Activate your premium subscription today
ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശത്തിന് റജിസ്റ്റർ ചെയ്യുമ്പോൾ യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന 'സേവ് ആക്ട്' യുഎസ് ഹൗസ് പാസാക്കി.
യുട്ടാ∙ യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്ത റിപ്പബ്ലിക്കൻ വനിതയായ മിയ ലവ് (49) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതയായിരുന്നു. സറാടോഗ സ്പ്രിങ്സിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
വാഷിംഗ്ടൺ ∙ റിപ്പബ്ലിക്കൻ അംഗങ്ങൾ യുഎസ് ജനപ്രതിനിധി സഭയിൽ 2025 സെപ്റ്റംബർ 30 വരെയുള്ള ഫണ്ടിംഗ് (സ്പെൻഡിങ് ) ബിൽ വാഷിങ്ടൻ∙ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള ഫണ്ടിങ് (ചെലവഴിക്കൽ ) ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ. യുഎസ് ജനപ്രതിനിധി സഭയിലാണ് കണ്ടിന്യൂയിങ് റസല്യൂഷൻ (സി ആർ) എന്നറിയപ്പെടുന്ന ബിൽ അവതരിപ്പിച്ചത്. ഇതു പാസായാൽ ഫെഡറൽ ബഡ്ജറ്റ് ഷട്ട് ഡൗണുകൾ ഒഴിവാക്കും.വതരിപ്പിച്ചു. ഒരു കണ്ടിന്യൂയിങ് റെസൊല്യൂഷൻ (സി ആർ) എന്നറിയപ്പെടുന്ന ഈ ബിൽ പാസായാൽ ഫെഡറൽ ബഡ്ജഫ്റ്റ് ഷെഡ് ഡൗണുകൾ ഒഴിവാക്കും. 99 പേജ് ഉള്ള ബിൽ ഡിഫെൻസ് ഫണ്ടിങ്ങിനു നേരിയ വർധന വിഭാവന
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു ഏറ്റുമുട്ടലിലാണ്. അനധികൃത കുടിയേറ്റത്തിനെതിരേ സന്ധിയില്ലാത്ത ഏറ്റുമുട്ടല്‍. ഈ ഏറ്റുമുട്ടല്‍ പക്ഷേ യുഎസിനെ പുതിയൊരു പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്നാണ് അറിയേണ്ടത്. അതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വാഷിങ്ടൻ ∙ ലൈംഗിക അതിക്രമം, അമിത മദ്യപാനം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങൾ നേരിട്ട പീറ്റ് ഹെഗ്സെത് (44) യുഎസ് പ്രതിരോധ സെക്രട്ടറി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും റിപ്പബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകനും ആയ ഹെഗ്സെത് സെനറ്റ് വോട്ടെടുപ്പിൽ കടന്നുകൂടുകയായിരുന്നു. വോട്ടെടുപ്പിൽ 50–50 എന്ന നില വന്നതോടെ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് കാസ്റ്റിങ് വോട്ടുചെയ്തു. സെനറ്റ് പ്രസിഡന്റ് കൂടിയാണ് വൈസ് പ്രസിഡന്റ്.
അടുത്തയാഴ്ച അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാൻ യുഎസ് ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപിന്റെ കീഴിലെ പുതിയ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
വൈദഗ്ധ്യമുള്ള വിദേശികൾക്ക് യുഎസിൽ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്-1 ബി വീസ വിഷയത്തിൽ ഇലോൺ മസ്കിനെ വിമർശിച്ച് വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്സ് രംഗത്ത്.
സ്വിറ്റ്സർലൻഡിലെ യുഎസ് സ്ഥാനപതിയായി കാലിസ്റ്റ ഗിംഗ്റിച്ചിനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പരീക്ഷണത്തില്‍ ഡോണാള്‍ഡ് ട്രംപ് പരാജയം രുചിച്ചോ?
പ്രസിഡന്റ് ട്രംപിന്റെ രണ്ടാമൂഴത്തിലൂടെ അമേരിക്ക ഒരു പുതിയ പാതയിൽ എത്തുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. 2024-ലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡെമോക്രാറ്റുകൾക്ക് വൈറ്റ് ഹൗസും, കോൺഗ്രസ്സും സെനറ്റും നഷ്ടപ്പെട്ടപ്പോൾ അമേരിക്ക എങ്ങോട്ടാണ് മാറുന്നതെന്ന് വ്യക്തമായി.
Results 1-10 of 64