Activate your premium subscription today
അബുദാബി ∙ യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയുടെ സൗന്ദര്യത്തിനു തടസ്സമാകും വിധം സ്വത്തുക്കൾ വേലികെട്ടുകയോ മൂടുകയോ മറയ്ക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി). എമിറേറ്റിലെ പൊതു ഇടങ്ങളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നഗരസഭ പുതിയ ചട്ടങ്ങളും പുറത്തിറക്കി.
അബുദാബി ∙ മൃഗക്ഷേമ നിയമത്തിന് അനുസൃതമായി വളർത്തു മൃഗങ്ങളെ ഏറ്റെടുക്കൽ, വിൽപന, സംരക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അബുദാബി സിറ്റി മുനിസിപ്പാലിറ്റി വളർത്തുമൃഗ ഷോപ്പുകളിൽ പരിശോധന ഊർജിതമാക്കി.
അബുദാബി ∙ സിഗരറ്റ് കുറ്റി അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് അബുദാബിയിൽ 2000 ദിർഹം (47154 രൂപ) പിഴ.
പാർപ്പിട മേഖലകളിൽ വാണിജ്യ, വ്യാപാര, തൊഴിൽ സ്ഥാപനങ്ങളിലെ വാഹനങ്ങൾ നിർത്തിയിടുന്നതു നഗരസഭ നിരോധിച്ചു. ജനവാസ മേഖലയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അബുദാബി ∙ അബുദാബി നഗരത്തിലെ റോഡുകളുടെ വശങ്ങളിലും മധ്യത്തിലുമായി (മീഡിയൻ സ്ട്രിപ്) പൂച്ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവൽക്കരണം പൂർത്തിയാക്കി.
അബുദാബി ∙ 2024നോട് യാത്ര പറഞ്ഞ് പുതുവർഷത്തെ വരവേൽക്കാൻ യുഎഇയും അണിഞ്ഞൊരുങ്ങി.
അബുദാബി ∙ വാഹന പ്രേമികൾക്ക് ആവേശം പകർന്ന് അബുദാബിയിൽ പുരാതന ക്ലാസിക്, സ്പോർട്സ് കാർ മീറ്റപ്പ് നടത്തി.
അബുദാബി ∙ അതിവേഗം വർധിക്കുന ആഗോള ഊർജ ആവശ്യം പരിഗണിച്ച് പുനരുപയോഗ ഊർജ പദ്ധതികളിൽ ആഗോള സഹകരണവും നിക്ഷേപവും ആവശ്യമാണെന്ന് രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനം (അഡിപെക്).
അബുദാബി ∙ ലോകത്തെ ഏറ്റവും വലിയ ഊർജ എക്സിബിഷനായ അഡിപെക് അബുദാബിയിൽ ആരംഭിച്ചു. ഊർജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിനുള്ള നൂതനാശയങ്ങൾ ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും പങ്കുവച്ചു. അബുദാബിയിൽ ആരംഭിച്ച മേളയിൽ മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആരോഗ്യസേവന ദാതാവായ ബുർജീലിന്റെയും
അബുദാബി ∙ ബാർബിക്യു പാചകത്തിന് അബുദാബിയിൽ 28 പാർക്കുകളിലെ 253 ഇടങ്ങൾ ഒരുക്കി സിറ്റി മുനിസിപ്പാലിറ്റി.
Results 1-10 of 46