Activate your premium subscription today
കൊച്ചി∙ റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ പവന് 240 രൂപ കൂടി ഉയർന്നതോടെ ഒരു പവന്റെ വില 60,440 നിലവാരത്തിലെത്തി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഗ്രാമിന് 7,555 രൂപയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില 2780 ഡോളർ കടന്നു. 2790 ഡോളറാണ് റെക്കോർഡ്. അമേരിക്കൻ
ദുബായ് ∙ ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന്റെ വില വീണ്ടും 300 ദിർഹം കടന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 300.5 ദിർഹമാണ് വില.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണപ്രേമികള്‍ ഉയർത്തിയ സംശയമായിരുന്നു, ഇന്ത്യയില്‍ നിന്ന് സ്വർണം വാങ്ങുമ്പോള്‍ നല്കുന്ന വില യുഎഇയില്‍ നല്കുന്നതിനേക്കാള് കുറവാണോ എന്നത്.
സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലേക്ക് പറപറന്ന് സ്വർണവില. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.
യാത്ര മുകളിലേയ്ക്കെങ്കിൽ ദാ ഈ പൊന്നു പോലെ വേണം. എന്തൊരു പോക്കാണിത്. ഓരോ ദിവസവും ഓരോ റെക്കോർഡ്.
ദുബായ് ∙ സ്വർണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുന്നു. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ വില ഉയർന്നു.
ദുബായ് ∙ അമേരിക്കയിലെ ഫെഡറൽ റിസർവ്, പലിശ നിരക്ക് കുറച്ചതോടെ സ്വർണം മുന്നേറ്റം തുടരുന്നു.
ഒടുവിൽ, പ്രതീക്ഷയ്ക്കൊപ്പം നിന്ന് ജെറോം പവലും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകൾ ഏറെക്കുറെ ശരിവച്ച്, യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ. വാർഷിക പ്രഭാഷണ പരിപാടിയായ ജാക്സൺ ഹോൾ സിമ്പോസിയത്തിലാണ് ഇന്ന് അദ്ദേഹം
ചൊവ്വാഴ്ചത്തെ കുതിച്ചു കയറ്റത്തിനു പിന്നാലെ ഇന്നലെ വിപണിയിൽ സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 2 ദിർഹത്തിന്റെ (45 രൂപ) കുറവാണ് ഇന്നലെയുണ്ടായത്.
ദുബായ് ∙ സ്വർണവില രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 24 കാരറ്റ് ഗ്രാമിന് 305.75 ദിർഹം എന്ന പുതിയ ഉയരത്തിൽ എത്തി. ഇന്നലെ 3 ദിർഹമാണ് ഗ്രാമിന് വർധിച്ചത്. 22 കാരറ്റിന് 283.25 ദിർഹം, 21 കാരറ്റിന് 274 ദിർഹം 18 കാരറ്റിന് 235 ദിർഹം എന്നിങ്ങനെയാണ് വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.86%
Results 1-10 of 34