Activate your premium subscription today
അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തമിഴ്നാട് സ്വദേശിക്ക് ഏറ്റവും പുതിയ റേഞ്ച് റോവർ വെലർ കാർ സമ്മാനം ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന സിവിൽ എൻജിനീയർ ബാബു ലിംഗം പോൾ തുരൈ (39) ആണ് വിജയി. ഒരു കോടിയിലേറെ രൂപ (അഞ്ച് ലക്ഷത്തോളം ദിർഹം) ആണ് ഈ കാറിന്റെ വിപണി വില. ഷാർജയിൽ താമസിക്കുന്ന ഇദ്ദേഹം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ കോടികളുടെ സമ്മാനം ബംഗ്ലാദേശ് സ്വദേശിക്കും സുഹൃത്തുക്കൾക്കും.
ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം മലയാളി സംഘങ്ങൾക്ക്.
അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 2 ഇന്ത്യക്കാർക്ക് 59.75 ലക്ഷം രൂപ (2.5 ലക്ഷം ദിർഹം) സമ്മാനം. മലയാളിയായ പ്രദീപ് കുരുവിള ജേക്കബ്, തമിഴ്നാട്ടുകാരനായ ഷാനവാസ് കന്നോത്ത് ഹംസ എന്നിവരാണ് ഭാഗ്യവാന്മാർ.
അബുദാബി ∙ ഈ മലയാളി യുവാവ് യുഎഇയിൽ ഭാഗ്യപരീക്ഷണം നടത്തിയത് പത്തും പതിനഞ്ചും തവണയല്ല, നൂറു പ്രാവശ്യം. ഒടുവി സെഞ്ച്വറി മധുരവുമായി എത്തിയത് 59.29 കോടി രൂപ.
അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളിക്ക് 2.34 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സ് സ്വന്തമാക്കിയത് 3 കോടി ദിർഹം. ബഹ്റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു മോഹനനെയാണ് ഇക്കുറി ഭാഗ്യം തേടിയെത്തിയത്. അതും സൗജന്യ ടിക്കറ്റിൽ.
ഹൈദരാബാദ് സ്വദേശിയായ നാമ്പള്ളി രാജമല്ലയ്യേ ആണ് ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത്. 10 ലക്ഷം ദിര്ഹമാണ് (രണ്ട് കോടിയിലേറെ രൂപ) അബുദാബിയിൽ വാച്ച്മാനായ ഈ 60കാരൻ നേടിയത്.
അബുദാബി ∙ അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യമെത്തി. ബിഗ് ടിക്കറ്റ് 269 സീരീസ് നറുക്കെടുപ്പിൽ മലയാളികളടക്കം ഒട്ടേറെ പേർക്ക് ആകെ 68 ലക്ഷത്തിലേറെ രൂപ( 2,95,000 ദിർഹം) സമ്മാനം ലഭിച്ചു.
വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്.
Results 1-10 of 81