Activate your premium subscription today
യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷനൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16ന് നടന്ന ഓൺലൈൻ ചർച്ചയ്ക്ക് കൈരളി യുകെയുടെ നാഷനൽ ജോയിന്റ് സെക്രട്ടറിയും NHSലെ സീനിയർ പ്രാക്ടീസ് നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി.
യുകെയിലെ സൗത്ത്പോർട്ടിൽ ടെയ്ലർ സ്വിഫ്റ്റ് യോഗ, ഡാൻസ് വർക്ക്ഷോപ്പിനിടയിൽ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 18 വയസ്സുകാരനായ ആക്സല് റുഡാകുബാനയ്ക്ക് 52 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി.
മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികൾ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതാന്തര സംഭാഷണം കേവലം മതങ്ങൾ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
ഡബ്ലിൻ∙ അയർലൻഡിൽ ഫിനാഫാൾ പാർട്ടി നേതാവ് മീഹോൾ മാർട്ടിൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
സ്വിറ്റ്സര്ലന്ഡില് നടന്ന വേള്ഡ് ഇക്കണോമിക് ഫോറത്തില് പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെയും വ്യവസായ പ്രമുഖരെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിസംബോധന ചെയ്തു.
അയർലൻഡിലെ ആദ്യ ഹിന്ദു-മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘത്തിന്റെ നേതൃത്വത്തിൽ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.
ബർമിങ്ങാം∙ ബർമിങ്ങാമിൽ കൊല്ലപ്പെട്ട 12 വയസ്സുകാരൻ ദത്തുപുത്രനാണെന്ന് വെളിപ്പെടുത്തൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.40 ഓടെ ഹാൾ ഗ്രീൻ പ്രദേശത്തെ റിവർ കോളിന്റെ തീരത്ത് വയറ്റിൽ കുത്തേറ്റ നിലയിലാണ് ലിയോ റോസിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും വൈകുന്നേരം 7.30 ഓടെ മരണം
അത്യപൂർവമായ കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങുകയാണ് യുകെയും അയർലൻഡും.
ബവേറിയയിലെ അഷാഫെൻബുർഗിലെ ഷോന്റൽ പാർക്കിലെ ആക്രമണം നടത്തിയ പ്രതി അഭയാർഥിയാണെന്നും ഇയാൾ ജർമനിയിൽ നിന്ന് നേരത്തെ പോകേണ്ടതായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ബുക്കാറസ്റ്റ്∙ റുമാനിയയിലെ ബുക്കാറസ്റ്റിനടുത്ത് ഒരു അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരം വളർത്തുനായ്ക്കൾ ഭക്ഷിച്ചതായി കണ്ടെത്തി. 5 ദിവസമായി കാണാതിരുന്നതിനെ തുടർന്നാണ് 34 കാരിയായ അഡ്രിയാന നിയാഗോയുടെ (ആൻഡ സാഷ) വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
Results 1-10 of 2759