Activate your premium subscription today
ഹജ് സീസണ് തുടങ്ങാനിരിക്കെ യാത്രക്കാരെ സ്വീകരിക്കാൻ വിവിധ പദ്ധതികളുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനി സൗദിയ. വെറുമൊരു വിമാന സർവ്വീസ് എന്നതിനപ്പുറം ലോകമെമ്പാടുമുള്ള തീർഥാടകർക്കായി മെച്ചപ്പെട്ട രീതിയിൽ ഹജ് അനുഭവം നൽകുന്നതിൽ സൗദിയ പ്രധാന പങ്ക് വഹിക്കും. പുതിയ ഹജ് സീസണിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി വിമാനത്തിന്റെ എണ്ണത്തിലും സീറ്റുകളിലും കാര്യമായ വർധനയാണ് ഉണ്ടാവുക. 100-ലധികം സ്ഥലങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനം നൽകുന്നതിലൂടെ 35% വരെ വിപണി വിഹിതമാണ് സൗദിയ പ്രതീക്ഷിക്കുന്നത്
ജർമനിയിലെ ഹാംബർഗിൽ നടന്ന വേൾഡ് ട്രാവൽ കാറ്ററിങ് ആൻഡ് ഓൺബോർഡ് സർവീസസ് എക്സ്പോ 2025 ന്റെ ഭാഗമായി നടന്ന ട്രാവൽപ്ലസ് എയർലൈൻ അമെനിറ്റി അവാർഡ്സിലും ഓൺബോർഡ് ഹോസ്പിറ്റാലിറ്റി അവാർഡ്സിലും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ.എയർലൈനിന്റെ മികവാർന്ന പ്രവർത്തനത്തെയും അവരുടെ പ്രതിബദ്ധതയെയും ആണ് ഈ നേട്ടങ്ങൾ അടിവരയിടുന്നത്
മക്ക ∙ ഹജ് തീർഥാടനത്തിന് മുന്നോടിയായി തയാറെടുപ്പുകൾ പൂർത്തിയാക്കി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം. തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന് കര, നാവിക, വ്യോമ ഗതാഗത മേഖലകളുടെ ഏകോപനവും സംയോജനവും ഉറപ്പാക്കി.
പ്രശസ്ത ലൈഫ്സ്റ്റൈൽ ബ്രാൻഡായ എലീ സാബുമായി സഹകരിച്ച് പുതിയ പ്രീമിയം യാത്രാസൗകര്യ കിറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ. ഇത് സൗദിയയുടെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മാത്രമുള്ളതാണ്. ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധയാകർഷിച്ചതും അംഗീകാരം നേടിയതുമായ ബ്രാൻഡാണ് എലീ സാബ്
റിയാദ് ∙ വിമാന സർവീസുകളുടെ പ്രവർത്തനങ്ങളിലെ കൃത്യനിഷ്ഠയുടെ കാര്യത്തിൽ സൗദിയ എയർലൈൻസ് ആഗോള തലത്തിൽ ഒന്നാമത്. വ്യോമഗതാഗത രംഗത്ത് വിമാനങ്ങളുടെ സമയക്ലിപ്തയും വിമാനത്താവള പ്രവർത്തനങ്ങളും അവലോകനം നടത്തുന്ന സിറിയത്തിന്റെ മാർച്ചിലെ റാങ്കിങ്ങിലാണ് സൗദിയ എയർലൈൻസ് മുൻനിരയിലെത്തിയത്.
റിയാദ് ∙ ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് തുടക്കമിട്ട് സൗദിയുടെ ദേശീയ എയർലൈൻ ആയ സൗദിയ. റിയാദിൽ നിന്നുള്ള വിയന്ന സർവീസുകൾക്ക് ജൂണിൽ തുടക്കമാകും.
സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ, 2025-ൽ പത്തോളം പുതിയ ലക്ഷ്യസ്ഥാനങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. കഴിഞ്ഞ വർഷം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 16% വർധനവുണ്ടായിരുന്നു. സൗദിയയുടെ ശൃംഖലയിലേക്കുള്ള പുതിയ അംഗങ്ങളിൽ വിയന്ന (ഓസ്ട്രിയ), വെനീസ് (ഇറ്റലി), ലാർണാക്ക (സൈപ്രസ്), എത്തൻസ്,
സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സേവന ദാതാക്കളായ സൗദിയയ്ക്ക് ഓൺ-ടൈം പെർഫോമൻസ് റാങ്കിങ്ങിൽ ഒന്നാമത്. സ്വതന്ത്ര ഏവിയേഷൻ ട്രാക്കിങ് സൈറ്റായ സിറിയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, സൗദി ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളായ സൗദി, ഫ്ലൈഡീൽ എന്നിവയ്ക്കാണ് ഓൺ-ടൈം പെർഫോമൻസ് (OTP) റാങ്കിങ്. 2024 ജൂൺ, ജൂലൈ മാസങ്ങളിൽ
ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വിപുലപ്പെടുത്താന്‍ സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സേവന ദാതാക്കളായ സൗദിയ. കഴിഞ്ഞ അമ്പതു വര്‍ഷമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും സൗദിയ എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും
റിയാദ് ∙ 9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും പറന്നു തുടങ്ങുന്നു.
Results 1-10 of 26