Activate your premium subscription today
1991ലെ ഗൾഫ് യുദ്ധത്തിൽ ഇസ്രയേൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. പക്ഷേ സദ്ദാം ഹുസൈന്റെ ഇറാഖ് ഇസ്രയേലിനു നേർക്ക് ഒന്നിലധികം സ്കഡ് മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. യുദ്ധാനന്തരം സദ്ദാമിനെ ഒരു ഭീഷണിയായും എപ്പോൾ വേണമെങ്കിലും ആക്രമിക്കാവുന്ന വ്യക്തിയായിട്ടും ഇസ്രയേൽ വിലയിരുത്തി. ഇതിനിടെ സദ്ദാം നവീന ആയുധങ്ങൾ
വര്‍ഷം 34-കഴിഞ്ഞെങ്കിലും ഭയപ്പെടുത്തുന്ന ആ നാളുകള്‍ ഇന്നും കൃത്യതയോടെ ഓര്‍ക്കുകയാണ് കുവൈത്ത് ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ യൂസഫ് അബ്ദുള്ള അല്‍ അന്‍സാരി. തങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ പറഞ്ഞറിയിക്കുന്നതിനും അപ്പുറമാണ്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. കരിമലയെക്കാൾ കഠിനം ശബരിപാത: റെഡ് സിഗ്നൽ മാറുന്നില്ല ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നു. നിര്‍മാണം നീണ്ടതോടെ 2017ല്‍ 2,815 കോടി രൂപയായി.
കുവൈത്ത് സിറ്റി∙ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ സ്വകാര്യ ആരോഗ്യ ടീം പ്രവർത്തകരിലെ അംഗമായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. തൃശൂർ സ്വദേശിനിയായ ത്രേസ്യാ ഡയസ് (62) ആണ് അന്തരിച്ചത്. കുവൈത്ത് -ഇറാഖ് യുദ്ധകാലത്ത് ടീമംഗങ്ങളിൽ പലരും സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോഴും യുദ്ധഭൂമിയിലെ ആശുപത്രിയിൽ നിർഭയം
മക്കളായ ഉദയ്, ഖുസൈയ് എന്നിവരെയും പേരക്കുട്ടി പതിനാലുകാരൻ മുസ്തഫയെയും 2003 ജൂലൈയിൽ അമേരിക്കൻ പട്ടാളം വധിച്ചുവെന്ന ഏറ്റവും ഞെട്ടിക്കുന്ന വാർത്ത സദ്ദാം ഹുസൈൻ കേൾക്കുന്നത് ജന്മദേശമായ തിക്രിത്തിനടുത്ത അദ്ദൗർ എന്ന ഗ്രാമത്തിലെ കൃഷിക്കളത്തിലെ ഒളിസങ്കേതത്തിൽ കഴിയുമ്പോഴാണ്. ഏറെ പ്രയാസപ്പെട്ടാണ് ‘പ്രസിഡന്റിന്റെ’ ചെവിയിൽ ഇക്കാര്യം അറിയിച്ചത്. പത്തു ലക്ഷം പട്ടാളക്കാരുടെ കമാൻഡർ ഇൻ ചീഫായ സദ്ദാമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആദ്യമായി കാണുകയായിരുന്നു രക്ഷകനായ അലാ നാമിഖ്. പ്രസിഡന്റ് കരയുന്നത് കാൺകെ അലാ നാമിഖിനത് നോക്കി നിൽക്കാനായില്ല. അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി.
ലീഡ്സ് • ബ്രിട്ടനിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ലീഡ്സിലുള്ള റോയല്‍ ആര്‍മറീസ് മ്യൂസിയം സദാം ഹുസൈന്റെ
ബാഗ്ദാദ്∙ ഇറാഖി നേതാവായിരുന്ന സദ്ദാം ഹുസൈന്റെ നാടുകടത്തപ്പെട്ട മകളെ പിതാവിന്റെ രാഷ്ട്രീയ പാർട്ടിയായ ബാത്ത് പാർട്ടിയെ പിന്തുണച്ചതിന് ബാഗ്ദാദ് കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. 2003ലെ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിൽ സദ്ദാം ഹുസൈൻ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി പിരിച്ചുവിടുകയും
പതിറ്റാണ്ടുകളായി ഇറാഖിന്റെ മണ്ണ് ചുവപ്പണിയുന്നു. നാലു പതിറ്റാണ്ടിലേറെ നീണ്ട രക്തരൂഷിത സംഘട്ടനങ്ങളിലും പ്രക്ഷോഭങ്ങളിലും ദുരിതമനുഭവിച്ച രാജ്യത്തെ അനേകം സ്ഥലങ്ങളില്‍ ഒന്നാണ് നജഫിനു സമീപം കുഴിമാടം കണ്ടെത്തിയ സ്ഥലവും. പക്ഷേ അതിനും മുൻപേതന്നെ രാജ്യത്ത് കൂട്ടക്കുഴിമാടങ്ങൾ കുപ്രസിദ്ധിയാർജിച്ചു തുടങ്ങിയിരുന്നു | Iraq Mass Graves | Saddam Hussein | Mass Graves Iraq | Islamic State | Manorama Online
ഇറാൻ ഇറാഖ് യുദ്ധത്തിന്റെ 41-ാം വാർഷികം കടന്നുപോകുമ്പോൾ ഒരു കപ്പലിന്റെ ചരിത്രം കൂടി ഓർമിക്കുന്നുണ്ട് ലോകം. വെറും കപ്പലല്ല. ലോകത്ത് ഇതേ വരെ നിർമിച്ചവയിൽ ഏറ്റവും വലുപ്പമുള്ള കപ്പൽ. വിശ്വപ്രസിദ്ധ കപ്പലായ ടൈറ്റാനിക്കിന്റെ രണ്ടിരട്ടി നീളമുണ്ടായിരുന്ന സീവൈസ് ജയന്റ് ആയിരുന്നു ഈ കപ്പൽ. ആറരലക്ഷം ടൺ
മധ്യേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധം. മധ്യേഷ്യയിലെ പലമാറ്റങ്ങൾക്കും, പല തുടർയുദ്ധങ്ങൾക്കും തുടക്കമിട്ട യുദ്ധം. അതായിരുന്നു ഇറാനും ഇറാഖും തമ്മിൽ 1980ൽ നടന്നത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായ പഴയകാല ബാബിലോണും പേർഷ്യയും സ്ഥിതി ചെയ്ത രാജ്യങ്ങളിലേക്കു വീണ്ടും
Results 1-10 of 12