Activate your premium subscription today
ദുബായ് ∙ ഡെലിവറി റൈഡർമാർക്കായി ശീതീകരിച്ച 40 വിശ്രമ മുറികൾകൂടി നിർമാണം പൂർത്തിയാക്കിയതായി ആർടിഎ അറിയിച്ചു.
ദുബായ് ∙ പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ.
ദുബായ് ∙ പൊതുഗതാഗത മേഖലയിൽ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്ക് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നൽകി.
ദുബായ് ∙ പുതുവർഷപ്പുലരിയിൽ ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ.
ദുബായ് ∙ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ദുബായ് ആർടിഎ. 31ന് രാവിലെ 5നു തുടങ്ങുന്ന മെട്രോ സർവീസ് പിറ്റേന്ന് പുതുവർഷ ദിനത്തിൽ രാത്രി 11.59 വരെ തുടരും.
പൊതുഗതാഗതത്തിന്റെ തലവര മാറ്റിയെഴുതുന്ന നിർണായക നിർമാണത്തിന് തുടക്കമിടാൻ ദുബായ് ആർടിഎ.
ദുബായ് ∙ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 11000 ബൈക്കുകൾ പരിശോധിച്ച് ആർടിഎ. 44 ബൈക്കുകൾ ഉപയോഗ യോഗ്യമല്ലെന്നു കണ്ടെത്തി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇനി വാഹനങ്ങള്‍ ഏത് ആർടി ഓഫിസിലും റജിസ്റ്റർ ചെയ്യാം. ഇതു സംബന്ധിച്ച് വാഹന റജിസ്ട്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മിഷണർ ഉത്തരവിറക്കി. വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽത്തന്നെ റജിസ്ട്രേഷൻ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസർകോട്ട് ഉള്ളയാൾക്ക് തിരുവനന്തപുരത്തെ ആർടി ഓഫിസിൽ വാഹനം റജിസ്റ്റർ ചെയ്യാം.
ദുബായ് ∙ ദുബായിലെ പ്രധാന സ്ഥലങ്ങളിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു.
കുട്ടികളുമായി വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മാതാപിതാക്കളോട് അഭ്യർഥിച്ചു. നവജാതശിശുക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ ചൈൽഡ് കാർ സീറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
Results 1-10 of 195