കൂടിയാകും ട്രംപിന്റെ പാർട്ടിയെന്നാണു കരുതുന്നത്.
ആസ്പൻ∙ ലോകത്തിലെ രണ്ടാമത്തെ ധനികനായ ജെഫ് ബെസോസ്, ക്രിസ്മസിന് ശേഷമുള്ള വാരാന്ത്യത്തിൽ ആസ്പനിൽ വെച്ച് ലോറൻ സാഞ്ചസിനെ വിവാഹം കഴിക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസംബർ 26, 27 തീയതികളിൽ കൊളറാഡോ സ്കീ ടൗണിലെ റിറ്റ്സി സുഷി റസ്റ്ററന്റായ മാറ്റ്സുഹിസയിൽ അതിഥികൾക്ക് വേണ്ട സൗകര്യം ഒരുക്കുന്നതായിട്ടാണ് സൂചനകൾ. മേയ്
Results 1-10 of 97